Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊറോണ വൈറസ് : പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വിമാനത്താവളം

മൂന്ന് വട്ടം ആരോഗ്യ പരിശോധനകള്‍ നടത്തും ഒടുവില്‍ നാലാം ഘട്ടത്തില്‍ പുറത്തേക്ക്. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 06:00 am IST
inErnakulam

കൊച്ചി: കൊറോണയെ തുടര്‍ന്ന് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം. ചുരുങ്ങിയ സമയംകൊണ്ട് അന്വേഷണം, വിശദമായ ആരോഗ്യ പരിശോധന, പുറത്തേക്കിറങ്ങാന്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം ലഭിക്കുന്ന പാസ്, മുന്‍കൂട്ടി അറിയിച്ച വാഹനത്തില്‍ മാത്രം യാത്ര. അതും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്കു മാത്രം. മൂന്ന് വട്ടം ആരോഗ്യ പരിശോധനകള്‍ നടത്തും ഒടുവില്‍ നാലാം ഘട്ടത്തില്‍ പുറത്തേക്ക്. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.  

എമിഗ്രേഷനില്‍ എത്തുന്നതിന് മുമ്പ് പ്രവാസികളെത്തുന്നത് പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ മുറിയിലേക്കാണ്, ഇവിടെയാണ് പരിശോധനയുടെ ആദ്യഘട്ടം. പ്രത്യേകം സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞ ഡോക്ടറുടെയും നഴ്‌സും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമാണ് ഇവരെ സ്വീകരിക്കുക. രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട വിശദമായ ചോദ്യങ്ങളാണ് പിന്നീട്്. പനി, ചുമ, തുടങ്ങി ഏതെങ്കിലും ലക്ഷണം ആരെങ്കിലും അറിയിച്ചാല്‍ ഇവരെ മാറ്റി നിര്‍ത്തും. മറ്റു യാത്രക്കാരുമായോ വിമാനത്താവളത്തിലെ മറ്റിടങ്ങളുമായോ സമ്പര്‍ക്കത്തിലാകാന്‍ ഇവരെ അനുവദിക്കില്ല. ലക്ഷണങ്ങള്‍ ഉള്ളവരെ അവിടെ നിന്നു തന്നെ പ്രത്യേക ആംബുലന്‍സില്‍ കോവിഡ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കും. പ്രത്യേക വാതിലിലൂടെയാണ് ഇവരെ ആംബുലന്‍സിലേക്കെത്തിക്കുന്നതും.

പിന്നീട് രണ്ടാംഘട്ടം തുടങ്ങും, ലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് രണ്ടാംഘട്ടത്തില്‍. എയര്‍പോര്‍ട്ട് ഹെല്‍ത് ഓര്‍ഗനൈസേഷന്‍ ആണ് ഇത് നടപ്പാക്കുന്നത്. ഇവിടെ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നു. ഇവിടെയും ഡോക്ടര്‍, നഴ്‌സ്, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുണ്ടാകും. തെര്‍മല്‍ സ്‌ക്രീനിങ്ങും നടത്തും.

രണ്ടം ഘട്ട പരിശോധന പൂര്‍ത്തിയായാല്‍ യാത്രക്കാര്‍ മൂന്നാം ഘട്ടത്തിലേക്കെത്തും. ഇവിടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറണം. പിന്നീട് അസുഖം വന്നാല്‍ മറ്റു നടപടികള്‍ എളുപ്പത്തിലാക്കാന്‍ വേണ്ടി കൂടിയാണിത്. പേര്, അഡ്രസ്, പിന്‍ കോഡ്, ഫ്‌ലൈറ്റ് നമ്പര്‍, സീറ്റ് നമ്പര്‍ താലൂക്ക്, ജില്ല തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവിടെ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുക.വിവരങ്ങള്‍ നല്‍കിയതിന് ശേഷം പുറത്തേയ്‌ക്കുള്ള പാസ് നല്‍കും. ശേഷം, പാസില്‍ രേഖപ്പെടുത്തിയിട്ടുള്ള വാഹനത്തിലേയ്‌ക്കാണ് യാത്രയാകുക. ഇതിനോടകം നല്‍കിയ വിവരങ്ങള്‍ അധികൃതര്‍ പുറത്തുള്ള പോലീസിനും ആരോഗ്യ വകുപ്പിനും കൈമാറും. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പാസില്‍ നല്‍കിയിരിക്കുന്ന വാഹനത്തിലേക്ക് യാത്രികരെ അയക്കും.  

ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍, 75 വയസിന് മുകളിലുള്ളവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.  

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക കൗണ്ടറാണ് ഒരുക്കിയിരിക്കുന്നത്. ഇവരെ ജില്ല തിരിച്ച്, കെഎസ്ആര്‍ടിസി ബസില്‍ യാത്രയാക്കും. ഓരോ ജില്ലകളിലേക്കും ഓരോ ബസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്വാറന്റൈനില്‍ കഴിയുന്നര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ലഘു ലേഖകളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. നോഡല്‍ ഓഫീസര്‍ ഡോ. എം. ഹനീഷ്, ഡോ. അരുണ്‍, ഡോ. ആനന്ദ്, ഡോ. ജിന്റോ, ഡോ. പ്രസ്ലിന്‍, ഡോ. രജീഷ് എന്നിവരാണ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Tags: kochiഎയര്‍പോര്‍ട്ട്covidPravasiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.