Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കീര്‍ത്തന ഘോഷങ്ങള്‍

സാരഥികളുടെ സന്ദേശം-14

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
May 22, 2020, 04:23 am IST
in Samskriti

ഭാരതത്തിന്റെ വിവിധ ദേശങ്ങളില്‍ ഭക്തിജ്വാലയുടെ മഹിതപ്രകാശം പരന്നത് നൂറ്റാണ്ടുകളിലൂടെയാണ്. നാട്ടുരാജ്യമായ ‘കാമരൂപ'(കാമടാ രാജ്യം) പില്‍ക്കാലം ‘അസം’ എന്ന പ്രവിശ്യയായി. ക്ഷയോന്മുഖമായ ആ നാട്ടില്‍ പതിമൂന്നാം നൂറ്റാണ്ടിലാണ് ഭക്തിസമ്പ്രദായത്തിന്റെ ആയിരത്തിരി കൊളുത്തിയത്. രാജാവായ ദുര്‍ലഭ നാരായണന്‍,  

പുരാണേതിഹാസങ്ങളുടെ ഭക്തിസംവര്‍ധകമായ പുനരാവിഷ്‌ക്കാരം നിര്‍വഹിക്കുന്ന കൊട്ടാരം കവികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. ഹരിഹരവിപ്രന്റെ ‘ഗൗരീകീര്‍ത്തനങ്ങള്‍’ ഹേമസരസ്വതിയുടെ ‘പ്രഹ്ലാദചരിതം’, ‘ഹര ഗൗരീ സംവാദം’, രത്‌നസരസ്വതിയുടെ ‘ജയദ്രഥ വധം’, രുദ്രകുണ്ഡലിയുടെ ‘സാത്യകിപ്രവേശനം’ എന്നീ കൃതികള്‍ ജനമനസ്സുകളില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും വിശുദ്ധി വീശി.

പതിനാലാം ശതകത്തില്‍ കവിരാജ് മാധവ കണ്ടലി ‘വാല്മീകി രാമായണം’ പരാവര്‍ത്തനം ചെയ്തു. രാമരാജ്യവിഭൂതി സമൂഹത്തിന് ഉത്തേജനമായി. പതിനഞ്ചാം നൂറ്റാണ്ടോടെയാണ് സര്‍പ്പാരാധനയുടെ ഭക്തിപ്രത്യയങ്ങള്‍ നാട്ടില്‍ പ്രത്യക്ഷമായത്. സര്‍പ്പപുത്രിയായ മനസാദേവിയെക്കുറിച്ചുള്ള ധാരാളം കൃതികള്‍ ഉണ്ടായെങ്കിലും മനകര്‍ എന്ന പണ്ഡിതകവിയുടെ സ്തുതികള്‍ കാലത്തെ അതിജീവിക്കുന്നതായിരുന്നു. ഭക്തിധാരാ കാവ്യങ്ങളില്‍ തുളസീദാസിന്റെ രാമചരിതത്തിനൊത്ത ‘കീര്‍ത്തന ഘോഷ’ എന്ന ഗ്രന്ഥം രചിച്ച ശങ്കരദേവയാണ് അസം ഭക്തിപ്രസ്ഥാനത്തിന്റെ നായകനായി പ്രത്യക്ഷപ്പെടുന്നത്. 1449 ല്‍ ബ്രഹ്മപുത്രാ തീരത്തെ അലിപുഖുരിയിലാണ് ശങ്കരദേവ ജനിച്ചത്. ‘കുസുമാവര’യും ‘സത്യസന്ധ’യുമായിരുന്നു മാതാപിതാക്കള്‍. ആചാര്യ മഹേന്ദ്ര കണ്ടലിയെ ഗുരുവായി സ്വീകരിച്ച ശങ്കരദേവ പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ സംസ്‌കൃതപഠനത്തിലൂടെ പൈതൃക സംസ്‌കൃതിയും ശാസ്ത്രവും സ്വായത്തമാക്കി. പത്‌നി സൂര്യാവതി അകാലത്തില്‍ അന്തരിച്ചു. മകളുടെ വിവാഹാനന്തരം ശങ്കരദേവ ഗുരുവും ശിഷ്യരുമടങ്ങുന്ന പതിനേഴംഗ സംഘത്തോടൊപ്പം തീര്‍ഥയാത്ര ആരംഭിച്ചു. ആത്മീയമായ പഠനമനനങ്ങളായിരുന്നു മഹാലക്ഷ്യം. ഗയ, പുരി, വൃന്ദാവന്‍, മഥുര, ദ്വാരക, കാശി, പ്രയാഗ്, സീതാകുണ്ഡ്, വരാഹകുണ്ഡ്, ബദരികാശ്രമം എന്നീ പുണ്യസ്ഥലികളില്‍ ആയാനം തുടര്‍ന്നു. വൈഷ്ണവാചാര്യന്മാരുമായുള്ള സമ്പര്‍ക്കവും ചര്‍ച്ചയുമായി ശങ്കരദേവ നവജ്ഞാനത്തിന്റെ ദീപശിഖ ഉയര്‍ത്തുകയായിരുന്നു.

