Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

അന്താരാഷ്‌ട്ര മാധ്യമങ്ങളിലെന്ന പേരില്‍ ലേഖനങ്ങള്‍ എഴുതുന്നത് രണ്ടു സൈബര്‍ സഖാക്കള്‍; പിണറായിക്കു വേണ്ടിയുള്ള ‘തള്ളല്‍’ പൊളിച്ച് സോഷ്യല്‍മീഡിയ

വിജയ് പ്രസാദ്, സുബിന്‍ ഡെന്നിസ് എന്നിവരാണ് ഈ ലേഖനങ്ങള്‍ക്കു പിന്നില്‍. ഇതില്‍ വിജയ് പ്രസാദ് ബംഗാളില്‍ നിന്നുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ജെഎന്‍യുവിലെ പഴയ എസ്ഫ്‌ഐ നേതാവുമാണ്. സുബിന്‍ ഡെന്നിസ് സൈബര്‍ സഖാവും കാഞ്ഞിരിപ്പള്ളി സ്വദേശിയുമാണ്. ഇയാളും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 03:05 pm IST
in Social Trend

തിരുവനന്തപുരം: കോവിഡ് കാലത്ത് സോഷ്യല്‍മീഡിയയില്‍ അടക്കം സൈബര്‍ സഖാക്കര്‍ നിരന്തരം പ്രചരിപ്പിക്കുന്ന ചില ചിത്രങ്ങളുണ്ട്.  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ.ഷൈലജ എന്നിവരെ പുകഴ്‌ത്തി വിദേശഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ ചിത്രങ്ങളായിരുന്നു ഇത്. എന്നാല്‍, ഇതില്‍ ഭൂരിപക്ഷവും അധികം പ്രചാരമില്ലാത്ത ചില വിദേശ ഓണ്‍ലൈനുകളും ഇതിലെല്ലാം എഴുതുന്നത് രണ്ടു സൈബര്‍ സഖാക്കളാണെന്നും സോഷ്യല്‍മീഡിയ കണ്ടെത്തി. വിജയ് പ്രസാദ്, സുബിന്‍ ഡെന്നിസ് എന്നിവരാണ് ഈ ലേഖനങ്ങള്‍ക്കു പിന്നില്‍. ഇതില്‍ വിജയ് പ്രസാദ് ബംഗാളില്‍ നിന്നുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ജെഎന്‍യുവിലെ പഴയ എസ്ഫ്‌ഐ നേതാവുമാണ്. സുബിന്‍ ഡെന്നിസ് സൈബര്‍ സഖാവും കാഞ്ഞിരിപ്പള്ളി സ്വദേശിയുമാണ്. ഇയാളും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയാണ്. ഇവര്‍ ട്രൈകോണ്‍ന്റിന്റെല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് എന്ന എന്‍ജിഒയുടെ ഭാഗമാണ്. ഇരുവരുടേയും ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ ഭൂരിഭാഗവും സിപിഎം സ്തുതിയാണ്.  

ഇന്‍ഡിപെന്‍ഡന്റ് മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന കൂട്ടായ്‌മയില്‍ ഗ്ലോബ്‌ട്രോട്ടര്‍ എന്ന മാധ്യമഗ്രൂപ്പ് വഴിയാണ് ഈ ലേഖനങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലേഖനം തന്നെ വിവിധഭാഷകളിലേക്ക് തര്‍ജമ ചെയത് കൂടുതല്‍ വായനക്കാരില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. എല്ലാ ലേഖനങ്ങളും ഇവരുടെ പേരുകള്‍ സഹിതമാണ് പ്രസിദ്ധീകരിക്കുന്നത്. ഇടതുസര്‍ക്കാരിനു വേണ്ടി ശക്തമായ പിആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്ന ആരോപണം അടുത്തിടെ ശക്തമായിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് രണ്ടു സൈബര്‍ സഖാക്കള്‍ ചേര്‍ന്ന് വിവിധ വിദേശഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടത്തുന്ന ഈ ക്യാംപെയ്ന്‍.  

Tags: cpmpinarayiSocial Media
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

പുതിയ വാര്‍ത്തകള്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.