അഭിജിത്ത് എസ്. പേരകത്ത്

അഭിജിത്ത് എസ്. പേരകത്ത്

തൊണ്ണൂറിലും തുടരുന്ന താളഗോപുരങ്ങള്‍

തൊണ്ണൂറിലും തുടരുന്ന താളഗോപുരങ്ങള്‍

പന്ത്രണ്ടാം വയസ്സില്‍ ചെണ്ടമുറുക്കി പിന്നീട് കൊട്ടിക്കയറിയ മേളപ്രമാണങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആയാംകുടി കുട്ടപ്പമാരാര്‍ നവതിയുടെ നവ്യശോഭയിലാണ്. ചെണ്ടയില്‍ ഇപ്പോഴും ആവേശം കെട്ടടങ്ങാത്ത ഈ ആശാന്‍ തീര്‍ത്ത താളഗോപുരങ്ങള്‍ക്ക്...

മത്സ്യമേഖലയില്‍ ലേലക്കമ്മീഷന്‍: ഇടതുപക്ഷത്ത് ഭിന്നത

മത്സ്യമേഖലയില്‍ ലേലക്കമ്മീഷന്‍: ഇടതുപക്ഷത്ത് ഭിന്നത

തൊഴിലാളിസംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് മുഖ്യ ആക്ഷേപം. വിഷയം ഈ മാസം അവസാനപാദം ചേരുന്ന അടിയന്തര സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചര്‍ച്ചചെയ്യും. മറ്റ് ഘടകകക്ഷികള്‍ക്കും സമാനമായ ആക്ഷേപമാണുള്ളത്. ഹാര്‍ബറുകളിലും...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സ്വത്ത് കൈമാറ്റത്തിന് ഇടത് സഹയാത്രികനായ അഭിഭാഷന്‍ ഇടനിലക്കാരനായി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സ്വത്ത് കൈമാറ്റത്തിന് ഇടത് സഹയാത്രികനായ അഭിഭാഷന്‍ ഇടനിലക്കാരനായി

കേസ് ഒത്തുതീര്‍പ്പ് സംബന്ധിച്ച് വിവിധ ഇടങ്ങളില്‍ ഓടിനടക്കുന്ന ഇദ്ദേഹം കമ്പനിയുടെ അനൗദ്യോഗിക നിയമോപദേശകനാണ്. ഓസ്ട്രേലിയയില്‍ കഴിയുന്ന പ്രതികളുടെ ബന്ധുവും മകനും സ്വത്ത് കൈമാറ്റത്തില്‍ പങ്കുണ്ടെന്ന നിഗമനവും പോലീസിനുണ്ട്.

പുനര്‍ഗേഹം പദ്ധതി: താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡം മറികടന്ന്

പുനര്‍ഗേഹം പദ്ധതി താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡം മറികടന്ന്

ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക നിയമനം. പത്ത് തീരദേശ ജില്ലകളിലാണ് പദ്ധതി. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, മോട്ടിവേറ്റര്‍ എന്നീ തസ്തികകളിലാണ് നിലവിലെ നിയമനം. ഇതില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ നിയമനമാണ് പൂര്‍ത്തിയായത്....

ആടുജീവിതം സിനിമാചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കുടുങ്ങിയ സംവിധായകന്‍ ബ്ലസി തിരിച്ചെത്തിയ ശേഷം ജന്മഭൂമിയുമൊത്ത് ഹോം ക്വാറന്റയ്നില്‍ അല്‍പ്പനേരം…

ആടുജീവിതം സിനിമാചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കുടുങ്ങിയ സംവിധായകന്‍ ബ്ലസി തിരിച്ചെത്തിയ ശേഷം ജന്മഭൂമിയുമൊത്ത് ഹോം ക്വാറന്റയ്നില്‍ അല്‍പ്പനേരം…

ജോര്‍ദ്ദാനിയന്‍ മരുഭൂമികളുടെ ചക്രവാളം പ്രതീക്ഷകളുടേതായിരുന്നു. വൈരുദ്ധ്യങ്ങളെ പകര്‍ത്തിയ ക്യാമറാക്കണ്ണുകള്‍ക്ക് അപ്പുറം ചില ചിന്തകളും തിരിച്ചറിവുകളും പകര്‍ന്നുനല്‍കിയ 58 ദിനരാത്രം. രാത്രിയുടെ ഏകാന്തതകള്‍ പോലും ചില നിയോഗങ്ങളെ അനുഭവിച്ച്...

