Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അന്താരാഷ്‌ട്ര നഴ്‌സസ് ദിനമാഘോഷിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്ന അന്താരാഷ്‌ട്ര നഴ്‌സസ് ദിനാഘോഷം ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ രാജാറാം പരിപാടി ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 03:31 pm IST
inKasargod
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കാസര്‍കോട് ഗവ.ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ പ്രതിജ്ഞയെടുക്കുന്നു

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കാസര്‍കോട് ഗവ.ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ പ്രതിജ്ഞയെടുക്കുന്നു

കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ നടന്ന അന്താരാഷ്‌ട്ര നഴ്‌സസ് ദിനാചരണത്തില്‍ ചിരാതുകളുമേന്തി നഴ്‌സുമാര്‍
 നീലേശ്വരം  താലൂക്ക് ആശുപത്രിയില്‍ നടന്ന അന്താരാഷ്‌ട്ര നഴ്‌സസ് ദിനാചരണത്തില്‍ നഴ്‌സുമാര്‍

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്ന അന്താരാഷ്‌ട്ര നഴ്‌സസ് ദിനാഘോഷം ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ രാജാറാം പരിപാടി ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് സൂപ്രണ്ട് സ്‌നിഷി.കെ.വി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത ഗുരുദാസ്, ആര്‍എംഒ ഡോ.ഗണേഷ്, ജെപിഎച്ച്എന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഞ്ചു.സി.തോമസ്, ഡോ.ജനര്‍ദന നായിക്, ഹെഡ് നഴ്‌സ് മിനി ജോസഫ്, സൗദാമിനി, സന്ദീപ് എന്നിവര്‍ സംസാരിച്ചു.

നീലേശ്വരം: കഴിഞ്ഞ രണ്ടു മാസക്കാലമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റു ആരോഗ്യ പ്രവര്‍ത്തനങ്ങളിലും ഊണും ഉറക്കവും ഉപേക്ഷിച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന നീലേശ്വരം താലൂക്ക് ആശുപത്രി നഴ്‌സുമാരെ അനുമോദിക്കുവാനും ആദരിക്കുവാനുമായി നീലേശ്വരം നഗരസഭാ സംഘം താലൂക്ക് ആശുപത്രിയിലെത്തി. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ നഴ്‌സുമാരെ റോസാപ്പൂക്കള്‍ നല്‍കി ആദരിച്ച. വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ് നഴ്‌സ് കെ.വി. ശ്രീലത, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ. പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ നടന്ന നഴ്‌സ സ് ദിനാചരണത്തില്‍ ഡിഎന്‍ ഒ ഇന്‍ചാര്‍ജ് എം.രജനി അധ്യക്ഷയായി. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ഏ. വി.രാമദാസ് നഴ്‌സസ് ദിനസന്ദേശം നല്‍കി. കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന് വേണ്ടി ഡോ. പി.വിനോദ്കുമാര്‍, ഡോ.ഷക്കീ ല്‍അന്‍വര്‍, ഡോ.കെ.രമ്യ, എന്നിവര്‍ നഴ്‌സുമാരെ ആദരിച്ചു. ചടങ്ങില്‍ ജില്ലാശുപത്രി സൂപ്രണ്ട് ഡോ.കെ.വി.പ്രകാശ്, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈബികളളാര്‍, കെ.വി.ബിന്ദുമോള്‍ എന്നിവര്‍ സംസാരിച്ചു.

Tags: kasargodnursehospital
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.