Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എക്‌സൈസ് റേഞ്ച് ഓഫീസില്‍ നിന്ന് മദ്യം കാണാതായതായി വിജിലന്‍സ് റിപ്പോര്‍ട്ട്

വിദ്യാനഗറിലെ എക്‌സൈസ് റേഞ്ച് ഓഫീസില്‍ നിന്ന് കാണാതായത് 600 ടെട്രാ പാക്കറ്റ് കര്‍ണാടക നിര്‍മ്മിത വിദേശമദ്യവും 50 കുപ്പി കേരള നിര്‍മ്മിത വിദേശമദ്യവുമാണെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 08:08 am IST
inKasargod

കാസര്‍കോട്: വിദ്യാനഗറിലെ എക്‌സൈസ് റേഞ്ച് ഓഫീസില്‍ നിന്ന് കാണാതായത് 600 ടെട്രാ പാക്കറ്റ് കര്‍ണാടക നിര്‍മ്മിത വിദേശമദ്യവും 50 കുപ്പി കേരള നിര്‍മ്മിത വിദേശമദ്യവുമാണെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. തൊണ്ടിമുതലായി സൂക്ഷിച്ച മദ്യം അടങ്ങിയ കെയ്‌സുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ഓഫീസില്‍ നടന്ന ക്രമക്കേട് പുറത്തുവന്നത്. 

കെയ്‌സുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു പറയുമ്പോഴാണ് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ നടന്ന പരിശോധനയില്‍ ഓഫീസില്‍ നിന്ന് മദ്യം പുറത്തേക്ക് പോയെന്ന ആരോപണം ശരിവെക്കുന്ന വിധം ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഡി.വൈ.എസ്.പി കെ.ദാമോദരന്റെ നേതൃത്വത്തിലാണ് മണിക്കൂറുകള്‍ നീണ്ട പരിശോധന നടന്നത്.

ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടഞ്ഞു കിടന്നതിനാല്‍ മദ്യത്തിന് ആവശ്യക്കാരേറെയുള്ളതിനാല്‍ ഇവിടെ നിന്ന് മദ്യം മറിച്ചു കടത്തിയെന്നാണ് ആരോപണം. ഒരു ലക്ഷം രൂപയുടെ മദ്യമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്ക്. അര ലിറ്റര്‍, ഒരു ലിറ്റര്‍ ഉള്‍പ്പെടുന്ന 50 കുപ്പി കേരള നിര്‍മ്മിത മദ്യവും, 180 മില്ലി ലിറ്റര്‍ വീതമുള്ള കര്‍ണ്ണാടക മദ്യ പാക്കറ്റുകളുമാണ് നഷ്ടപ്പെട്ടത്. എണ്ണം കണക്കാക്കുന്നതിന്റെ ഭാഗമായി ഫോട്ടോയെടുക്കുവാനായി ഈ കെയ്‌സുകള്‍ ഓഫീസിന്റെ പുറത്തേക്ക് കൊണ്ടുവന്നതായിരുന്നു. പിന്നീടാണ് ഇവ അപ്രത്യക്ഷമായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ എക്‌സൈസ് ഓഫീസറുടെ പരാതിയില്‍ സി.ഐ ഇതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ മേലുദ്യോഗസ്ഥന് പരാതി നല്‍കിയ സി.ഐ പോലും ഇത്തരം സംഭവമുണ്ടായിട്ടില്ലെന്നാണ് അറിയിച്ചിരുന്നത്. മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനും സംഭവം നിഷേധിച്ചിരുന്നു. കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ശരിയായെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ഈ വാദഗതികള്‍ നിലനില്‍ക്കുന്നതിനിടയില്‍ അസി.എക്‌സൈസ് കമ്മീഷണര്‍ വിനോദ് ബി. നായര്‍ക്ക് ഈ സംഭവത്തിന്റെ അന്വേഷണച്ചുമതല നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. 

ഡി.വൈ.എസ്.പിക്ക് പുറമെ എസ്.ഐമാരായ മധുസൂദനന്‍, ശശിധരന്‍പിള്ള, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ വി.ടി. സുഭാഷ്, കെ.വി. സുരേഷ്, പി.കൃഷ്ണന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. സീനിയര്‍ ഓഡിറ്റര്‍ ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് ഡി.വൈ. എസ്.പി കെ. ദാമോദരന്‍ പറഞ്ഞു.

Tags: kasargodliquor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.