Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മലയോരമേഖലയിൽ ഭീതി, കടുവ കുടുങ്ങിയില്ല: തെരച്ചിൽ നിർത്തി സംഘം മടങ്ങി

ജനവാസ മേഖലയിൽ ആശങ്കയുണർത്തി കടുവയുടെ സാന്നിധ്യം കണ്ടെത്തി ദിവസങ്ങളായെങ്കിലും പിടികൂടാനുള്ള പരിശ്രമം ഫലംകണ്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി കടുവയെ നാട്ടിൽ കണ്ടതായി വിവരങ്ങളില്ലെന്നും കടുവ തിരിച്ചു കാട്ടിൽ കയറിയെന്ന നിഗമനത്തിലുമാണ് വനം വകുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 09:03 am IST
inPathanamthitta
തെരച്ചിലിന് വയനാട്ടിൽ നിന്നെത്തിയ ദൗത്യസേന അംഗങ്ങൾ

തെരച്ചിലിന് വയനാട്ടിൽ നിന്നെത്തിയ ദൗത്യസേന അംഗങ്ങൾ

വടശ്ശേരിക്കര: നാട്ടിലിറങ്ങി മനുഷ്യർക്കും വളർത്തു മൃഗങ്ങങ്ങൾക്കും ഭീഷണിയായ നരഭോജി കടുവയെ തേടിയുള്ള തെരച്ചിൽ വനം വകുപ്പ് താത്ക്കാലികമായി അവസാനിപ്പിച്ചു.  10 ദിവസമാണ് തെരച്ചിൽ നടത്തിയത്. 88 ച:കി:മീ:  ഉപ്പെടുന്ന പ്രദേശത്തു തെരച്ചിൽ നടത്തിയെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. 130 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കടുവ തിരിച്ചു കാട്ടിൽ കയറിയെന്ന നിഗമനത്തിലാണ് വനം വകുപ്പ്.

കഴിഞ്ഞ ഒരാഴ്ചയായി കടുവയെ നാട്ടിൽ കണ്ടതായി വിവരങ്ങളില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വടശേരിക്കര പേഴുംപാറയിൽ ഊളകാവിൽ മിനിയും, ഭർത്താവ് ഷാജിയും കടുവയെ കണ്ട് ഭയന്നോടി. തലനാരിഴയ്‌ക്കാണ് ഇവർ രക്ഷപ്പെട്ടത്. തുടർന്ന് വനംവകുപ്പ് നാല് മണിക്കൂറോളം തെരച്ചിൽ നടത്തി. കുങ്കി ആനയെ ഉപയോഗിച്ചും തെരച്ചിൽ നടത്തിയിരുന്നു. റാപിഡ് ആക്ഷൻ ഫോഴ്‌സും, വയനാട്ടിൽ നിന്നെത്തിയ വൈൽഡ് ലൈഫ് ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘവും ഉണ്ടായിരുന്നു. ഈ പ്രദേശം ഉൾപ്പെടുന്ന റബ്ബർ തോട്ടത്തിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

എന്നാൽ പ്രദേശ വാസികളിൽ ഭീതിയിൽ തുടരുകയാണ്.  ഇടവേള വിട്ടു കടുവയെ കണ്ടെന്ന പ്രചാരണമാണ് നടക്കുന്നത്.  കടുവ നാട്ടിലെവിടെയോ കുറ്റിക്കാടുകളിൽ ഒളിച്ചു കഴിയുകയാണെന്നാണ് നാട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നത്. മനുഷ്യനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ വെടി വക്കുന്നതിനായി നിയമങ്ങളുണ്ടെകിലും അത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് പരാതി. തൊഴിലാളിയെ കൊലപ്പെടുത്തി ഒരാഴ്ച പിന്നിടുമ്പോഴും ജനവാകേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ കഴിയാത്തത് വനംവകുപ്പിന് വെല്ലുവിളി ആകുന്നുണ്ട്.

Tags: forpathanamthittaTiger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.