Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ ഉള്‍ക്കടലില്‍ നാല് വര്‍ഷത്തിനിടെ ഒരു ഡസന്‍ ചുഴലിക്കാറ്റുകള്‍, ഏറ്റവും ശക്തമായത് ഒഡീഷ ചുഴലിക്കാറ്റ്

2016 മുതല്‍ ഇതുവരെ റൊവാനു, നാഡ, വര്‍ധ, മാരുഥ, മോറ, ഓഖി, ദായെ, തിത്‌ളി, ഗജ, പെതായി, ബുള്‍ബുള്‍ അവസാനം ഉം പുന്‍ എന്നീ ചുഴലിക്കാറ്റുകളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ടത്. ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് 1999 ഒക്ടോബര്‍ 26ന് രൂപമെടുത്ത ഒഡീഷ ചുഴലിക്കാറ്റാണ്. 260 കിലോ മീറ്റര്‍ വേഗത്തിലാണ് അന്ന് ഒഡീഷയില്‍ കാറ്റടിച്ചത്. കാറ്റിന്റെ വേഗത്തില്‍ ഇതേ ഗണത്തില്‍ വരുന്ന ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉം പുന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 11:42 am IST
in India
1999ലെ ചുഴലിക്കാറ്റില്‍ നശിച്ച ഒഡീഷയുടെ തീരം

1999ലെ ചുഴലിക്കാറ്റില്‍ നശിച്ച ഒഡീഷയുടെ തീരം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രൂപമെടുത്തത് ഒരു ഡസന്‍ ചുഴലിക്കാറ്റുകള്‍. 2016 മുതല്‍ ഇതുവരെ റൊവാനു, നാഡ, വര്‍ധ, മാരുഥ, മോറ, ഓഖി, ദായെ, തിത്‌ളി, ഗജ, പെതായി, ബുള്‍ബുള്‍ അവസാനം ഉം പുന്‍ എന്നീ ചുഴലിക്കാറ്റുകളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് രൂപകൊണ്ടത്. ഇത് കൂടാതെ 20ല്‍ അധികം ന്യൂനമര്‍ദങ്ങളും മറ്റിടങ്ങളില്‍ നിന്ന് മേഖലയിലേക്ക് എത്തിയ രണ്ട് ചുഴലിക്കാറ്റുകളും ഉള്‍പ്പെടും. അതേ സമയം മേഖലയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് 1999 ഒക്ടോബര്‍ 26ന് രൂപമെടുത്ത ഒഡീഷ ചുഴലിക്കാറ്റാണ്.  

260 കിലോ മീറ്റര്‍ വേഗത്തിലാണ് അന്ന് ഒഡീഷയില്‍ കാറ്റടിച്ചത്. ഇന്ത്യയില്‍ മാത്രം ഏതാണ്ട് 10,000 പേര്‍ മരിച്ച കാറ്റില്‍ മൊത്തം 30,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കാറ്റിന്റെ വേഗത്തില്‍ ഇതേ ഗണത്തില്‍ വരുന്ന ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉം പുന്‍. മറ്റ് ചുഴലിക്കാറ്റുകള്‍ വിശദമായി താഴെ പറയുന്നു.

2016 മെയ് 19ന് ഉണ്ടായ റൊവാനു ചുഴലിക്കാറ്റില്‍ ശ്രീലങ്ക, ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ 2.03 ബില്യണ്‍ ഡോളറിന്റെ നാശമുണ്ടാക്കി. നവംബര്‍ 30ന് ഉണ്ടായ നാഡ ചുഴലിക്കാറ്റ് ശ്രീലങ്കയിലും തമിഴ്‌നാട്ടിലും വലിയ നാശം വിതച്ചു. പിന്നാലെ ഡിസംബര്‍ 8ന് ഉണ്ടായ വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ, തായ്‌ലന്റ്, മലേഷ്യ, ശ്രീലങ്ക, ആന്‍ഡമാന്‍, സുമാത്ര എന്നിവിടങ്ങളിലായി 3.37 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിയാണ് കടന്ന് പോയത്.