അസമില്‍ തിരിച്ചെത്തിയ ശങ്കരദേവ തന്റെ പ്രബുദ്ധമായ ആശയങ്ങള്‍ സാമാന്യജനങ്ങളിലേക്ക് പകര്‍ന്നു. അന്ധവിശ്വാസം അനാചാരം, ജാതിക്കോയ്‌മ എന്നിവയ്‌ക്കെതിരെ ധീരമായി ആശയപ്രചരണം നടത്തി. ഗൃഹസ്ഥാശ്രമികളെയും ആത്മീയ മേഖലകളില്‍ പങ്കാളികളാക്കിയ മഹാഗുരു ‘കര്‍മയോഗ സാധനയിലൂടെ സായൂജ്യം നേടുക’ എന്ന ഭഗവദ്ഗീതാദര്‍ശനം പ്രചരിപ്പിച്ചു. എന്നാല്‍ രാജാവായ നാരായണനും ഗൂഢസംഘവും ഗുരുവിന് എതിരായി പോരാടാന്‍ തുടങ്ങി.

ഒടുവില്‍ സഹാനുഭൂതി തോന്നിയ ഇളയരാജാവാണ് ശങ്കരദേവയെ രക്ഷിച്ച് രഹസ്യമായി സംരക്ഷണ താവളത്തിലെത്തിച്ചത്. പിന്നീട് ബാര്‍ദോവയില്‍ സത്രവും നാമഗൃഹവും സ്ഥാപിച്ച ഗുരു ‘മഹാ പുരുഷീയ പ്രസ്ഥാന’ത്തിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയായിരുന്നു. സങ്കീര്‍ത്തനങ്ങള്‍, നാടകങ്ങള്‍, നൃത്തനാടകങ്ങള്‍ എന്നിവയിലൂടെ ആത്മീയമായ അടിത്തറയാണ് ശങ്കരദേവ ആചരിച്ചത്. ‘ആദിദശമ’, ‘ഭക്തിപ്രദീ

പ്’, ‘ഗുണമാല’ എന്നീ പ്രകൃഷ്ടകൃതികള്‍ ഗുരുവിന്റെ നിത്യ ചൈതന്യം രേഖപ്പെടുത്തുന്നു. 1560 ലാണ് ആ ഐതിഹാസിക ജീവിതത്തിന് തിരശ്ശീല വീഴുന്നത്. പുതിയൊരു സാമൂഹ്യക്രമവും ജീവിതശൈലിയുമാണ് ശങ്കരദേവയുടെ ചരിതം രേഖപ്പെടുത്തുന്നത്. അക്ഷയമായ അറിവിന്റെ ആ അമരലോകം കാലങ്ങളില്‍ ബോധിയായി വളരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

India

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

പുതിയ വാര്‍ത്തകള്‍

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.