Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനം വകുപ്പില്‍ 20 വര്‍ഷമായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും സ്ഥാനക്കയറ്റമില്ല; സീനിയോറിട്ടി ലിസ്റ്റ് പ്രകാരമുള്ള നിയമനങ്ങള്‍ അട്ടിമറിച്ചു

ആവശ്യത്തിന് ജീവനക്കാരുടെ സ്‌ട്രെങ്ത്തില്ലെന്ന് കാട്ടി സര്‍ക്കിളാക്കിയാണ് ജില്ലാ തലത്തിലെ നിയമനം വനം വകുപ്പ് മറികടന്നത്. സര്‍ക്കാര്‍ സര്‍വ്വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടന്നിട്ടും കോടതി വിധി വന്നിട്ടും നിലപാട് മാറ്റാതെ വനം വകുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 11:03 am IST
in Kerala

കുമളി: ജോലിയില്‍ കയറി ഇരുപത് വര്‍ഷം പിന്നിടുമ്പോഴും നിയമനം ലഭിച്ച അതേ തസ്തികയില്‍ തുടരാനാണ് വനം വകുപ്പിലെ ചില ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ വിധി. സര്‍ക്കാര്‍ സര്‍വ്വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടന്നിട്ടും കോടതി വിധി വന്നിട്ടും നിലപാട് മാറ്റാതെ വനം വകുപ്പ്. ജില്ലാ തലത്തിലെ നിയമനം സര്‍ക്കിളാക്കിയാണ് വകുപ്പ് മറികടന്നത്.

ക്ലാസ് ഫോര്‍ ജീവനക്കാരുടെ വകുപ്പുതല പ്രമോഷനുമായി ബന്ധപ്പെട്ട ഉത്തരവാണ് വനം വകുപ്പില്‍ അട്ടിമറിക്കുന്നത്. ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കും, സബോര്‍ഡിനേറ്റ് സര്‍വ്വീസിലെ താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്കും യോഗ്യതയുടെയും, സീനിയോറട്ടിയുടെയും മാനദണ്ഡത്തില്‍ അതാത് വകുപ്പുകളില്‍ സ്ഥാന കയറ്റിന് അര്‍ഹതയുണ്ട്. 2014ലെ ഉദ്യോഗസ്ഥ ഭരണ പരിഷക്കാര (റൂള്‍സ്) വകുപ്പിന്റെ ഉത്തരവ് പ്രകാരം ജില്ലാ തലത്തില്‍ 10% തസ്തിക മാറ്റം വഴി എല്‍ഡി ക്ലര്‍ക്ക്-ടൈപിസ്റ്റ് തസ്തികകളില്‍ സ്ഥാനക്കയറ്റം വഴി നിയമനം നല്‍കണമെന്നാണ് പറയുന്നത്.

ഈ ഉത്തരവ് സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിച്ച് നടപ്പാക്കിയത് മൂലം അര്‍ഹതയുള്ള നിരവധി ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കാണ് സ്ഥാനക്കയറ്റം നഷ്ടമായത്. ജില്ലാതല സീനിയോറിട്ടി ലിസ്റ്റ് പ്രകാരം നടപ്പിലാക്കേണ്ടിയിരുന്ന നിയമനങ്ങളാണ് വനം വകുപ്പ് അട്ടിമറിച്ചത്. സ്വാര്‍ത്ഥ താല്‍പ്പര്യം സംരക്ഷിക്കാനായി ആദ്യ ഘട്ടത്തില്‍ കുറച്ചുപേര്‍ക്ക് നിയമനം നല്‍കി. ശേഷം ജില്ലകളില്‍ മതിയായ കേഡര്‍ സ്ട്രെങ്ത്തില്ലായെന്ന കാരണം ചൂണ്ടിക്കാട്ടി ഒന്നിലധികം ജില്ലകളെ കൂട്ടി ചേര്‍ത്ത് സര്‍ക്കിള്‍ തലത്തിലാക്കി ഉത്തരവിറക്കി.  

ഇതോടെ ജില്ലാതലത്തില്‍ സ്ഥാനക്കയറ്റം ലഭിക്കേണ്ട നിരവധി ജീവനക്കാര്‍ സര്‍ക്കിള്‍ തല സംയോജിത സീനിയോറിട്ടി ലിസ്റ്റില്‍ നിന്ന് പുറത്തായി. പിന്നാലെ സര്‍ക്കിളിലെ വകുപ്പുതല പ്രമോഷനും സംസ്ഥാന തലത്തിലാക്കിമാറ്റി.

ഇതോടെ ലാസ്റ്റ്ഗ്രേഡ് സര്‍വ്വീസില്‍ 20 വര്‍ഷം പിന്നിട്ട നിരവധി ജീവനക്കാരുടെ റിട്ടയര്‍മെന്റിന് മുമ്പുള്ള സ്ഥാനക്കയറ്റം എന്ന അവസാന സ്വപ്നവും പൊലിഞ്ഞു. ഓരോ വകുപ്പിലും ആദ്യമുണ്ടാകുന്ന ഒഴിവ് തസ്തിക മാറ്റത്തിനായി നീക്കിവയ്‌ക്കണം. ബാക്കി 9 ഒഴിവുകള്‍ വേണം ആശ്രിത നിയമനങ്ങളും, അന്തര്‍ ജില്ലാ സ്ഥലം മാറ്റം തുടങ്ങിയ ഒഴിവുകള്‍ ഒഴികെ പിഎസ്സിയ്‌ക്ക് റിപ്പോര്‍ട്ടു ചെയ്യേണ്ടതുമാണ്.  

വകുപ്പുതല പ്രമോഷനുമായി ബന്ധപ്പെട്ട് കേസുകള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലില്‍ 2019ല്‍ വരികയും, മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത് കോടതിയുടെ ശ്രദ്ധയില്‍ വരുകയും ചെയ്തു. പിന്നാലെ ഇത് തിരുത്താന്‍ എല്ലാ വകുപ്പു തലവന്‍മാര്‍ക്കും നിര്‍ദേശം നല്‍കി.  

കോടതി ഉത്തരവിനെ ബോധപൂര്‍വ്വം മറികടക്കാനായി ഈ ഉത്തരവിറങ്ങി 3 മാസത്തിന് ശേഷം ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിന്റെ ഉത്തരവ് ജില്ലാ തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നും ഇതിനായി വീണ്ടും സര്‍ക്കിള്‍ തലത്തില്‍ സംയോജിത സീനിയോറിട്ടി ലിസ്റ്റ് തയ്യാറാക്കാക്കണമെന്നും കാട്ടി എല്ലാ ടെറിട്ടോറിയല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും അറിയിപ്പ് നല്‍കി. ഭരണ വിഭാഗം ഉപമുഖ്യ വനപാലകന്‍ മാര്‍ച്ച് മൂന്നിനാണ് ഇത് സംബന്ധിച്ച കത്തയച്ചത്.

Tags: forഎല്‍ഡിക്ലര്‍ക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Palakkad

കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ച സംഭവം; വനംവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

India

മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ വിട്ടയയ്‌ക്കണമെന്ന് ഇരയായ വനവാസി യുവാവ്

പുതിയ വാര്‍ത്തകള്‍

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.