കന്യാസ്ത്രി വിദ്യാർത്ഥിയുടെ ദുരൂഹമരണം; ഫോറൻസിക് റിപ്പോർട്ട് വൈകുന്നു, പോലീസ് പൂഴ്‌ത്തിയതായും ആക്ഷേപം

കന്യാസ്ത്രി വിദ്യാർത്ഥിയുടെ ദുരൂഹമരണം; ഫോറൻസിക് റിപ്പോർട്ട് വൈകുന്നു, പോലീസ് പൂഴ്‌ത്തിയതായും ആക്ഷേപം

കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് ദുരൂഹത നിറഞ്ഞ കേസിലെ ഫോറൻസിക്ക് റിപ്പോർട്ട് വൈകുന്നത്.മരണത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ എന്തിനാണ് ഇത്രയും സമയം ഇതിനായി വേണ്ടിവന്നതെന്നും സംശയം ഉളവാക്കുന്നു....

സിസ്റ്റേഴ്‌സ് മഠത്തിലെ ദുരൂഹമരണം: കന്യാസ്ത്രീ വിദ്യാർത്ഥിനി ദിവ്യയുടെ ഡയറിയും ഫോണും മുക്കി

സിസ്റ്റേഴ്‌സ് മഠത്തിലെ ദുരൂഹമരണം: കന്യാസ്ത്രീ വിദ്യാർത്ഥിനി ദിവ്യയുടെ ഡയറിയും ഫോണും മുക്കി

ദിവ്യയുടെ ഡയറിയും ഫോണും കണ്ടെടുക്കാനാകാത്തത് കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. വീട്ടുകാരുടെ മൊഴിയിൽ ദിവ്യക്ക് ഫോൺ ഉണ്ടായിരുന്നെന്നും ഡയറി എഴുതുന്ന ശീലവും ഉണ്ടെന്ന് പറയുന്നു. ഡയറി, ഫോൺ എന്നിവ...

കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ ദുരൂഹമരണത്തിൽ അവ്യക്തത; വീണ്ടും മൊഴിയെടുക്കും, ബന്ധുക്കളുടെ പരാതി മുക്കി

കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ ദുരൂഹമരണത്തിൽ അവ്യക്തത; വീണ്ടും മൊഴിയെടുക്കും, ബന്ധുക്കളുടെ പരാതി മുക്കി

പോലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.കുട്ടിയുടെ മൃതശരീരവുമായി മഠത്തിന്റെ പ്രധാന കവാടത്തിൽ എത്തിയപ്പോഴാണ് പോലീസ് എത്തുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

കന്യാസ്ത്രീ വിദ്യാർത്ഥിയുടെ ദുരൂഹമരണം: ശാസ്ത്രീയ തെളിവുകൾ നശിപ്പിക്കപ്പെട്ടു, പോസ്റ്റുമാർട്ടത്തിന് മുമ്പ് പ്രഷർവാഷ് ചെയ്തു

കന്യാസ്ത്രീ വിദ്യാർത്ഥിയുടെ ദുരൂഹമരണം: ശാസ്ത്രീയ തെളിവുകൾ നശിപ്പിക്കപ്പെട്ടു, പോസ്റ്റുമാർട്ടത്തിന് മുമ്പ് പ്രഷർവാഷ് ചെയ്തു

മരണശേഷമുള്ള ആദ്യ മൂന്ന് മണിക്കൂറുകൾ ശാസ്ത്രീയ തെളിവുകളിൽ നിർണ്ണായകമാണെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. 12 മണിയോടെ ആശുപത്രിയിൽ എത്തിച്ച മൃതദേഹം വൈകിട്ട് 6മണിയോടെയാണ് കോട്ടയം മെഡിക്കൽ...

കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം: ലോക്കല്‍ പോലീസിന് വീഴ്ചയെന്ന് തച്ചങ്കരി, ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് മടക്കി

കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം: ലോക്കല്‍ പോലീസിന് വീഴ്ചയെന്ന് തച്ചങ്കരി, ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് മടക്കി

ഉന്നത ബന്ധങ്ങളുടെ ഇടപെടല്‍ ക്രൈബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തെയും ബാധിച്ചതായാണ് വിലയിരുത്തല്‍. ലോക്കല്‍ പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങളില്‍ അടക്കം ഉണ്ടായ വീഴ്ചകളും ദുരൂഹത ഉയര്‍ത്തുന്നസാഹചര്യത്തിലാണ് വിശദമായ അന്വേഷണം വേണമെന്ന...

കന്യാസ്ത്രീ വിദ്യാർത്ഥിയുടെ ദുരൂഹമരണം; അന്വേഷണം അട്ടിമറിക്കാൻ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരനായ ബിഷപ്പും

കന്യാസ്ത്രീ വിദ്യാർത്ഥിയുടെ ദുരൂഹമരണം; അന്വേഷണം അട്ടിമറിക്കാൻ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരനായ ബിഷപ്പും

പ്രമുഖ സഭയിലെ ബിഷപ്പിന്റെ ഇടപെടലുകളും പോലീസ് അന്വേഷണത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ആദ്യഘട്ടം ബന്ധുക്കളിൽ ചിലർ സാമൂഹ്യ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണം നടത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ നിലപാടുമാറ്റത്തിന് ബന്ധുക്കളെ നിർബന്ധിച്ചതും...

കൊറോണയ്‌ക്കിടയിൽ പാൽവില കൂട്ടണമെന്ന് മിൽമ; അഞ്ച് മുതൽ ഏഴ് രൂപവരെ വർദ്ധിപ്പിക്കാൻ ശുപാർശ

കൊറോണയ്‌ക്കിടെ ജനങ്ങള്‍ക്ക് ഇരുട്ടടി; പാല്‍വില കുത്തനെ കൂട്ടണമെന്ന് മില്‍മ; അഞ്ച് മുതല്‍ ഏഴ് രൂപവരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

ഏഴുമാസം മുമ്പാണ് പാല്‍ വില മില്‍മ കൂട്ടിയത്. ലിറ്ററിന് നാലു രൂപയാണ് വര്‍ധിപ്പിച്ചത്. വീണ്ടും പാല്‍വില കൂട്ടിയാല്‍ സാധാരണക്കാരനെ വലയ്ക്കും. കാലിത്തീറ്റയുടെ വില കൂടി, വേനല്‍ക്കാലത്ത് പാലിന്...

കൊറോണയ്‌ക്കിടയിൽ പാൽവില കൂട്ടണമെന്ന് മിൽമ; അഞ്ച് മുതൽ ഏഴ് രൂപവരെ വർദ്ധിപ്പിക്കാൻ ശുപാർശ

കൊറോണയ്‌ക്കിടയിൽ പാൽവില കൂട്ടണമെന്ന് മിൽമ; അഞ്ച് മുതൽ ഏഴ് രൂപവരെ വർദ്ധിപ്പിക്കാൻ ശുപാർശ

ഏഴുമാസം മുമ്പാണ് പാൽ വില മിൽമ കൂട്ടിയത്. ക്ഷീരകർഷകർക്ക് ഓണത്തിന് മുൻപ് ലീറ്ററിന് നാലു രൂപ വർധിപ്പിച്ച മിൽമ വീണ്ടും പാൽവില കൂട്ടിയാൽ സാധാരണക്കാരനെ വലയ്ക്കും.

തമിഴ്നാടിന്റെ നിയന്ത്രണം; സാധനവില ഉയര്‍ന്നേക്കാം

തമിഴ്നാടിന്റെ നിയന്ത്രണം; സാധനവില ഉയര്‍ന്നേക്കാം

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തി. അനുമതിയില്ലാതെ കേരളത്തിലേക്ക് ചരക്കുമായി പോകരുതെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സാധനവില ഉയര്‍ന്നേക്കാം.

