Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അതിര്‍ത്തികളില്‍ സ്ഥിരം ഹെല്‍പ് ഡെസ്‌ക് സംവിധാനം

തലപ്പാടി അതിര്‍ത്തിയില്‍ സജ്ജീകരിച്ചിട്ടുളള ഹെല്‍പ് ഡെസ്‌ക് കേന്ദ്രങ്ങളില്‍ ആറ് കൗണ്ടറുകളാക്കി ചുരുക്കും. ഇവിടങ്ങളില്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതിന് ആവശ്യമായ അധ്യാപകരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും തീരുമാനമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 09:30 am IST
inKasargod

കാസര്‍കോട്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തലപ്പാടിയില്‍ നിലവിലുള്ള ഹെല്‍പ് ഡെസ്‌ക്കുകള്‍ക്ക് പുറമെ സ്ഥിരം പ്രവര്‍ത്തന സംവിധാനം ഒരുക്കും. ഇതിന് തലപ്പാടിയില്‍ ലാന്റ് അക്വസിഷന്റെ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്ലൈവുഡ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത് സജ്ജീകരണമൊരുക്കുന്നതിന് തീരുമാനമായി. കൂടാതെ കാലിക്കടവ് അതിര്‍ത്തിയിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജീകരിക്കുന്നതിനും ദീര്‍ഘകാല പ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നതിനും തീരുമാനിച്ചു.

തലപ്പാടി അതിര്‍ത്തിയില്‍ സജ്ജീകരിച്ചിട്ടുളള ഹെല്‍പ് ഡെസ്‌ക് കേന്ദ്രങ്ങളില്‍ ആറ് കൗണ്ടറുകളാക്കി ചുരുക്കും. ഇവിടങ്ങളില്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതിന് ആവശ്യമായ അധ്യാപകരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും തീരുമാനമായി. ഹെല്‍പ് ഡെസ്‌ക് കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് ആഴ്ചതോറും ഓരോ അക്ഷയ കേന്ദ്രങ്ങളിലെ സ്റ്റാഫിന്റെ സൗജന്യ സേവനം ലഭ്യമാക്കും.
അതിര്‍ത്തികളിലെ ഹെല്‍പ് ഡെസ്‌ക് കേന്ദ്രങ്ങളില്‍ കെഎസ്ഇബിയുടെ താല്കാലിക കണക്ഷനുകള്‍, ഇന്റര്‍നെറ്റ് എന്നിവ ലഭ്യമാക്കുന്നതിന് തീരുമാനിച്ചു. ഇവിടങ്ങളില്‍ വൈദ്യൂതി ബന്ധം നിലയ്‌ക്കുമ്പോള്‍ ഉപയോഗിക്കുന്നതിന് ജനറേറ്ററുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍/ സന്നദ്ധ സംഘടനകളില്‍ നിന്നോ ലഭ്യമാക്കും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായി. സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എഡിഎം. എന്‍.ദേവിദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, മറ്റ് ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags: kasargodcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.