Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഡിവൈഎഫ്‌ഐക്കാരിയുടെ വസ്ത്രം വലിച്ചുകീറിയ ശേഷം പല്ല് അടിച്ചിളക്കി ബ്രാഞ്ച് സെക്രട്ടറി; പാര്‍ട്ടി ഒളിപ്പിച്ച പ്രതിയെ പുകച്ചുചാടിച്ചു; ഒടുവില്‍ അറസ്റ്റ്

ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട സത്താറിനെ ഏങ്ങിനെയും സംരക്ഷിക്കുക എന്നതായിരുന്നു പാര്‍ട്ടിയിലെ ഉന്നതരുടെ ശ്രമം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണ പാര്‍ട്ടിക്ക് ആവശ്യമാണെന്നും പ്രതിഷേധമുയര്‍ത്തിയ സഖാക്കളോട് ചില നേതാക്കള്‍ തുറന്നു പറഞ്ഞതായും വിവരമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 09:38 pm IST
inAlappuzha
CPM

CPM

ആലപ്പുഴ: കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവും ഡിവൈഎഫ്എ മുന്‍ ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന വനിതയെ അക്രമിച്ച  സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പ്രതിഷേധം വ്യാപകമായതോടെ പോലീസ് പിടികൂടി.  പ്രതിയെ പിടികൂടാത്തതിനെതിരെ പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. പാണാവള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കോന്നോത്ത് നികര്‍ത്ത് ജെ. സത്താര്‍(35) ആണ് പൂച്ചാക്കല്‍ പോലീസ് പിടിയിലായത്. ഇയാള്‍ കീഴടങ്ങിയതാണെന്നും വിവരമുണ്ട്.  

പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് പനംക്കുറ്റിയില്‍  രജിത (33) ആണ് സിപിഎം പൂച്ചാക്കല്‍ പനവേലി ബ്രാഞ്ച് സെക്രട്ടറിയായ സത്താറിനെതിരെ  പൂച്ചാക്കല്‍ പോലീസിലും ജില്ലാപോലീസ് മേധാവിക്കും പരാതി നല്‍കിയത്.  കഴിഞ്ഞ ഞായറാഴ്ചയാണ് അക്രമം നടന്നത്. എന്നാല്‍ പ്രതിയെ രാഷ്‌ട്രീയ സ്വാധീനം കാരണം അറസ്റ്റ് ചെയ്ത് മുന്‍കൂര്‍ ജാമ്യത്തിന് പോലീസ് അവസരമൊരുക്കുകയായിരുന്നു എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.

കുടുംബസുഹൃത്തിനെക്കുറിച്ച് അപവാദം പറഞ്ഞത് ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.  കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പൂച്ചാക്കലുള്ള കുടുംബ സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് ആക്രമണം നടത്തിയത്. സത്താര്‍ രജിതയുടെ മുഖത്തടിക്കുകയായിരുന്നു.  അടിയെത്തുടര്‍ന്ന് രജിതയുടെ പല്ലിന് ഇളക്കം സംഭവിച്ചു. തുടര്‍ന്ന് വസ്ത്രം വലിച്ചുകീറിയതിനുശേഷം  കൈപിടിച്ച് തിരിച്ചതിനുശേഷം തള്ളിയിട്ടതിനെത്തുടര്‍ന്ന് തോളിന് പരിക്കേറ്റുവെന്നും പരാതിയില്‍ പറയുന്നു.  

ആക്രമത്തില്‍ പരിക്കേറ്റ രജിത ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. നിലവില്‍ രജിത കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ചേര്‍ത്തല ഏരിയ ജോയിന്റ് സെക്രട്ടറിയാണ്.   പ്രതിയെ പിടികൂടാത്തത് സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെട്ടതിനെത്തുടര്‍ന്നാണെന്ന്  രജിത മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിയില്‍ പ്രശ്‌നം കലാപത്തിന് തിരികൊളുത്തും എന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ സത്താര്‍ പിടിയിലാകുകയായിരുന്നു. ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട സത്താറിനെ ഏങ്ങിനെയും സംരക്ഷിക്കുക എന്നതായിരുന്നു പാര്‍ട്ടിയിലെ ഉന്നതരുടെ ശ്രമം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണ പാര്‍ട്ടിക്ക് ആവശ്യമാണെന്നും പ്രതിഷേധമുയര്‍ത്തിയ സഖാക്കളോട് ചില നേതാക്കള്‍ തുറന്നു പറഞ്ഞതായും വിവരമുണ്ട്.  

Tags: cpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.