Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

അഭിനയ കലയ്‌ക്ക് ഉന്നത മാനങ്ങള്‍ നല്‍കിയതിന്റെ അഭിമാനവും അവകാശവും മോഹന്‍ലാലിന് സ്വന്തം; ജന്മദിന ആശംസയുമായി കുമ്മനം

അഭിനയ കലയ്‌ക്ക് ഉന്നത മാനങ്ങള്‍ നല്‍കിയതിന്റെ അഭിമാനവും അവകാശവും മോഹന്‍ലാലിന് സ്വന്തമാണെന്നും ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ലാലിന് ജന്മദിന ആശംസ നേരുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 12:40 pm IST
in Mollywood

തിരുവനന്തപുരം: അഭിനയ കലയ്‌ക്ക് ഉന്നത മാനങ്ങള്‍ നല്‍കിയതിന്റെ അഭിമാനവും അവകാശവും  മോഹന്‍ലാലിന് സ്വന്തമാണെന്നും ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ലാലിന് ജന്മദിന ആശംസ നേരുകയായിരുന്നു അദ്ദേഹം.  

ജീവിതായുസ്സിന്റെ ഏറിയ പങ്കും തനിക്ക് ഇഷ്ടപ്പെട്ട കലയുടെ വികാസത്തിനും പ്രചാരത്തിനും വേണ്ടി ലാല്‍ മാറ്റിവെച്ചു. അതൊരു തപസ്സും സാധനയുമാക്കി മാറ്റി. ജീവിതം തന്നെ അതിനായി സമര്‍പ്പിച്ചു. ജന മന:സാക്ഷിയെ തൊട്ടുണര്‍ത്തുന്ന ഭാവാഭിനയം ചലച്ചിത്ര രംഗത്ത് പുത്തന്‍ ഉണര്‍വും ഉന്മേഷവും പകര്‍ന്നു. അഭിനയ ജീവിതത്തിന്റെ 41 ആം വാര്‍ഷികം തന്റെ 41 സഹ കലാ പ്രവര്‍ത്തകരോടൊപ്പം ദുബായില്‍ വെച്ചു ജന്മഭൂമി സംഘടിപ്പിച്ച കലോത്സവത്തില്‍ നടക്കുകയുണ്ടായെന്നും അദ്ദേഹം കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

മലയാളത്തിന്റെ മഹാനടന് …പ്രിയപ്പെട്ട മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍! പ്രതിഭാധനനായ ശ്രീ. മോഹന്‍ലാലിന്റെ ഷഷ്ടിപൂര്‍ത്തി ജന മനസില്‍ ആഹ്ലാദവും ആവേശവും തിരതല്ലുന്ന അനര്‍ഘ നിമിഷമാണ്. അഭിനയ കലയ്‌ക്ക് ഉന്നത മാനങ്ങള്‍ നല്‍കിയതിന്റെ അഭിമാനവും അവകാശവും അദ്ദേഹത്തിന് ഇന്ന് സ്വന്തമാണ്.ജീവിതായുസ്സിന്റെ ഏറിയ പങ്കും തനിക്ക് ഇഷ്ടപ്പെട്ട കലയുടെ വികാസത്തിനും പ്രചാരത്തിനും വേണ്ടി മാറ്റിവെച്ചു. അതൊരു തപസ്സും സാധനയുമാക്കി മാറ്റി. ജീവിതം തന്നെ അതിനായി സമര്‍പ്പിച്ചു. ജന മന:സാക്ഷിയെ തൊട്ടുണര്‍ത്തുന്ന ഭാവാഭിനയം ചലച്ചിത്ര രംഗത്ത് പുത്തന്‍ ഉണര്‍വും ഉന്മേഷവും പകര്‍ന്നു. അഭിനയ ജീവിതത്തിന്റെ 41 ആം വാര്‍ഷികം തന്റെ 41 സഹ കലാ പ്രവര്‍ത്തകരോടൊപ്പം ദുബായില്‍ വെച്ചു ജന്മഭൂമി സംഘടിപ്പിച്ച കലോത്സവത്തില്‍ നടക്കുകയുണ്ടായി.

അഭിനയ കാലയളവില്‍ ഉണ്ടായ വഴിത്തിരിവുകള്‍ , സംഭവ വികാസങ്ങള്‍, ചലനങ്ങള്‍ തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമേറിയ നാള്‍വഴികള്‍ ഒരു നാടിന്റെ മുഴുവന്‍ ചരിത്രമായി മാറുകയായിരുന്നു. ?

അനശ്വരനായ കലാ സാമ്രാട്ടിന് മുഖത്തിളക്കം നല്‍കുന്ന ലഫ്റ്റനന്റ് കേണലും പദ്മ ഭൂഷണും ഇനിയും ഉയരങ്ങളിലേക്ക് കടന്നു കയറാനുള്ള പടവുകളാണ്. ലോകത്തിന്റെ അഭിമാനമായി അജയ്യ സാരഥിയായി വിളങ്ങട്ടെ.. ജനങ്ങളുടെ ലാലേട്ടന്‍… ഹൃദയംഗമമായ അറുപതാം ജന്മദിനാശംസകള്‍…

ഇനിയും ഒട്ടനവധി ഹൃദയസ്പര്‍ശിയായ കഥാപാത്രങ്ങള്‍ സിനിമാ ലോകത്തിന് സംഭാവന ചെയ്യുവാന്‍ സാധിക്കട്ടെ … ആയുരാരോഗ്യ സൗഖ്യം നേരുന്നു …

Tags: മോഹന്‍ലാല്‍kummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

Kerala

കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കാളിയാകൂ …സിനിമ കാണുന്നതിന്റെ സെല്‍ഫി അയയ്‌ക്കൂ…. കേരളാ സ്റ്റോറി 2കാണുമെന്ന പ്രസ്താവന പങ്കുവെയ്‌ക്കൂ…

News

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Kerala

ശബരിമലയിലെ എന്നല്ല, എല്ലാ ക്ഷേത്രങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഒന്നേ ഉള്ളു: കുമ്മനം

Kerala

മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ? ; ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ട, വിമർശിച്ച് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.