Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കന്യാസ്ത്രീ വിദ്യാർത്ഥിയുടെ ദുരൂഹമരണം; അന്വേഷണം അട്ടിമറിക്കാൻ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരനായ ബിഷപ്പും

പ്രമുഖ സഭയിലെ ബിഷപ്പിന്റെ ഇടപെടലുകളും പോലീസ് അന്വേഷണത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ആദ്യഘട്ടം ബന്ധുക്കളിൽ ചിലർ സാമൂഹ്യ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണം നടത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ നിലപാടുമാറ്റത്തിന് ബന്ധുക്കളെ നിർബന്ധിച്ചതും ഈ വൈദിക പ്രമുഖനാണ്.

അഭിജിത്ത് എസ്. പേരകത്ത്byഅഭിജിത്ത് എസ്. പേരകത്ത്
May 21, 2020, 10:04 am IST
inKerala

തിരുവല്ല: കന്യാസ്ത്രീ വിദ്യാർത്ഥിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഉന്നതങ്ങളിൽ നിന്ന് കൂടുതൽ ഇടപെടൽ നടന്നെന്ന് ആക്ഷേപം. പ്രമുഖ സഭയിലെ ഇടുക്കി രൂപതയിലുള്ള ബിഷപ്പും അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്വാധീനിച്ചിട്ടുള്ളതായാണ് സൂചന. ഇദ്ദേഹം ജില്ലാ പോലീസിലെ ഉന്നതന്റെ സ്വന്തം ജ്യേഷ്ടനാണ്. 

മലങ്കര കത്തോലിക്ക സഭയുമായി അടുത്ത് ബന്ധമുള്ള മുൻ ഡിജിപിയും പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ മാനേജിങ് തലവനുമായ വ്യക്തിയുടെ ഇടപെടൽ ഇന്നലെ ജന്മഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ സഭയിലെ ബിഷപ്പിന്റെ ഇടപെടലുകളും പോലീസ് അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുള്ളത്. ഇദ്ദേഹം സാക്ഷിമൊഴികളിലടക്കം സ്വാധീനിച്ചിട്ടുണ്ട്. പാലിയേക്കര ബസിലിയൻ സിസ്റ്റേഴ്സ് മഠത്തിലെ അഞ്ചാംവർഷ വിദ്യാർഥിനിയായിരുന്ന മരിച്ച ദിവ്യ പി. ജോണിന്റെ അടുത്ത ബന്ധുവും രാഷ്‌ട്രീയ പ്രവർത്തകനുമായ വ്യക്തിവഴിയും ഇദ്ദേഹം ഇടപെട്ട് കേസ് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമം നടത്തുന്നു.

 ആദ്യഘട്ടം ബന്ധുക്കളിൽ ചിലർ സാമൂഹ്യ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണം നടത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ നിലപാടുമാറ്റത്തിന് ബന്ധുക്കളെ നിർബന്ധിച്ചതും ഈ വൈദിക പ്രമുഖനാണ്. മരിച്ച ദിവ്യയുടെ സംസ്‌കാരമടക്കമുള്ള കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചതും ഇദ്ദേഹം നിശ്ചയിക്കപ്പെട്ടയാളാണ്. തുടക്കം മുതൽ സംഭവത്തിൽ ദുരൂഹത പറഞ്ഞിരുന്നെങ്കിലും ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉന്നതർ സ്ഥലത്ത് എത്താൻ ഒരു ദിവസം എടുത്തതും കേസിനെ സാരമായി ബാധിച്ചിട്ടുണ്ട്.

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പലമെത്രാന്മാരുമായി അടുത്തബന്ധമുള്ള ബിഷപ്പിന്റെ ഇടപെടലുകളും അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ പുഷ്പഗിരി മെഡിക്കൽ കോളേജിലെ തന്നെ ഉന്നത ചുമതലയിലിരിക്കുന്ന റിട്ട. എസ്.പിയും കേസിന്റെ തിരക്കഥകൾക്ക് കോപ്പുകൂട്ടിയിട്ടുണ്ട്. കേസിൽ ക്രൈബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഉടൻ ഐജിക്ക്  കൈമാറും.

കേസിൽ ഉന്നത ഇടപെടൽ: ജോമോൻ പുത്തൻ പുരയ്‌ക്കൽ

 ദിവ്യ പി. ജോണിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ ഉന്നത ഇടപെടൽ നടക്കുന്നതായി  പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്‌ക്കൽ.  തുടക്കം മുതൽ കേസ് വഴിതിരിക്കാനുള്ള ശ്രമമാണ് ലോക്കൽ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 

അതിനാലാണ് വിഷയത്തിൽ  ക്രൈബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിനൽകിയത്. കേസ് ആത്മഹത്യയാക്കിമാറ്റാനുള്ള തത്രപാടിലാണ് പോലീസ്. സംഭവത്തിൽ നീതിതേടി എതറ്റംവരെയും പോകുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു

Tags: deaththiruvallaദിവ്യ പി. ജോൺ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.