Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

പുഴ ഒഴുകും പോലെ കാറ്റ് വീശും പോലെയായിരുന്നു നമ്മുടെയാത്ര; എന്റെ ലാലുവിന് ജന്മദിനാശംസകള്‍; വീഡിയോ സന്ദേശവുമായി മമ്മൂട്ടി

കോളേജ് വിദ്യാര്‍ത്ഥികളെപോലെ തമാശ പറഞ്ഞും കളിച്ചും ഒക്കെ നടക്കുമായിരുന്നു. എന്നാല്‍ സിനിമ എന്ന തൊഴിലിനോട് വളരെ ഗൗരവത്തോടെയാണ് നമ്മള്‍ സമീപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 12:26 pm IST
inMollywood

ലാലിന്റെ ജന്മദിനമാണിന്ന്. ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏതാണ്ട്  35 വര്‍ഷം കഴിഞ്ഞു പടയോട്ടത്തിന്റെ സെറ്റില്‍വെച്ചാണ് ആദ്യം കാണുന്നത്. ആ പരിചയം ഇതാ, ഇന്നുവരെ. എന്‍രെ സഹോദരങ്ങള്‍ എന്നെ വിളിക്കും പോലെയാണ് ലാല്‍ എന്നെ സംബോധന ചെയ്യുന്നത്. ഇച്ചാക്ക. പലരും അങ്ങനെ വിളിക്കുമ്പോഴും ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്ര സന്തോഷം തോന്നാറില്ല. ലാലു വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരങ്ങളില്‍ ഒരാളാണാണെന്ന തോന്നല്‍. സിനിമയില്‍ വരുന്ന കാലത്ത ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരു പേരായിരുന്നു. എന്നു പറഞ്ഞാല്‍ രണ്ടുപേരുകളേയും ചേര്‍ത്ത് ഒരു പേര്. അന്ന് നമ്മോടൊപ്പം വന്ന ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു.കൂടെ അഭിനയിച്ചവരുണ്ടായിരുന്നു.  ഇന്നും ഉണ്ട്. അന്ന് നമ്മള്‍ സിനിമയോട് ഗൗരവ സമീപനം ഉള്ളവരായിരുന്നെങ്കിലും ജീവിതത്തോട് അങ്ങനെ ആയിരുന്നില്ല. കോളേജ് വിദ്യാര്‍ത്ഥികളെപോലെ തമാശ പറഞ്ഞും കളിച്ചും ഒക്കെ നടക്കുമായിരുന്നു. എന്നാല്‍ സിനിമ എന്ന തൊഴിലിനോട് വളരെ ഗൗരവത്തോടെയാണ് നമ്മള്‍ സമീപിച്ചത്. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷാ സമയത്തുമാത്രം പഠിക്കുന്നതുപോലെ തൊഴിലില്‍ മാത്രമോ നമ്മള്‍ ശ്രദ്ധകേന്ദ്രീകരിച്ചൊള്ളു. അങ്ങനെയുള്ള. പരീക്ഷകളില്‍ സാമാന്യം  നല്ല മാര്‍കിട്ടി. അതുകൊണ്ടാണ് നമ്മള്‍, ജനങ്ങള്‍ ഇത്രയൊക്കെ സ്നേഹിക്കുകയും വാഴ്‌ത്തുകയും ഒക്കെ ചെയ്യുന്ന നടന്മാരായത്.

അതിനു ശേഷമുളള നമ്മുടെ യാത്ര, വളരെ നീണ്ട ഒരു യാത്രയാണ്.ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും ഒക്കെ നേരിട്ടു കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞു പോകുന്നത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. മോളുടെ വിവാഹം, മോന്റെ വിവാഹം, ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെയാണ് നടത്തിതന്നത്. അപ്പുവിനെ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ വീട്ടില്‍ വന്ന് എന്റെ അനുഗ്രഹം വാങ്ങി, സ്നേഹം വാങ്ങി, എന്റെ പ്രാര്‍ത്ഥന കൂടെ കൊണ്ടുപോയി.

അതിനപ്പുറത്തേക്ക്, സിനിമയില്‍ കാണുന്ന നടന്മാര്‍ എന്നതിനപ്പുറത്തേക്ക്, നമ്മള്‍ തമ്മിലുള്ള വലിയ സൗഹൃദം വളര്‍ന്നിരുന്നു. അത് നമ്മുടെ യാത്രയില്‍ മറക്കാനാത്ത, ഇനിയും മറക്കാനാവാത്ത, മറന്നുകൂടാത്ത ഒരുപിടി കാര്യങ്ങള്‍ ഉണ്ട്. ഈ യാത്ര നമുക്ക് തുടരാം. ഇനിയുള്ള കാലം, ഇനി എത്രകാലം എന്നത് നമുക്കറിയില്ല. പക്ഷേ നമ്മള്‍ യാത്ര ചെയ്യുകയാണ്. പുഴ ഒഴുകും പോലെ, കാറ്റ് വീശും പോലെയായിരുന്നു നമ്മുടെയാത്ര. നമ്മുടെ ജീവിതാനുഭവങ്ങള്‍ പിന്നാലെ വരുന്നവര്‍ക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനുമുള്ള പാഠങ്ങളാകട്ടെ. മലയാളത്തിന്റെ ഈ അത്ഭുതകലാകാരന് ,ലാലിന്, മലയാളികളുടെ  ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിന ആശംസകള്‍

Tags: മോഹന്‍ലാല്‍മമ്മൂട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി മമ്മൂട്ടി ; കളങ്കാവൽ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക് ; ചിത്രം ഡിസംബർ 5ന് പ്രദർശനത്തിന്

Kerala

സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എന്റെ ബിഗ്ബ്രദർ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

Hollywood

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു

Entertainment

പാന്‍ ഇന്ത്യന്‍ സിനിമയാകാനൊരുങ്ങി ‘വൃഷഭ’; മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

Entertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മമ്മൂട്ടി മികച്ച നടന്‍, വിന്‍സി അലോഷ്യസ് മികച്ച നടി, മഹേഷ് നാരായണന്‍ സംവിധായകന്‍

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.