Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിവറേജിന്റെ ആപ്പ് ത്രിശങ്കുവില്‍; മദ്യവില്‍പന പ്രോത്സാഹിപ്പിക്കുന്ന ആപ്പുകള്‍ ഗൂഗിള്‍ പ്രോത്സാഹിപ്പിക്കില്ല; പിണറായി സര്‍ക്കാര്‍ കുരുക്കില്‍

ഗൂഗിളിന്റെ ഡെവലെപ്പര്‍ പോളിസി മറികടന്ന് മദ്യവില്‍പ്പനയ്‌ക്കുള്ള തയാറാക്കിയ ആപ്പ് പ്ലേസ്റ്റോറില്‍ അപ് ലോഡ് ചെയ്യണമെങ്കില്‍ ഇനി പ്രത്യേക അനുമതി വേണ്ടിവരും. അതേസമയം, മദ്യവില്‍പനയ്‌ക്കു നേരിട്ടുള്ള ആപ്പല്ലെന്നും തിരക്ക് നിയന്ത്രിക്കാനുള്ള ആപ്പാണ് ബെവ്ക്യൂ എന്നാണ് ഗൂഗിളിനു നല്‍കിയിരിക്കുന്ന വിവരം.ഇത് ഗൂഗിള്‍ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 12:55 pm IST
in Kerala

തിരുവനന്തപുരം: മദ്യവില്‍പയ്‌ക്ക് വിര്‍ച്വല്‍ക്യൂ സമ്പ്രാദായം നടപ്പാക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തയാറാക്കുന്ന ആപ്പ് പ്രാവര്‍ത്തികമാകില്ലെന്ന് റിപ്പോര്‍ട്ട്. മദ്യം, സിഗരറ്റ് ഉള്‍പ്പെടെ ലഹരിവസ്തുക്കളുടെ വില്‍പ്പനയെ ഗൂഗിള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്ലേസ്റ്റോറിന്റെ പോളിസി സെന്റര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യമൊന്നും പരിശോധിക്കാതെയാണു ലക്ഷക്കണക്കിന് രൂപ മുടക്കി കൊച്ചിയിലെ സ്റ്റാര്‍ട്ട്അപ്പിന് ആപ്പ് തയാറാക്കാന്‍ കരാര്‍ കൊടുത്തത്. ആഴ്ചകളായി ആപ്പ് ഉടന്‍ പുറത്തുവരുമെന്ന റിപ്പോര്‍ട്ട് ശക്തമാണ്. എന്നാല്‍, ഗൂഗിളിന്റെ അനുമതിക്കായി കാക്കുന്ന എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.  

ഗൂഗിളിന്റെ ഡെവലെപ്പര്‍ പോളിസി  മറികടന്ന് മദ്യവില്‍പ്പനയ്‌ക്കുള്ള തയാറാക്കിയ ആപ്പ് പ്ലേസ്റ്റോറില്‍ അപ് ലോഡ് ചെയ്യണമെങ്കില്‍ ഇനി പ്രത്യേക അനുമതി വേണ്ടിവരും. അതേസമയം, മദ്യവില്‍പനയ്‌ക്കു നേരിട്ടുള്ള ആപ്പല്ലെന്നും തിരക്ക് നിയന്ത്രിക്കാനുള്ള ആപ്പാണ് ബെവ്ക്യൂ എന്നാണ് ഗൂഗിളിനു നല്‍കിയിരിക്കുന്ന വിവരം.ഇത് ഗൂഗിള്‍ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. കൃത്യമായ പഠനമില്ലാതെയാണ് ഇത്തരമൊരു ആപ്പിനു പിന്നാലെ സര്‍ക്കാര്‍ പോയതെന്ന് ആക്ഷേപം ശക്തമാണ്. പിണറായി സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക് ചെയ്യുന്ന രജിത രാമചന്ദ്രന്‍ എന്ന സൈബര്‍ സഖാവ് സിറ്റിഒ ആയ കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട്അപ്പിനാണ് കരാര്‍ നല്‍കിയിരുന്നത്. ഇതു വിവാദത്തിനു കാരണമായിരുന്നു.  

അതേസമയം, വിഷയത്തില്‍ കമ്പനി നല്‍കുന്ന വിശദീകരണം ഇതാണ്- ഇതൊരു ചെറിയ ആപ്പ് ആണെങ്കിലും ആദ്യ ദിനം 15 മിനിറ്റില്‍ ഏതാണ്ട് 20 ലക്ഷം ആളുകള്‍ ആപ്പില്‍ ഒരേ സമയം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാലും ഈ ആപ്പ് ക്രാഷ് ആകരുത്.എത്ര പേര്‍ ഉപയോഗിച്ചാലും ഹാങ്ങാകാത്ത വിധമാണ് രൂപ കല്പന. അതിനായി പല തവണ പല രീതിയില്‍ ടെസ്റ്റിംഗ് നടത്തണം.ഞങ്ങളുടെ മുഴുവന്‍ ടീമും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാപ്പകല്‍ ഇല്ലാതെ ഇതിന് പിന്നാലെയാണ്. വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി ഷോപ്പ് തുറക്കുന്ന ദിവസം മുതല്‍ കൃത്യമായി ലഭിക്കത്തക്ക വിധം ആപ്പിന്റെ ലോഞ്ചിംഗ് അന്തിമ ഘട്ടത്തിലാണ്.നിങ്ങളുടെ ഉപദേശങ്ങളും വിലയിരുത്തലുകളും ഞങ്ങള്‍ക്ക് ആവശ്യമാണ്. പക്ഷേ നെഗറ്റീവ് കമന്റ്സ് ദയവു ചെയ്ത് പറയരുത്. നിങ്ങളുടെ കാത്തിരിപ്പ് ആധികം നീളില്ല. പ്രാര്‍ഥനയും പിന്തുണയും വേണം.”ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സുരക്ഷ ക്രമീകരണങ്ങളാല്‍ ആപ്പ് നിരസിച്ചു എന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും കമ്പനി പറയുന്നു.

Tags: ആപ്പ്ബെവ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

Kerala

ക്ഷീരമേഖലയ്‌ക്കായി ദുഗ്ധ് സങ്കല്പ് സാഥി മൊബൈല്‍ ആപ്

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

Technology

ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.