Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്വാറന്റൈൻ ലംഘനം വ്യാപകമാകുന്നു; എറണാകുളത്ത് നടപടികൾ ശക്തമാക്കി പോലീസ്

ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടിന്റെ പരിസരപ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും.വിദേശത്തു നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ മടങ്ങിവന്നവരുടെ വീടിനു സമീപം രഹസ്യ നിരീക്ഷണമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 12:06 pm IST
inErnakulam

കൊച്ചി: വ്യാപകമായി ക്വാറന്റൈൻ ലംഘനം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് എറണാകുളം  ജില്ലയിൽ പോലീസ് നടപടികൾ ശക്തമാക്കി. ഡ്രോണുകളും സിസിടിവികളും അടക്കമുള്ള ഇന്റലിജൻസ് സംവിധാനങ്ങൾ ഇതിനായി പോലീസ് ഉപയോഗിക്കും.

ഏകദേശം മുന്നൂറിലേറെപ്പേർ വ്യവസ്ഥകൾ ലംഘിച്ചതായി പോലീസ്  കണ്ടെത്തിയിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടിന്റെ പരിസരപ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും.വിദേശത്തു നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ മടങ്ങിവന്നവരുടെ വീടിനു സമീപം രഹസ്യ നിരീക്ഷണമുണ്ടാകും. ക്വാറന്റൈനിൽ കഴിയുന്നവർക്ക് അത്യാവശ്യ സാധനങ്ങൾ വേണമെങ്കിൽ പോലീസ് തന്നെ എത്തിച്ചു കൊടുക്കുമെന്നും അധികാരികൾ വ്യക്തമാക്കി.

റോന്തു ചുറ്റുന്നതിനായി 150 പോലീസുകാരടങ്ങുന്ന ബൈക്ക് സ്ക്വാഡും ഗത്തിറങ്ങിയിട്ടുണ്ട്. അഞ്ചിലധികം തവണ വീടുകളിൽ നിന്ന് പുറത്തു പോയവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Tags: ലംഘനംഎറണാകുളംക്വാറന്‍റൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡുകള്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

നാലുവര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷം കുനിശ്ശേരിയിലെ വീട്ടിലെത്തിയ ഭാരതിയമ്മ
Kerala

ആളുമാറി അറസ്റ്റ്: കോടതി കയറിയിറങ്ങിയ ഭാരതിയമ്മ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനം

Kerala

സ്വര്‍ണക്കടത്ത് കേസിലെ പ്രതി പോലീസ് സംഘടനയുടെ തലപ്പത്തേക്ക്; ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ്

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

പുതിയ വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.