Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തകര്‍ന്നുവീണ പാക് വിമാനത്തിന്റെ പൈലറ്റ് മൂന്ന് മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് റിപ്പോർട്ട്, എഞ്ചിന്‍ മൂന്ന് തവണ റണ്‍വേയില്‍ ഉരസി

സാങ്കേതിക തകരാറാണോ പൈലറ്റിന്റെ പിഴവ് ആണോ അപകട കാരണം എന്നത് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരുന്നു. ലാഹോറിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായിരുന്ന വിമാനം പാലിക്കേണ്ട ഉയരമായ ഏഴായിരം അടിക്ക് പകരം പതിനായിരം അടി ഉയരത്തില്‍ വിമാനം പറപ്പിച്ചപ്പോഴാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2020, 08:15 pm IST
inWorld

ഇസ്ലാമാബാദ്: കഴിഞ്ഞയാഴ്ച കറാച്ചിയിലെ താമസമേഖലയില്‍ തകര്‍ന്നുവീണ പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിന്റെ പൈലറ്റ് മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍ നിന്ന് വിമാനമുള്ള ഉയരം, വേഗത എന്നിവ സംബന്ധിച്ച ട്രാഫിക് കണ്‍ട്രോളര്‍മാരുടെ മൂന്ന് മുന്നറിയിപ്പുകളാണ് പൈലറ്റ് അവഗണിച്ചത്.

സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പ്രശ്‌നമില്ലെന്നുമായിരുന്നു പൈലറ്റിന്റെ പ്രതികരണം. സാങ്കേതിക തകരാറാണോ പൈലറ്റിന്റെ പിഴവ് ആണോ അപകട കാരണം എന്നത് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരുന്നു. ലാഹോറിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായിരുന്ന വിമാനം പാലിക്കേണ്ട ഉയരമായ ഏഴായിരം അടിക്ക് പകരം പതിനായിരം അടി ഉയരത്തില്‍ വിമാനം പറപ്പിച്ചപ്പോഴാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയത്. 

വിമാനം താഴേക്ക് പറപ്പിക്കുന്നതിന് പകരം കുഴപ്പമില്ലെന്നായിരുന്നു പൈലറ്റിന്റെ മറുപടി. വിമാനത്താവളത്തില്‍ നിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായപ്പോള്‍ പറക്കേണ്ടിയിരുന്ന 3000 അടിക്ക് പകരം ഏഴായിരം അടി ഉയരത്തിലായിരുന്നു വിമാനം. സ്ഥിതി താന്‍ കൈകാര്യം ചെയ്യുമെന്നും ലാന്‍ഡിംഗിന് തയ്യാറാണെന്നുമായിരുന്നു പൈലറ്റിന്റെ മറുപടി.

2.34 മണിക്കൂര്‍ പറക്കാനുണ്ടായിരുന്ന ഇന്ധനം വിമാനത്തിലുണ്ടായിരുന്നു.  വിമാനം ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ് ആദ്യം നടത്തിയ ശ്രമത്തിനിടെ എഞ്ചിന്‍ മൂന്ന് തവണയാണ് റണ്‍വേയില്‍ ഉരസിയെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉരസലിനിടെ എഞ്ചിനുള്ളിലെ ഓയില്‍ ടാങ്കിനും ഫ്യുവല്‍ പ്ബിനും തകരാര്‍ ഉണ്ടായി. ഇതേ തുടര്‍ന്നാണ് വീണ്ടും പറന്നുയര്‍ന്ന വിമാനത്തിന് നിശ്ചിത ഉയരത്തില്‍ എത്താനും വേഗം കൈവരിക്കാനും കഴിയാതെ വന്നത്.

ആദ്യ ശ്രമത്തില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നതോടെ വീണ്ടും പറന്നുയരാന്‍ പൈലറ്റ് സ്വയം തീരുമാനമെടുത്തു. പറന്നുയര്‍ന്ന ശേഷമാണ് ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന വിവരം പൈലറ്റ് എടിസിയെ അറിയിച്ചത്. ഇതോടെ 3000 അടി ഉയരത്തിലേക്ക് പറന്നുയരാന്‍ എടിസി പൈലറ്റിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ 1800 അടി ഉയരത്തില്‍ എത്താന്‍ മാത്രമെ പൈലറ്റിന് കഴിഞ്ഞുള്ളു. ഇതോടെ 3000 അടി ഉയരത്തില്‍ പറന്നുയരാന്‍ വീണ്ടും എടിസി പൈലറ്റിന് നിര്‍ദ്ദേശം നല്‍കി. 3000 അടി ഉയരത്തില്‍ പറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഫസ്റ്റ് ഓഫീസര്‍ മറുപടിയും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ചയാണ് 97 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടമുണ്ടായത്. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായിരുന്നു ഇത്.

Tags: pakistanവിമാനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.