Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മുക്കംവാഴയിൽ ബണ്ടിന്റെ ഉയരം കൂട്ടണമെന്ന് ആവശ്യം, പാടശേഖരത്തിൽ വെള്ളം കയറുന്നു; നാലുതോടു പുഞ്ചയിൽ വിളവ് കുറഞ്ഞു

ബണ്ടിന്റെ ഉയരക്കുറവ് പരിഹരിച്ചാലെ കൃഷി നേരത്തെ ആരംഭിച്ചു വിളവ് ലാഭകരമാക്കാൻ സാധിക്കുകയുള്ളു.കൃഷി താമസിച്ചതിനാൽ ഇത്തവണ വിളവ് കുറവായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 08:47 am IST
in Pathanamthitta
നാലുതോടു പുഞ്ചയിലെ വിളവെടുപ്പിനു ശേഷം

നാലുതോടു പുഞ്ചയിലെ വിളവെടുപ്പിനു ശേഷം

മാന്നാർ: മുക്കംവാഴയിൽ ബണ്ടിന്റെ ഉയരക്കുറവു മൂലം പുത്തനാറിൽ നിന്നുള്ള വെള്ളം കുരട്ടിശ്ശേരി നാലു തോടു പുഞ്ചയിലേക്ക് കയറുന്നതിനാൽ വിളവ് കുറവാണെന്ന് പാടശേഖരസമിതി. അപ്പർ കുട്ടനാടൻ മേഖലയിലെ  മറ്റു പാടശേഖരങ്ങളിൽ നവംബറിൽ  കൃഷി തുടങ്ങിമെങ്കിലും നാലു തോടു പുഞ്ചയിൽ ഇത്തവണ ജനുവരി പകുതിയോടെയാണ് കൃഷി ആരംഭിച്ചത്. കൃഷി താമസിച്ചതിനാൽ തന്നെ ഇത്തവണ വിളവ് കുറവായിരുന്നു.  

ബണ്ടിന്റെ ഉയരം കൂട്ടാനുള്ള  നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും ബണ്ടിന്റെ ഉയരക്കുറവ് പരിഹരിച്ചാലെ കൃഷി നേരത്തെ ആരംഭിച്ചു വിളവ് ലാഭകരമാക്കാൻ സാധിക്കുകയുള്ളുയെന്നും  പാടശേഖര സമിതി പ്രസിഡന്റ് ഹരി കിം കോട്ടേജ് പറഞ്ഞു.252 ഏക്കറിലായി 180 ഓളം കർഷകരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്.  

സാധാരണ കൃഷിയിൽ ഒരേക്കറിൽ നിന്നും ഇരുപതു മുതല് മുപ്പതു വരെ ക്വിന്റൽ വിളവ് ഉണ്ടാവുമെങ്കിലും ഇത്തവണ ഒരു ഏക്കറിൽ നിന്നും അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്വിന്റല് നെല്ലാണ് ഇവിടെ വിളവെടുത്തത്. കൂടാതെ മറ്റു പുഞ്ചകളിൽ വിളവെടുപ്പ് നേരത്തെ നടന്നതിനാൽ നാല്തോട് പുഞ്ചയിൽ ചാഴിയുടെ ശല്യം ഉണ്ടായത്  വിളവ് കുറയാൻ കാരണമായി. മൊത്തക്കച്ചവടക്കാർ ഒരു ക്വിന്റലിൽ ഒരു കിലോ വീതം ഈർപ്പത്തിന്റെ അളവ് കുറച്ചാണ് നെല്ല് എടുക്കുന്നതെങ്കിലും കൊയ്‌ത്തു താമസിച്ചതിനാൽ ഇത്തവണ നെല്ല് അളന്നു  തുടങ്ങിയപ്പോൾ  നെല്ലില് ഈർപ്പത്തിന്റെ അളവ് കൂടുതലായിരുന്നു. അതിനാൽ ഒരു ക്വിന്റലിൽ നാലു മുതൽ ആറു കിലോ വരെ കുറച്ചാണെടുത്തത്. അതിനാൽ ഇത്തവണ കൃഷിയിൽ വളരെ വലിയ നഷ്ടമാണ് ഉണ്ടായതെന്ന് പാടശേഖര സമിതി അംഗം ചന്ദ്രൻ കണ്ണമ്പള്ളിൽ പറഞ്ഞു.

Tags: krishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.