Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി; യാത്രക്കാര്‍ കുറവ്

കോഴിക്കോട് സോണില്‍ 220 ബസുകളാണ് ഓടിച്ചത്. കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സാനിറ്റൈസറും മാസ്‌കും ലഭ്യമാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 11:09 am IST
inKozhikode
വണ്ടിയുണ്ടാവുമോ...? കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ എന്‍ക്വയറി കൗണ്ടറില്‍ വിവരങ്ങള്‍ ആരായുന്ന യാത്രക്കാരന്‍

വണ്ടിയുണ്ടാവുമോ...? കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ എന്‍ക്വയറി കൗണ്ടറില്‍ വിവരങ്ങള്‍ ആരായുന്ന യാത്രക്കാരന്‍

കോഴിക്കോട്: ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ ജില്ലയ്‌ക്കകത്ത് പൊതുവാഹനഗതാഗതത്തിന് അനുമതി ലഭിച്ചതോടെ  കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് തുടങ്ങി. എന്നാല്‍ മിക്ക റൂട്ടുകളിലും ആദ്യദിനം യാത്രക്കാര്‍ പൊതുവെ കുറവായിരുന്നു. കോവിഡ് പ്രതിരോധ നിബന്ധനകള്‍ പാലിച്ച് 30 പേരെ വരെയാണ് ഒരു  ബസില്‍ യാത്രചെയ്യാന്‍ അനുവദിച്ചത്. കോഴിക്കോട്, വടകര, തൊട്ടില്‍പ്പാലം, താമരശ്ശേരി, തിരുവമ്പാടി എന്നീ ഡിപ്പോകളില്‍ നിന്ന് അറുപത് ഷെഡ്യൂളുകളായാണ് കെഎസ് ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയത്. 36 ബസുകള്‍ ആദ്യദിനം നിരത്തിലിറങ്ങി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ഒമ്പതും താമരശ്ശേരിയില്‍ നിന്ന് ഏഴും ബസുകള്‍ സര്‍വീസ് നടത്തി. രാമനാട്ടുകര, മാവൂര്‍, വടകര, തൊട്ടില്‍പ്പാലം, അടിവാരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ബസുണ്ടായിരുന്നു. മാവൂര്‍ ‘ഭാഗത്തേക്കുള്ള ബസില്‍ മെഡിക്കല്‍ കോളജിലേക്ക് അത്യാവശ്യം യാത്രക്കാരുണ്ടായിരുന്നു.

കോഴിക്കോട് സോണില്‍ 220 ബസുകളാണ് ഓടിച്ചത്. കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സാനിറ്റൈസറും മാസ്‌കും ലഭ്യമാക്കിയിരുന്നു. ബസില്‍ കയറിയവരെല്ലാം മാസ്‌ക് അണിഞ്ഞിട്ടുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തിയിരുന്നു. ഓരോ യാത്രക്ക് മുമ്പും ശേഷവും ജീവനക്കാര്‍ ബസുകള്‍ വെളളം അടിച്ച് വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. ഇതിനായി എല്ലാ ഡിപ്പോകളിലും സൗകര്യം ഉറപ്പാക്കിയിരുന്നു. 50 സീറ്റുകളുള്ള ബസില്‍  23 മുതല്‍ 30വരെ യാത്രക്കാരെയാണ് കയറ്റിയത്. പിന്‍വാതിലിലൂടെയാണ് കയറ്റി മുന്‍ വാതില്‍ വഴി ഇറക്കാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്. ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ നല്‍കി കൈകള്‍ ശുചീകരിക്കാന്‍ സൗകര്യവും ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് സര്‍വീസ് നടത്തിയത്. കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത് മുക്കം ഉള്‍പ്പെടെ മലയോര മേഖലയിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി.

ചിലയിടങ്ങളിലേക്ക് സര്‍വീസ് വേണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെത്തി ബഹളം വെച്ചിരുന്നു. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കുറച്ച് ബസുകള്‍ കൂടി ഓടിക്കാനാണ് തീരുമാനം. എന്നാല്‍ സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ നിന്നും കാര്യമായ വരുമാനമില്ലാത്തത് അധികൃതര്‍ക്ക് തലവേദനയാവുകയാണ്. ഡീസലിന്റെ തുക പോലും മുതലാവാത്ത അവസ്ഥയാണ്. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തി അല്ലാത്ത സമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്‌ക്കാനും ഉദ്ദേശിക്കുന്നുണ്ട്. വ്യാഴാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ കൂടി ഓടുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ കുറയാനുമാണ് സാദ്ധ്യത.  

Tags: സേവനംകെഎസ്ആര്‍ടിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

സദാനന്ദന്‍ നെടുങ്ങാടി സ്വന്തം പേരിലുള്ള ഭൂമി സേവാഭാരതിക്കായി സമര്‍പ്പിക്കുന്നു
Kerala

മലപ്പുറത്തും പുതു സേവാഗാഥകള്‍; 43 സെന്റ് ഭൂമി സേവാഭാരതിക്ക് നല്‍കി സദാനന്ദന്‍ നെടുങ്ങാടി

India

ഇന്റര്‍ സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് ബില്‍ പാസാക്കി ലോക്‌സഭ ; സേനയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.