കൊറോണ ബാധ്യതയുടെ തലപ്പൊക്കത്ത് കേരളത്തിലെ ആനയുടമകള്‍

കൊറോണ ബാധ്യതയുടെ തലപ്പൊക്കത്ത് കേരളത്തിലെ ആനയുടമകള്‍

ഒരാനയ്ക്ക് കുറഞ്ഞത് മൂന്ന് ജീവനക്കാരുണ്ട്. പ്രധാനപ്പെട്ട രണ്ട് ചട്ടക്കാര്‍ക്ക് ഉത്സവത്തിന് ആനയെ കൊണ്ടുപോകുമ്പോള്‍ ഒരു ദിവസത്തിന് പ്രത്യേക അലവന്‍സായി രണ്ടായിരവും ആയിരത്തിയെണ്ണൂറും രൂപ ശരാശരി കൊടുക്കണം.

കൊറോണ: പൗരത്വം വേണ്ടെന്ന് വച്ചവരെ തിരികെയെത്തിക്കാന്‍ കടമ്പകള്‍ ഏറെ

കൊറോണ: പൗരത്വം വേണ്ടെന്ന് വച്ചവരെ തിരികെയെത്തിക്കാന്‍ കടമ്പകള്‍ ഏറെ

മറ്റ് രാജ്യങ്ങളിലെ പൗരത്വം എടുക്കുന്നവര്‍ സാധാരണ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് വരുന്നത്. എന്നാല്‍, രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഈ സംവിധാനം നിര്‍ത്തിവച്ചിരിക്കുകയാണ്.

ശബരിമലയില്‍ ഭീകരാക്രമണ സാധ്യത; സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ്

ശബരിമലയില്‍ ഭീകരാക്രമണ സാധ്യത; സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ്

ശബരിമല വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും, ദര്‍ശനത്തിന് ഭക്തര്‍ക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്കു ഭീകരര്‍ കടന്നുകയറാന്‍ സാധ്യതകളേറെയാണെന്ന് സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎം പിന്തുണയില്‍ മനീതി സംഘം വീണ്ടും ശബരിമലയിലേക്ക്; 32 യുവതികള്‍ പോലീസിനെ സമീപിച്ചു; സാഹചര്യം പഠിക്കാന്‍ സംസ്ഥാന ഇന്റലിജന്‍സിന് ഡിജിപിയുടെ നിര്‍ദേശം

സിപിഎം പിന്തുണയില്‍ മനീതി സംഘം വീണ്ടും ശബരിമലയിലേക്ക്; 32 യുവതികള്‍ പോലീസിനെ സമീപിച്ചു; സാഹചര്യം പഠിക്കാന്‍ സംസ്ഥാന ഇന്റലിജന്‍സിന് ഡിജിപിയുടെ നിര്‍ദേശം

കൊല്ലം: ശബരിമലയില്‍ ദര്‍ശനത്തിന് വീണ്ടും മനീതി സംഘം. ചെന്നൈ ആസ്ഥാനമാക്കിയ സംഘം തമിഴ്‌നാട് പോലീസ് വഴി ഡിജിപിയെ സമീപിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 32 യുവതികളാണ് തമിഴ്‌നാട്...

പിണറായി സര്‍ക്കാരിനെ ചട്ടം പഠിപ്പിച്ച് ഗവര്‍ണര്‍; തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ മാര്‍ക്ക് ദാനം നടത്തിയതില്‍ വിശദീകരണം തേടി

പിണറായി സര്‍ക്കാരിനെ ചട്ടം പഠിപ്പിച്ച് ഗവര്‍ണര്‍; തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ മാര്‍ക്ക് ദാനം നടത്തിയതില്‍ വിശദീകരണം തേടി

കൊല്ലം: ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ അദാലത്തിലൂടെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ടെക്‌നിക്കല്‍ സര്‍വകലാശാല വിസി ഡോ....