2017 ഏപ്രില്‍ 15ന് ഉണ്ടായ മാരുഥ ചുഴലിക്കാറ്റ് മ്യാന്‍മര്‍, ആന്‍ഡമാന്‍, തായ്‌ലന്റ് മേഖലകളില്‍ വലിയ നാശമുണ്ടാക്കി. മെയ് 29ന് ഉണ്ടായ മോറ ചുഴലിക്കാറ്റ് ശ്രീലങ്ക, ആന്‍ഡമാന്‍, കിഴക്കന്‍ ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മാര്‍, ഭൂട്ടാന്‍, ടിബറ്റ് എന്നിവിടങ്ങളിലായി 300 മില്യൺ ഡോളറിന്റെ നാശമുണ്ടാക്കി. നവംബര്‍ 30ന് ഉണ്ടായ അതി തീവ്ര ചുഴലിക്കാറ്റായ ഓഖി ശ്രീലങ്ക, ഇന്ത്യ, മാലിദ്വീപ് മേഖലകളിലായി 318 പേരുടെ ജീവന്‍ കവര്‍ന്നു. 920 മില്യണ്‍ ഡോളറിന്റെ നാശവുമുണ്ടായി.

2018 സെപ്തംബര്‍ 21ന് രൂപമെടുത്ത ദായെ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ മേഖലകളില്‍ വലിയ നാശം വിതച്ചിരുന്നു. പിന്നാലെ ഒക്ടോബര്‍ 9ന് രൂപപ്പെട്ട തിത്‌ലി ചുഴലിക്കാറ്റും ആന്ധ്രാപ്രദേശില്‍ വലിയ നാശം വിതച്ചു. 920 മില്യണ്‍ ഡോളറിന്റെ നാശമുണ്ടായി, 85 പേര്‍ അന്ന് മരിച്ചു. നവംബര്‍ 12ന് ഉണ്ടായ ഗജ ചുഴലിക്കാറ്റ് ആന്‍ഡമാന്‍, തമിഴ്‌നാട്, ശ്രീലങ്ക മേഖലകളില്‍ വന്‍ നാശമുണ്ടാക്കി. 52 പേര്‍ മരിച്ച കാറ്റില്‍ 775 മില്യണ്‍ ഡോളറിന്റെ നഷ്ടവുമുണ്ടായി. പിന്നാലെ ഡിസംബര്‍ 15ന് രൂപപ്പെട്ട പെതായി എന്ന ചുഴലിക്കാറ്റില്‍ 100 മില്യണ്‍ കോടിയുടെ നഷ്ടമാണ് ഇന്ത്യയുടെ കിഴക്കന്‍- വടക്ക് കിഴക്കന്‍ മേഖലയില്‍ കാറ്റുണ്ടാക്കിയത്.

2019 നവംബര്‍ ആറിന് രൂപപ്പെട്ട ബുള്‍ബുള്‍ ബംഗാള്‍ തീരത്ത് വലിയ നാശം വിതച്ചിരുന്നു. ഇതേ വര്‍ഷം ഏപ്രില്‍ 28ന് സുമാത്രയുടെ പടിഞ്ഞാറ് രൂപമെടുത്ത ഫാനി ചുഴലിക്കാറ്റും ഒഡീഷയില്‍ നാശം വിതച്ചാണ് കടന്ന് പോയത്.

Tags: CyclonUm punBay of Bengal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

India

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ മുങ്ങിക്കപ്പലുമായി പാകിസ്താൻ; 1971ല്‍ പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യ തകര്‍ത്തതിന് ശേഷം വീണ്ടും പാകിസ്ഥാന്റെ കടല്‍നീക്കം

India

മന്ഥ ചുഴലികാറ്റ് ഇന്ന് കര തൊടും ;  ആന്ധ്രാതീരത്ത് കനത്ത ജാഗ്രത 

Kerala

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

India

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ഇന്ന്

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.