Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേത്രഭൂമി കയ്യേറി നടപ്പാത നിര്‍മിക്കാന്‍ നീക്കം; ചോദ്യം ചെയ്തയാള്‍ക്ക് സിപിഎം നേതാവിന്റെ ക്രൂര മര്‍ദ്ദനം

ക്ഷേത്രഭൂമിക്കു സമീപം നിര്‍മാണ സാമഗ്രികള്‍ ഇറക്കുന്നത് ചോദ്യം ചെയ്ത ഉണ്ണികൃഷ്ണനെ സോണിയയും കൂടെയുണ്ടായിരുന്ന മൂന്ന് പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 10:17 am IST
inErnakulam

പള്ളുരുത്തി: അഴകിയ കാവ് ഭഗവതി ക്ഷേത്രഭൂമി കയ്യേറി നടപ്പാത നിര്‍മിക്കാനുള്ള നീക്കം ചോദ്യം ചെയ്തയാള്‍ക്ക്  സിപിഎം നേതാവിന്റെ മര്‍ദ്ദനം. അഴകിയ കാവ് ക്ഷേത്രഭൂമി സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ പി.സി. ഉണ്ണികൃഷ്ണനെയാണ്്് സിപിഎം പ്രാദേശിക നേതാവ് സോണി ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്. ഇന്നലെ രാവിലെ 11ന് ക്ഷേത്ര മൈതാനത്തായിരുന്നു സംഭവം.  

ക്ഷേത്രഭൂമിക്കു സമീപം നിര്‍മാണ സാമഗ്രികള്‍ ഇറക്കുന്നത് ചോദ്യം ചെയ്ത ഉണ്ണികൃഷ്ണനെ സോണിയയും കൂടെയുണ്ടായിരുന്ന മൂന്ന് പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.  

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ക്ഷേത്രഗേറ്റിനു സമീപം സ്ഥാപിച്ചിരുന്ന കൃഷ്ണശില തകര്‍ത്ത് ക്ഷേത്രഭൂമിയിലൂടെ വഴിയുണ്ടാക്കാനുള്ള നീക്കം ഹൈന്ദവ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. അന്നും ഈ നീക്കത്തിനു പിന്നില്‍ സോണി ഫ്രാന്‍സീസിന്റെഇടപെടലുണ്ടായിരുന്നു.  

ഉണ്ണികൃഷ്ണനെ മര്‍ദ്ദിച്ചതിനു ശേഷം 25-ഓളം വരുന്ന സംഘം ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. മുഖത്തും ദേഹത്തും പരിക്കേറ്റ ഉണ്ണികൃഷ്ണന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പള്ളുരുത്തി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അടിയന്തിര ളടപെടല്‍ ഉണ്ടാകണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ടി.പി. പത്മനാഭന്‍, ജനറല്‍ സെക്രട്ടറി പി.പി. മനോജ് എന്നിവര്‍ ആവശ്യപ്പെട്ടു.  

Tags: cpmക്ഷേത്രംland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പുതിയ വാര്‍ത്തകള്‍

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.