Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു; ആദ്യദിനം ജില്ലയിൽ 78 സർവീസുകൾ

അധിക സർവീസുകൾ ആരംഭിച്ചതോടെ സർക്കാർ ജീവനക്കാർക്കായി നടത്തിയ സ്പെഷ്യൽ സർവീസുകൾ ഇനി മുതൽ ഉണ്ടാകില്ല. ആദ്യദിവസം ഏഴ് ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി നടത്തിയത് 78 സർവീസുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 09:34 am IST
inPathanamthitta
പത്തനംതിട്ട ബസ്റ്റാൻഡിൽ യാത്രക്കാരുടെ തിരക്ക്

പത്തനംതിട്ട ബസ്റ്റാൻഡിൽ യാത്രക്കാരുടെ തിരക്ക്

തിരുവല്ല: ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുശേഷം ജില്ലയിൽ പൊതുജനങ്ങൾക്കായി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. ജില്ലയിൽ ആദ്യദിവസം ഏഴ് ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി നടത്തിയത് 78 സർവീസുകളാണ്.  പത്തനംതിട്ട 13, കോന്നി ആറ്, അടൂർ 16, തിരുവല്ല 19, മല്ലപ്പള്ളി 14, റാന്നി, പന്തളം ഡിപ്പോകളിൽ നിന്ന് അഞ്ച് വീതം സർവീസുകളാണു ജില്ലയിൽ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം കയറ്റിയാണു സർവീസുകൾ നടത്തുന്നത്. രാവിലെ 7 മുതൽ രാത്രി 7 ന് അവസാനിക്കുന്ന രീതിയിലാണു സർവീസുകൾ ആരംഭിച്ചത്. 12 രൂപയാണ് മിനിമം ചാർജ്.

ഓർഡിനറി ബസുകളാണ് ആദ്യദിനത്തിൽ സർവീസ് നടത്തിയത്. തിരുവല്ല ഡിപ്പോയിൽ നിന്നും നീരേറ്റുപുറം, പത്തനംതിട്ട, റാന്നി, വീയപുരം, ഓതറ എന്നിവിടങ്ങളിലേക്കായിരുന്നു സർവീസ്. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല, അടൂർ, റാന്നി, ഇലവുംതിട്ട, കലഞ്ഞൂർ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തി. പന്തളത്ത് നിന്ന് പത്തനംതിട്ടയിലേക്കും അടൂർ വഴി ഏനാത്തേക്കുമാണ് സർവീസ്. അടൂരിൽ നിന്ന് ഏനാത്ത്, പത്തനംതിട്ട ഭാഗത്തേക്കും മല്ലപ്പള്ളിയിൽ നിന്ന് തിരുവല്ല, കോഴഞ്ചേരി വഴി പത്തനംതിട്ട എന്നിവിടങ്ങളിലേക്കും സർവീസ് നടത്തി.

30 മുതൽ 45 മിനുറ്റുവരെ ഇടവേളകളിലാണ് സർവീസ് നടത്തുക.  അധിക സർവീസുകൾ ആരംഭിച്ചതോടെ സർക്കാർ ജീവനക്കാർക്കായി നടത്തിയ സ്പെഷ്യൽ സർവീസുകൾ ഇനി മുതൽ ഉണ്ടാകില്ല. യാത്രകാരുടെ തിരക്കനുസരിച്ചാവും വരും ദിവസങ്ങളിൽ സർവീസുകൾ കൂട്ടണോ എന്നകാര്യം തീരുമാനിക്കുക.  

ആദ്യദിനം യാത്രക്കാർ കുറവ്

മല്ലപ്പള്ളി-പത്തനംതിട്ട ഒരു ട്രിപ്പ് രാവിലെ 8.45നും മടക്കം വൈകിട്ട് 5.10 നും കളക്ട്രേറ്റ് ജീവനക്കാരുടെ സൗകര്യാർത്ഥം നടത്തി. മല്ലപ്പള്ളി- തിരുവല്ല 4 സർവ്വീസും, മല്ലപ്പള്ളി-കോഴഞ്ചേരി 6 സർവ്വീസും, മല്ലപ്പള്ളി- റാന്നി 2, തിരുവല്ല-മല്ലപ്പള്ളി ചുങ്കപ്പാറ 1 സർവ്വീസുമാണ് നടത്തിയത്. അവസാന ട്രിപ്പ് കോഴഞ്ചേരിയിൽ നിന്നും 7 മണിക്ക് ഡിപ്പോയിലെത്തി. പൊതുവേ എല്ലാ സർവ്വീസിലും  യാത്രക്കാർ നന്നേ കുറവായിരുന്നു എന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.

സ്വകാര്യബസ് ഓടണം

റാന്നിയിൽ നിന്നും പത്തനംതിട്ട, തിരുവല്ല, റൂട്ടുകളിലും, മലയോര മേഖലയായ വെച്ചുച്ചിറ ഭാഗത്തേക്കുംമുള്ള യാത്രക്കാർക്കാണ് കെഎസ്ആർടിസി സർവ്വീസുകൾ ഫലപ്രദമായത്. റാന്നിയിൽ നിന്നു കീക്കൊഴൂർ വാഴക്കുന്നംവഴി സർവ്വീസുകൾ ഇല്ലാത്തതു കാരണം സ്വകാര്യ ബസുകൾ ഓടും വരെ ഈ റുട്ടിലുള്ള യാത്രക്കാർ ബുദ്ധിമുട്ടിലാണ്. ചെറുകോൽപ്പുഴ വഴി കോഴഞ്ചേരി ഭാഗത്തേക്ക് റാന്നി ഡിപ്പോയിലുള്ള ഒരു സർവ്വീസ് മാത്രമാണുള്ളത്.

സാമൂഹിക അകലം ഇല്ല

പൊതുജനങ്ങൾ സാമൂഹിക അകലം പാലിച്ചുവേണം യാത്രയെന്ന് കർശന നിർദ്ദേശമുണ്ടെങ്കിലും ബസിനുള്ളിൽ മാത്രമായിരുന്നു സാമൂഹിക അകലം. അടിക്കടി മഴകൂടി പെയ്തതോടെ മറ്റ് മാർഗങ്ങളില്ലാതെ യാത്രക്കാർ സാധാരണ പോലെയാണ് സ്റ്റാൻഡിൽ നിന്നത്. ഇവരെ നിയന്ത്രിക്കാനോ നിർദ്ദേശം നൽകാനോ അധികൃതർ മിനക്കെട്ടില്ല. 

Tags: കെഎസ്ആര്‍ടിസിലോക്ഡൗണ്‍Coronapathanamthittaസേവനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.