Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മഹാരാഷ്‌ട്രയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് താങ്ങായി യുവമോര്‍ച്ച; ഭക്ഷണവും മാസ്‌ക്കുകളും എത്തിച്ചു നല്‍കി

കാസര്‍കോഡ് ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിയ സംഘത്തിന് യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ധനഞ്ജയന്റെ നേതൃത്വത്തില്‍ ഉച്ചഭക്ഷണവും രാത്രി വടകരയില്‍ ഭക്ഷണവും നല്‍കി കൊല്ലത്തേക്ക് യാത്രയാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 10:42 am IST
in Kozhikode
ഒസ്മാനാബാദില്‍ നിന്നെത്തിയ മലയാളികള്‍ക്ക് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്റെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കി യാത്രയാക്കുന്നു

ഒസ്മാനാബാദില്‍ നിന്നെത്തിയ മലയാളികള്‍ക്ക് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്റെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കി യാത്രയാക്കുന്നു

വടകര: മഹാരാഷ്‌ട്രയിലെ ഒസ്മാനാബാദില്‍ കുടുങ്ങിയ 39 ഓളം മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്‌ട്ര മുതല്‍ കേരളം വരെയുള്ള യാത്രക്ക് താങ്ങായി യുവമോര്‍ച്ച. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ നന്ദകുമാറിനെ മഹാരാഷ്‌ട്രയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലെത്താനുള്ള സഹായം ആവശ്യപ്പെട്ടു വിളിക്കുകയായിരുന്നു.

 നന്ദകുമാര്‍ ഈ വിഷയം സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണനെയും അദ്ദേഹം യുവമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി അനൂപ് ആന്റണിയെയും വിവരം അറിയിച്ചു. അനൂപ് ആന്റണി ഇടപെടുകയും അവര്‍ക്ക് വേണ്ട ഭക്ഷണവും മാസ്‌ക്കുകളും അവിടെ എത്തിക്കുകയും ചെയ്തു.  

കഴിഞ്ഞ ദിവസം  കാസര്‍കോഡ് ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിയ സംഘത്തിന് യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ധനഞ്ജയന്റെ നേതൃത്വത്തില്‍ ഉച്ചഭക്ഷണവും രാത്രി വടകരയില്‍ ഭക്ഷണവും നല്‍കി കൊല്ലത്തേക്ക് യാത്രയാക്കി. യാത്രയിലുടനീളം ഭക്ഷണവും വെള്ളവും നല്‍കി സഹായിച്ച യുവമോര്‍ച്ചക്കു നന്ദി പറഞ്ഞ ഇവര്‍ മൂന്നു ലക്ഷത്തോളം രൂപ വാഹനത്തിനു നല്‍കിയാണ് നാട്ടില്‍ എത്തിയത്.

ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടത് അല്ലെന്നും ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കു ഉദാഹരണമാണിതെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. ശ്രമിക് ട്രെയിനുകളും കെഎസ്ആര്‍ടിസി ബസ്സുകളും ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്നിട്ടും സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥക്ക് ഇരയാകേണ്ടിവരുന്നത് ഇതര നാടുകളിലെ മലയാളി സമൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍kozhikodeYuva Morcha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.