Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇറാന് വെട്ടുകിളി നിയന്ത്രണ കീടനാശിനി നല്‍കാന്‍ സജ്ജം;വെല്ലുവിളികള്‍ക്കിടയിലും ഉല്‍പ്പാദനവും വിതരണവും ഉറപ്പാക്കി ഇന്ത്യ

ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കരാര്‍ പ്രകാരം ഇറാന്റെ വെട്ടുകിളി നിയന്ത്രണ പരിപാടിക്കായി 25 മെട്രിക് ടണ്‍ മാലത്തിയോണ്‍ ടെക്നിക്കലിന്റെ ഉല്‍പ്പാദന പ്രക്രിയയിലാണ് എച്ച്.ഐ.എല്‍ ഇപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 08:13 pm IST
inBusiness

ന്യൂദല്‍ഹി: കോവിഡ്-19 ചരക്കുനീക്കത്തിനും മറ്റുള്ളവയ്‌ക്കും വെല്ലുവിളി ഉയര്‍ത്തിയപ്പോഴും രാസവള മന്ത്രാലത്തിന്റെ കെമിക്കല്‍സ് ആന്റ് പെട്രോ കെമിക്കല്‍സ് വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.ഐ.എല്‍(ഇന്ത്യ) കീടനാശിനികളുടെ സമയബന്ധിതമായ ഉല്‍പ്പാദനവും കര്‍ഷകസമൂഹത്തിനുള്ള വിതരണവും ഉറപ്പാക്കി.

ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കരാര്‍ പ്രകാരം ഇറാന്റെ വെട്ടുകിളി നിയന്ത്രണ പരിപാടിക്കായി 25 മെട്രിക് ടണ്‍ മാലത്തിയോണ്‍ ടെക്നിക്കലിന്റെ ഉല്‍പ്പാദന പ്രക്രിയയിലാണ് എച്ച്.ഐ.എല്‍ ഇപ്പോള്‍. ഈ ഉല്‍പ്പന്നം ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം ആണ് എച്ച്.ഐ.എല്ലിനെ സമീപിച്ചത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ബി.ബി.ബി. യില്‍ നിന്നും ബി.ബി. ആയി ഉയര്‍ന്നു. ഇത് നിക്ഷേപത്തിന് സ്ഥായിയായ ഗ്രേഡ് ആണ്.

അടച്ചിടല്‍ കാലത്ത് 2020 മേയ് 15 വരെ കര്‍ഷകസമൂഹത്തിനും ആരോഗ്യ വകുപ്പിനും ആവശ്യമായ 120 മെട്രിക് ടണ്‍ മാലത്തിയോണ്‍ ടെക്നിക്കലും 120.40 മെട്രിക് ടണ്‍ ഡി.ഡി.ടി ടെക്നിക്കലും 288 മെട്രിക് ടണ്‍ ഡി.ഡി.ടി 50%ഉം 21 മെട്രിക് ടണ്‍ എച്ച്.ഐ.എല്‍ ഗോള്‍ഡും (വെള്ളത്തില്‍ ലയിക്കുന്ന വളം), കയറ്റുമതിക്കായി 12 മെട്രിക്ക് ടണ്‍ മാന്‍കോ സെബ് ഫഗൈസൈഡും 35 മെട്രിക് ടണ്‍ മറ്റു വിവിധ രാസവളങ്ങളും എച്ച്.ഐ.എല്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്.

Tags: irancherthala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.