Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

യുവാക്കള്‍ സൈന്യത്തിലേക്ക്; നിര്‍ദേശം സ്വാഗതം ചെയ്ത് രാജ്യം; ജോലിയില്‍ മുന്‍ഗണനയെന്ന് ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് സൈനിക സേവനം നടത്തുന്ന യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യമറിയിച്ച് അദ്ദേഹം സൈന്യത്തിന് കത്തയച്ചു. സൈന്യത്തില്‍ ഓഫീസര്‍മാരായും സൈനികരായും ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളെ നിയമിക്കുന്നത് അവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തില്‍ നേട്ടമാകും. സൈന്യത്തിലേക്കുള്ള പരിശീലനവും പ്രവര്‍ത്തനവും കണക്കിലെടുത്ത് അവരെ ജോലിക്ക് പരിഗണിക്കും, കത്തില്‍ ആനന്ദ് വ്യക്തമാക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 17, 2020, 01:55 pm IST
inDefence

ന്യൂദല്‍ഹി: രാജ്യത്തെ പ്രതിരോധരംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന സൈന്യത്തിന്റെ നിര്‍ദേശം സ്വാഗതം ചെയ്ത് രാജ്യം. യുവാക്കള്‍ക്ക് മൂന്നു വര്‍ഷം സൈനിക സേവനത്തിനു വഴിയൊരുക്കുന്ന ഈ നിര്‍ദേശത്തെ അഭിനന്ദിച്ചും ഇവര്‍ക്ക് ജോലി നല്‍കുമെന്ന് അറിയിച്ചും പ്രമുഖരടക്കം രംഗത്തെത്തി.

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് സൈനിക സേവനം നടത്തുന്ന യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യമറിയിച്ച് അദ്ദേഹം സൈന്യത്തിന് കത്തയച്ചു. സൈന്യത്തില്‍ ഓഫീസര്‍മാരായും സൈനികരായും ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളെ നിയമിക്കുന്നത് അവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തില്‍ നേട്ടമാകും. സൈന്യത്തിലേക്കുള്ള പരിശീലനവും പ്രവര്‍ത്തനവും കണക്കിലെടുത്ത് അവരെ ജോലിക്ക് പരിഗണിക്കും, കത്തില്‍ ആനന്ദ് വ്യക്തമാക്കുന്നു.

പദ്ധതിയെക്കുറിച്ചുള്ള വിശദമായ മാര്‍ഗരേഖ സൈന്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളിലെയും, കേന്ദ്ര പോലീസ് സേനയിലെയും ജവാന്മാര്‍ക്ക് ഏഴ് വര്‍ഷം സൈന്യത്തില്‍ ഡെപ്യൂട്ടേഷന് അവസരമുണ്ടാകുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

സാധാരണ സൈനികരുടേതു പോലെ മുന്നണിയിലടക്കം പ്രവര്‍ത്തിക്കേണ്ടിവരും. ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളുമടക്കം അതേ രീതിയില്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ആദ്യഘട്ടത്തില്‍ 100 ഓഫീസര്‍മാരെയും 1000 സൈനികരെയും നിയമിക്കും. റിക്രൂട്ട്‌മെന്റ് നടപടികള്‍ സാധാരണ സൈനിക റിക്രൂട്ട്‌മെന്റുകള്‍ പോലെയാണ്. അക്കാര്യത്തില്‍ ഇളവില്ല. ആദ്യം കരസേനയിലാകും നിയമനം. തുടര്‍ന്ന് നാവിക, വ്യോമസേനകളിലും. ടൂര്‍ ഓണ്‍ ഡ്യൂട്ടി എന്നാണ് ഇതിന് പേര് നിര്‍ദേശിച്ചിട്ടുള്ളത്.  

പത്തു വര്‍ഷം വരെയുള്ള ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് വിഭാഗത്തില്‍ ഒരു ഉദ്യോഗസ്ഥന്റെ പരിശീലനം, ശമ്പളം, തുടര്‍ന്നുള്ള ചെലവുകളടക്കം 5.12 കോടി രൂപ വേണം. സര്‍വീസ് 14 വര്‍ഷമാകുമ്പോള്‍ ഇത് 6.83 കോടിയായി ഉയരും. മൂന്നു വര്‍ഷത്തേക്കാകുമ്പോള്‍ ചെലവ് 80 മുതല്‍ 85 ലക്ഷം വരെയായി കുറയും. 17 വര്‍ഷം സര്‍വീസുള്ള ജവാന് 11.5 കോടിയാണ് ചെലവിടുന്നത്. പുതിയ പദ്ധതിയില്‍ 1000 ജവാന്മാര്‍ക്ക് 11,000 കോടി ചെലവിട്ടാല്‍ മതി.

അര്‍ധസൈനിക വിഭാഗങ്ങളിലെയും കേന്ദ്ര പോലീസ് സേനകളിലെയും ജവാന്മാര്‍ക്ക് ഏഴു വര്‍ഷം സൈന്യത്തില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കാം. അതിനുള്ള പരിശീലനവും സൈന്യം നല്‍കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ മാതൃസേനയിലേക്ക് മടങ്ങാം. സൈനികരുടെ ശമ്പളത്തിനും പെന്‍ഷനുമടക്കം ചെലവിടേണ്ടിവരുന്ന ചെലവുകള്‍ കുറച്ച് സൈന്യത്തിന്റെ ആധുനികവത്കരണത്തിന് കൂടുതല്‍ തുക നീക്കിവയ്‌ക്കുകയെന്നതും പുതിയ നിര്‍ദേശങ്ങള്‍ക്കു പിന്നിലുണ്ട്.

Tags: indian armyപ്രതിരോധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.