Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ പലിശരഹിത വായ്‌പ വിവാദത്തില്‍

പല ബാങ്കുകളും തോന്നുന്നതു പോലെയുള്ള നടപടിക്രമങ്ങളാണ് എടുക്കുന്നത്. ചില ബാങ്കുകള്‍ യാതൊരു വിധ ഫീസും ഈടാക്കാതെ വായ്‌പ അനുവദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 06:00 am IST
inErnakulam

മുപ്പത്തടം: കൊറോണയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ പലിശരഹിത വായ്‌പ  നല്‍കല്‍  വിവാദമാകുന്നു.സഹകാരികള്‍ക്ക് പലിശരഹിത വായ്‌പയാണ് നല്‍കുന്നതെന്ന് പറയുന്നുണ്ടെങ്കിലും പല ബാങ്കുകളും മറ്റ് ഇനത്തില്‍ സഹകാരികളില്‍ നിന്ന് പണം പിടുങ്ങുകയാണ്. 

റിസ്‌ക് ഫണ്ട് ,പ്രിന്റിംഗ് &സ്റ്റേഷനറി  തുടങ്ങിയ പേരുകളിലാണ് സഹകാരികളില്‍ നിന്ന് ബാങ്ക് പണം ഈടാക്കുന്നത്.  5000 മുതല്‍ 25000 രൂപ വരെയാണ് വായ്‌പ നല്‍കുന്നത്..പല ബാങ്കുകളും തോന്നുന്നതു പോലെയുള്ള നടപടിക്രമങ്ങളാണ് എടുക്കുന്നത്. ചില ബാങ്കുകള്‍ യാതൊരു വിധ ഫീസും ഈടാക്കാതെ വായ്‌പ അനുവദിക്കുന്നു. കൊങ്ങോര്‍പ്പിള്ളി സഹകരണ ബാങ്ക് റിസ്‌ക് ഫണ്ട് ,പ്രിന്റിംഗ് &സ്റ്റേഷനറി  തുടങ്ങിയ പേരുകളില്‍ 250 രൂപയും കൂടാതെ സര്‍വ്വീസ് ചാര്‍ജ് എന്ന പേരില്‍ രസീത് ഇല്ലാതെ 20 രൂപ വാങ്ങിയതും ആക്ഷേപമുയര്‍ന്നു.പരാതി വന്നപ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഒഴിവാക്കി. 

കടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് 5000 രൂപ വായ്‌പയില്‍ നിന്നും 295 രൂപയാണ് പിടിച്ചത്. ഏലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്‌പ തുക 25000 രൂപയാണ് വായ്‌പയില്‍ നിന്നും പിടിക്കുന്നത് 350 രൂപയാണ്. എളവൂര്‍ സഹകരണ ബാങ്ക് 5000 വായ്‌പയില്‍ 100 രൂപ പിടിച്ചു. പാറക്കടവ് സഹകരണ ബാങ്കില്‍ 5000 ന് 50 രൂപയും , ചെങ്ങമനാട് ബാങ്കില്‍ 5000 രൂപ വായ്‌പയില്‍ 2000 രൂപ പണമായും 3000 രൂപക്ക്  1000 രൂപയുടെ മൂന്നു കൂപ്പണുകളാണ് നല്‍കിയത്. കുപ്പണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാം.  

കുടിശിഖ വരുത്താത്ത സഹകാരികള്‍ക്ക് ജാമ്യത്തിന്റെ ഉറപ്പിലാണ് വായ്‌പ കൊടുക്കുന്നത്. അതിനുള്ള രേഖകള്‍ ഒപ്പിട്ട് വാങ്ങുന്നുമുണ്ട്.ബിജെപി നേതൃത്വം കൊടുക്കുന്ന വെളിയത്തുനാട് സഹകരണ ബാങ്ക് ആദ്യം തന്നെ വായ്‌പ പ്രഖ്യാപിക്കുകയും വീടുകളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു. 5000 വായ്‌പക്ക് 50 രൂപ യാണ് പിടിച്ചത്.  

Tags: kochiബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.