Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും വാര്‍ദ്ധക്യകാല വരുമാനം ഉറപ്പാക്കുന്നതിനും വയ വന്ദന യോജന’ വിപുലീകരിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം

പരീക്ഷാ നടത്തിപ്പിന് പിന്തുടരേണ്ട വ്യവസ്ഥകള്‍ വിശദീകരിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 07:42 pm IST
inIndia

ന്യൂദല്‍ഹി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും അവര്‍ക്ക് വാര്‍ദ്ധക്യകാല വരുമാനം ഉറപ്പാക്കുന്നതിനും പ്രധാന്‍മന്ത്രി വയ വന്ദന യോജന’ വിപുലീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

(എ) 2020 മാര്‍ച്ച് 31 ന് ശേഷം മൂന്ന് വര്‍ഷത്തേക്ക് 2023 മാര്‍ച്ച് 31 വരെ പ്രധാന്‍ മന്ത്രി വയവന്ദന യോജന (പിഎംവിവിവൈ) നീട്ടും. മുതിര്‍ന്ന പൗരന്മാര്‍ക്ക് മിനിമം പെന്‍ഷന്‍ വരുമാനം നല്‍കുന്ന ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് പിഎംവിവിവൈ.

(ബി) 2020-21 വര്‍ഷത്തില്‍ 7.40% വരുമാനം ഉറപ്പാക്കുന്ന നിരക്ക് അനുവദിക്കും. അതിനുശേഷം എല്ലാ വര്‍ഷവും നിരക്ക് പുനക്രമീകരിക്കും.

(സി) സീനിയര്‍ സിറ്റിസണ്‍ സേവിങ്ങ് സ്‌കീം സാമ്പത്തിക വര്‍ഷ തുടക്കമായ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 7.75 ശതമാനം പലിശ നിരക്ക് ഉറപ്പു നല്‍കുന്നതും ഏതു സമയത്തും പുതുക്കി നിശ്ചയിക്കുന്നതുമാണ്.

(ഡി) എല്‍ഐസിയുടെ മാര്‍ക്കറ്റ് റിട്ടേണ്‍ നിരക്കും (ആകെ തിരിച്ചുകിട്ടുന്നത് ) സ്‌കീമിന് കീഴിലുള്ള ഉറപ്പുള്ള റിട്ടേണ്‍ നിരക്കും തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്ത് നിരക്ക് അംഗീകരിക്കും.

(ഇ) ഇഷ്യു ചെയ്ത പുതിയ പോളിസികളില്‍ ആദ്യ വര്‍ഷത്തേക്കുള്ള സ്‌കീമിന്റെ ഫണ്ടുകള്‍ ആകമാനമുള്ള ചെലവുകളുടെ 0.5 ശതമാനവും (പ്രതിവര്‍ഷം), അതിനുശേഷം രണ്ടാം വര്‍ഷം മുതല്‍ അടുത്ത 9 വര്‍ഷത്തേക്ക് 0.3 (പ്രതിവര്‍ഷം) ശതമാനവുമാണ്.

(എഫ്) എല്ലാ സാമ്പത്തിക വര്‍ഷ തുടക്കത്തിലും വാര്‍ഷിക നിരക്ക് പുന:ക്രമീകരിച്ച് അംഗീകരിക്കുന്നതിന് ധനമന്ത്രിയെ അധികാരപ്പെടുത്തി.

പ്രതിവര്‍ഷം 12,000  രൂപ പെന്‍ഷനായി ലഭിക്കാന്‍ 1,56,658 രൂപയും, മിനിമം പെന്‍ഷന്‍ തുകയായി പ്രതിമാസം 1000 രൂപ ലഭിക്കുന്നതിന് 1,62,162 രൂപയും നിക്ഷേപിക്കണം.

2020-21 വര്‍ഷത്തില്‍ എല്‍ഐസിയുടെ മാര്‍ക്കറ്റ് റിട്ടേണും, 7.40 ശതമാനം ഗ്യാരണ്ടീഡ് റിട്ടേണും തമ്മിലുള്ള വ്യത്യാസത്തിന്റെ പരിധിവരെ സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത വഹിക്കും. അതിനുശേഷം സീനിയര്‍ സിറ്റിസണ്‍ സേവിങ്ങ് സ്‌കീം അനുസരിച്ച് എല്ലാ വര്‍ഷവും നിരക്ക് പുനക്രമീകരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.