Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിജെപി സമരം വിജയം കണ്ടു: മണല്‍ വില്‍പനാധികാരം പഞ്ചായത്തിന് തല സമിതിക്ക്

സമരത്തെ തുടര്‍ന്ന് ബുധനാഴ്ച ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മണല്‍ ശേഖരിക്കാനും വില്‍പ്പന നടത്തുവാനുമുള്ള അധികാരം പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന സമിതികള്‍ക്ക് വിട്ടു നല്‍കാന്‍ തീരുമാനം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 20, 2020, 11:08 pm IST
inKannur

ഇരിട്ടി: പ്രളയത്തില്‍ ഇരിട്ടി മേഖലയിലെ പുഴകളില്‍ അടിഞ്ഞ കല്ലുകളും , മരങ്ങളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാന്‍ തലശ്ശേരി സബ് കളക്ടര്‍ നല്‍കിയ ഉത്തരവിന്റെ മറവില്‍ നടന്ന മണല്‍കൊള്ള തടഞ്ഞുകൊണ്ട് രണ്ടു ദിവസമായി ബി ജെ പി നടത്തിയ സമരം വിജയം കണ്ടു. സമരത്തെ തുടര്‍ന്ന് ബുധനാഴ്ച ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍  മണല്‍ ശേഖരിക്കാനും വില്‍പ്പന നടത്തുവാനുമുള്ള  അധികാരം  പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന സമിതികള്‍ക്ക് വിട്ടു നല്‍കാന്‍ തീരുമാനം.  

പ്രളയത്തെ തുടര്‍ന്ന് ബാവലി പുഴകളില്‍ അടിഞ്ഞ മരങ്ങളും കല്ലുകളും ചെളിയും മറ്റ് മാലിന്യങ്ങളും  നീക്കം ചെയ്യുന്നതിന്റെ  മറവില്‍ ബാരാപോള്‍ പുഴയില്‍ നിന്നും ആയിരക്കണക്കിന് ലോഡ് മണലാണ് മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറുകളും ഉപയോഗിച്ച് വരിക്കടത്താന്‍ ശ്രമം നടന്നത്. ബിജെപി മണ്ഡലം കമ്മിറ്റിപ്രസിഡന്റ് എം.ആര്‍. സുരേഷിന്റെയും തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെയും നേതൃത്വത്തില്‍  മണല്‍ കടത്ത് തടഞ്ഞതോടെ പ്രശ്‌നത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടു. ബുധനാഴ്ച രാവിലെ കണ്ണൂര്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത   വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും,  ഉദ്യോഗസ്ഥരുടെയും,  ജനപ്രതിനിധികളുടെയും,  കമ്പനി അധികൃതരുടെയും യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്.  പഞ്ചായത്ത് തലത്തില്‍ സമിതികള്‍ രൂപീകരിക്കുകയും അതിനുപുറമെ ജില്ലാതലത്തില്‍ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനുമാണ്  തീരുമാനം.  പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍,  

നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന പ്രാദേശിക തലത്തിലുള്ള കമ്മിറ്റിയാണ് എവിടെ നിന്ന് പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് . അതില്‍നിന്നും ലഭിക്കുന്ന മണല്‍ ഉള്‍പ്പെടെയുള്ളവയുടെ വില്‍പന നടത്താനുമുള്ള അധികാരവും പഞ്ചായത്ത് സമിതിക്കാണ്. വിവിധ പഞ്ചായത്ത് സമിതികളെ മോണിറ്റര്‍ ചെയ്യുക എന്നതാണ് ജില്ലാ തലത്തില്‍ രൂപീകരിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി ചെയ്യുക. മണല്‍ ശേഖരിക്കുന്നതിനും മാലിന്യങ്ങള്‍ നീക്കുന്നതിനുമുള്ള തൊഴിലാളികള്‍ക്കുള്ള കൂലി അടക്കം നിശ്ചയിക്കുന്നതും ജില്ലാ തല സമിതിയാണ്.    

പുഴയിലെ മാലിന്യങ്ങള്‍ നീക്കുന്നതുമായി കഴിഞ്ഞ ദിവസം   ജില്ലാഭരണകൂടം ഇറക്കിയ ഉത്തരവ്  ഒന്നുകൂടി വ്യക്തമാക്കി ഇറക്കാനും  യോഗത്തില്‍ തീരുമാനിച്ചു. വിവിധ താലൂക്കുകളിലെ താഹസില്‍ദാര്‍മാര്‍, സബ് കലക്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ആര്‍. സുരേഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ കൊമ്മേരി, പ്രിജേഷ് , വിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജിയോളജിസ്റ്റ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

തീരുമാനം ലംഘിച്ചാല്‍ ചെറുക്കും: ബിജെപി  

 പ്രളയത്തില്‍ ഇരിട്ടി മേഖലയിലെ പുഴകളില്‍ അടിഞ്ഞ കല്ലുകളും , മരങ്ങളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാന്‍ തലശ്ശേരി സബ് കളക്ടര്‍ നല്‍കിയ ഉത്തരവിന്റെ മറവില്‍ നടന്ന മണല്‍കൊള്ള അവസാനിപ്പിക്കാനും മണല്‍ വില്‍പനാധികാരം പഞ്ചായത്ത്തല സമിതിക്ക് നല്‍കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമെടുത്ത തീരുമാനം ഏതെങ്കിലും തരത്തില്‍ ലംഘിക്കപ്പെട്ടാല്‍ ബിജെപി ശക്തമായ ചെറുത്തു നില്‍പ്പ് നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ പൊതുമേഖല കമ്പനിയുടെ പേരില്‍ ഇടത്-വലത് മുന്നണികള്‍ ചേര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ വന്‍ മണല്‍ കൊളളയ്‌ക്കാണ് പുഴ മാലിന്യം നീക്കം ചെയ്യല്‍ എന്ന വ്യജേന ശ്രമം നടത്തിയത്. ബിജെപി നടത്തിയ ജനകീയ പോരാട്ടത്തിന്റെ വിജയമാണ് ജില്ലാ കലക്ടറുടെ ഇടപെടലും പുതിയ സംവിധാനം ആരംഭിക്കാന്‍ തീരുമാനിച്ചതും. സര്‍ക്കാര്‍ പൊതുമേഖല കമ്പനിയുടെ മറവില്‍ ബിനാമികളെവെച്ച് മണല്‍ മാഫിയകള്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന് കോണ്‍ഗ്രസും പിഎമ്മും ഒത്താശ ചെയ്യുകയായിരുന്നു. ആദ്യം മണല്‍ വാരലിനെതിരെ രംഗത്ത് വന്ന എംഎല്‍എയും പഞ്ചായത്ത് അധികൃതരും മണല്‍ ലോബിയുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പിന്‍വാങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ആര്‍. സുരേഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ കൊമ്മേരി, പ്രിജേഷ് അളോറ എന്നിവരും പങ്കെടുത്തു.

Tags: bjpstrikesand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.