Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അനധികൃത പാറഖനനത്തിനായി കണ്ടെത്തിയ ഭൂമിയില്‍ ബിജെപി സന്ദര്‍ശനം

പെരുങ്കടവിള പഞ്ചായത്തില്‍ പുതിയ ക്വാറി തുടങ്ങാന്‍ നീക്കം നടക്കുന്ന മേഖലയില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 11:46 am IST
in Thiruvananthapuram

പെരുങ്കടവിള: പെരുങ്കടവിള പഞ്ചായത്തില്‍ പുതിയ ക്വാറി തുടങ്ങാന്‍ നീക്കം നടക്കുന്ന മേഖലയില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. പ്രസിഡന്റ് നാരായണ്‍ തമ്പിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളും വാര്‍ഡ് പ്രതിനിധികളും അടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്. 

തത്തിയൂര്‍ ഐറ്റിക്കോണം മേഖലയിലാണ് പാറഖനന ലോബി പിടിമുറുക്കുന്നത്. മറ്റൊരു വ്യാപക പരിസ്ഥിതിനാശത്തിനു കൂടി പെരുങ്കടവിള പഞ്ചായത്ത് പ്രദേശം വേദിയാകുന്ന സ്ഥിതിയാണ് നിലവില്‍.  പൊറ്റയില്‍, പുതുവല്‍, ഐറ്റിക്കോണം, കുണ്ടുക്കോണം, പാലാള്‍ക്കോണം, കുണ്ടയത്ത് കോണം, തത്തിയൂര്‍, നാഗരുകാവ് എന്നീ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളും ജൈവവൈവിധ്യവും താറുമാറാക്കാവുന്ന ഖനനത്തിനാണ് ക്വാറി മാഫിയ ശ്രമം നടത്തുന്നത്.  

ലൈസന്‍സിനായി നടത്തിയ നീക്കം  ബിജെപി മെമ്പര്‍മാരുടെ ഇടപെടല്‍ മൂലം താല്‍ക്കാലികമായി തടയപ്പെട്ടിരുന്നു. നിരക്ഷരരും നിര്‍ധനരുമായ പരിസരവാസികളില്‍ നിന്ന് സഹായം നല്‍കാനെന്ന വ്യാജേന സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍  ഒപ്പുശേഖരിക്കുകയും ആധാര്‍ കോപ്പികള്‍ അനധികൃതമായി കൈവശപ്പെടുത്തുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. പുതുവല്‍ വരാലി റോഡും കടന്ന് പടിഞ്ഞാറോട്ട് പാലാള്‍ക്കോണം വഴി നാഗരുകാവ് കുണ്ടുക്കോണം ചിറ്റാര്‍ വരെ വരെ വ്യാപിച്ചു കിടക്കുന്ന അടിപ്പാറകളുള്‍പ്പെടെ തുരന്നെടുക്കാനായി അടയാളപ്പെടുത്തി കല്ലിട്ട് ജണ്ടകെട്ടി നാട്ടിയിരിക്കുകയാണ്.  

അനധികൃത മാര്‍ഗങ്ങളിലൂടെ ഖനനം നടത്താനുള്ള പാറലോബിയുടെ ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുമെന്ന് പെരുങ്കടവിള പഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍ നാരായണ്‍ എസ്. തമ്പി അറിയിച്ചു.                

Tags: bjpക്വാറിMining
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.