Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഷിക അടിസ്ഥാന സൗകര്യവികസനത്തിന് ഒരു ലക്ഷം കോടി; ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാനും കയറ്റുമതി ചെയ്യാനും നിയമനിര്‍മാണം; കര്‍ഷകര്‍ക്ക് കൈത്താങ്ങ്

രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ രാജ്യത്തെവിടേയും നേരിട്ട് വിപണനം നടത്താനുള്ള തരത്തില്‍ പുതിയ നിയമനിര്‍മാണം കേന്ദ്രസര്‍ക്കാര്‍ നടത്തും.ഇതോടെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കും. മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് വില്‍ക്കാനാകും. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കാനാണ് നിയമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 05:14 pm IST
inIndia

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ അഭിയാന്റെ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കര്‍ഷകരേയും ചെറുകിട വ്യവസായങ്ങളേയും ലക്ഷ്യമിട്ടാണ് പ്രഖ്യാപനങ്ങളില്‍ അധികവും. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ ധനസഹായമാണ് പാക്കെജിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. ഒപ്പം, രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ രാജ്യത്തെവിടേയും നേരിട്ട് വിപണനം നടത്താനുള്ള തരത്തില്‍ പുതിയ നിയമനിര്‍മാണം കേന്ദ്രസര്‍ക്കാര്‍ നടത്തും.ഇതോടെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കും. മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് വില്‍ക്കാനാകും. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കാനാണ് നിയമം. കര്‍ഷകര്‍ക്ക് കൃഷി കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളും ഈ നിയമത്തോടെ ഒഴിവാക്കും.  

മറ്റു പ്രഖ്യാപനങ്ങള്‍- ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി രൂപ പ്രഖ്യാപിച്ചു. ഇതുവഴി രണ്ട് കോടി കര്‍ഷകര്‍ ഗുണഭോക്താക്കളാകും. ചെറുകിട ഭക്ഷ്യോത്പ്പന്ന മേഖലക്ക് 10,000 കോടി രൂപയും 5,000 കോടി രൂപ പണ ലഭ്യത ഉറപ്പാക്കാനായും അനുവദിച്ചു. പ്രാദേശിക ഉത്പ്പന്നങ്ങളെ അന്താരാഷ്‌ട്ര വിപണിയിലേക്ക് ഉയര്‍ത്തുന്നതിന് ഊന്നല്‍ നല്‍കും. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന വഴി മത്സ്യത്തൊഴിലാളികള്‍ക്ക് 20,000 കോടി രൂപയും മത്സ്യബന്ധന മേഖലക്ക് 11,000 കോടി രൂപ ധനമന്ത്രി പ്രഖ്യാപിച്ചു. 13,343 കോടി രൂപ മൃഗസംരക്ഷണത്തിനായി നീക്കിവെച്ചു. ഇതില്‍ 53 കോടി രൂപ പ്രതിരോധ കുത്തിവെയ്‌പ്പുകള്‍ക്കായി വിനിയോഗിക്കും. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക് 10,000 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു. 53 കോടി കന്നുകാലികള്‍ക്ക പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കും. ഔഷധകൃഷി പ്രോത്സാഹനത്തിന് അടുത്ത രണ്ടു വര്‍ഷത്തേക്ക് 4000 കോടി രൂപ. തേനീച്ച കൃഷിക്ക് 500 കോടി വകയിരുത്തും. ഇതില്‍ സ്ത്രീ കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കും.

Tags: krishimodi governmentNirmala Sitharamanആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.