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും

കൊല്ലം: അഞ്ച് വര്‍ഷത്തേക്ക് വിലവര്‍ധന  ഉണ്ടാകില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വീണ്ടും പാഴാകുന്നു. മില്‍മ പാലിന് വില കൂട്ടാന്‍ ഒരുങ്ങുകയാണ്. ഉല്പാദന ചിലവ് ഇരട്ടിയായെന്ന ന്യായം നിരത്തിയാണ് വിലവര്‍ധനക്ക്...

പുത്തന്‍കുളത്തെ ആനക്കാര്യം

പുത്തന്‍കുളത്തെ ആനക്കാര്യം

ആനയോളം തലയെടുപ്പുണ്ട് പുത്തന്‍കുളത്തുകാരുടെ ആനപ്രേമത്തിന്. ഗുരുവായൂര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആനകള്‍ ഉള്ളത് കൊല്ലം പരവൂര്‍ പൂതക്കുളത്തിനടുത്ത പുത്തന്‍കുളത്താണ്. പുത്തന്‍കുളം ജോയ്ഭവനില്‍ വിശ്വംഭരന്‍ എന്ന ആനപ്രേമി...

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക് സഹായം; പ്രമുഖ വ്യവസായിയുടെ ബന്ധുവടക്കം നിരീക്ഷണത്തില്‍

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക് സഹായം; പ്രമുഖ വ്യവസായിയുടെ ബന്ധുവടക്കം നിരീക്ഷണത്തില്‍

വന്‍തോതില്‍ പണമൊഴുക്കി അന്താരാഷ്ട്ര ഭീകരരുടെ ഹബ്ബായി കേരളത്തെ മാറ്റുകയെന്നതാണ് പാക് ചാരസംഘടനയുടെ സെല്ലുകള്‍ ചെയ്യുന്നത്.

വനവാസിമേഖലകളില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു

വനവാസിമേഖലകളില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു

കൊല്ലം: പിണറായിയുടെ 'നവോത്ഥാന കേരള'ത്തിലെ വനവാസി കോളനികളില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു. സാമൂഹ്യനീതി വകുപ്പിന്റെ കണക്കുപ്രകാരം ആയിരത്തിലധികം അമ്മമാരാണ് ഇന്ന് വനവാസി മേഖലകളില്‍ അച്ഛനില്ലാത്ത കുട്ടികളുമായി...

കൊല്ലം ഇത്തവണയും ആടി ഉലയും

കൊല്ലം ഇത്തവണയും ആടി ഉലയും

കൊല്ലം: കാലുവാരലും കുതികാല്‍വെട്ടും വിഭാഗീയതയും ഫലം നിര്‍ണയിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് അരങ്ങൊരുക്കിയതാണ് കൊല്ലത്തിന്റെ രാഷ്ട്രീയ ചരിത്രം. ഇടതുകോട്ടയെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഒരു പക്ഷത്തിനോടും സ്ഥിരം മമത മണ്ഡലം...

അടിച്ചതിന് തിരിച്ചടി ഭയന്ന് ബാലഗോപാല്‍

അടിച്ചതിന് തിരിച്ചടി ഭയന്ന് ബാലഗോപാല്‍

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിഭാഗീയതയും വോട്ട് കച്ചവടവും വിനയാകുന്ന ജില്ലാ ഇടതുക്യാമ്പിന് ഇത്തവണയും ആത്മവിശ്വാസക്കുറവ്. എം.എ. ബേബിയെ ഭംഗിയായി കാലുവാരിയ അതേനീക്കം കെ.എന്‍. ബാലഗോപാലിനു നേരെയും...

ഉത്സവാഘോഷങ്ങള്‍ അലങ്കോലമാക്കാന്‍ തീവ്രവാദ സംഘടനകളുടെ നീക്കം

ഉത്സവാഘോഷങ്ങള്‍ അലങ്കോലമാക്കാന്‍ തീവ്രവാദ സംഘടനകളുടെ നീക്കം

കൊല്ലം: കേരളം ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ രഹസ്യ സെല്ലുകള്‍ രൂപീകരിച്ചതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ...

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist