Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രവാസികളുമായി ആദ്യ വിമാനം ഇന്ന് പറന്നിറങ്ങുമ്പോള്‍ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ എണ്ണത്തിലും സൗകര്യങ്ങളിലും അവ്യക്തത

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ അതിര്‍ത്തി കടന്നെത്തിയ റെഡ് സോണില്‍ നിന്നുള്ളവരെ വിവിധ ക്വാറന്റൈന്‍ സെന്ററുകളില്‍ പ്രവേശിച്ചെങ്കിലും ഇവിടങ്ങളിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രവാസികളായ 180 പേരാണ് ഇന്ന് ഗള്‍ഫില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 12, 2020, 10:31 am IST
inKannur

കണ്ണൂര്‍: പ്രവാസികളുമായി ആദ്യ വിമാനം ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങുമ്പോള്‍ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ എണ്ണത്തിലും സൗകര്യങ്ങളിലും അവ്യക്തത. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരും പ്രവാസികളുമായി അര ലക്ഷത്തിലധികം പേരെത്തുന്ന ജില്ലയില്‍ സര്‍ക്കാര്‍ വക ക്വാറന്റെയിന്‍ സൗകര്യം പൂര്‍ത്തിയായി എന്ന് ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം പൊള്ളയാണെന്ന് ആരോപണമുയരുന്നു. ക്വാറന്റൈയിന്‍ സൗകര്യങ്ങള്‍ക്കായി ജില്ലയിലെ വിവിധ താലൂക്കുകളിലായി കണ്ടെത്തിയ കേന്ദ്രങ്ങളില്‍ 50 ശതമാനം പോലും ഇതുവരെ സജ്ജമാക്കിയിട്ടില്ല.

 ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ ആയി 474 കെട്ടിടങ്ങളിലായി പതിനാറായിരത്തിനടുത്ത് മുറികള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ജില്ലാഭരണകൂടം അവകാശപ്പെടുന്നത്. മുറികളിലായി 14000 അധികം ശുചിമുറികള്‍ ഉണ്ടെന്നും താലൂക്ക് തഹസില്‍ദാര്‍മാര്‍ മുഖേന തയ്യാറാക്കിയ പട്ടികയില്‍ പറയുന്നു. എന്നാല്‍ താഴെ തട്ടില്‍ നിന്നു ജില്ലാഭരണകൂടം ലഭിച്ച ഈ പട്ടികയില്‍ പറഞ്ഞ പലതും ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പല കെട്ടിടങ്ങളിലും ശുചിമുറികളുടെ എണ്ണം നാമമാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുറികളുടെ പട്ടിക ഇറക്കിയത് സംബന്ധിച്ച് അപാകതകള്‍ ഉണ്ടെന്നു അറിയുന്നു. 

മറ്റു സംസ്ഥാനങ്ങളിലെ നിന്നു വരുന്നവര്‍ വീട്ടില്‍ കോറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം ജില്ലക്ക് ആശ്വാസം ആണെങ്കിലും കണ്ടെത്തിയ കേന്ദ്രങ്ങളില്‍ പൂര്‍ണമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് രോഗം സംശയിച്ച് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭീഷണിയാവുന്ന സ്ഥിതിയാണ്. ഇത് ജനങ്ങള്‍ക്കിടയിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുളളവരാരെങ്കിലും രോഗബാധയുളളവരുണ്ടെങ്കില്‍ ശുചിമുറികളിലൂടേയും മറ്റും വൈറസ് ബാധയില്ലാത്തവര്‍ക്കും രോഗ പകരാനുളള സാധ്യത കൂടുതലാണ് എന്നുളളതാണ്  ആശങ്കയ്‌ക്കിടയാക്കുന്നത്. 

നിലവില്‍ റെഡ് സോണില്‍ നിന്ന് എത്തുന്നവരെ ക്വാറന്റൈനില്‍ ആക്കണമെന്ന് നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ടു ജില്ലയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ അതിര്‍ത്തി കടന്നെത്തിയ റെഡ് സോണില്‍ നിന്നുള്ളവരെ വിവിധ ക്വാറന്റൈന്‍ സെന്ററുകളില്‍ പ്രവേശിച്ചെങ്കിലും ഇവിടങ്ങളിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രവാസികളായ 180 പേരാണ് ഇന്ന് ഗള്‍ഫില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നത്.

Tags: kannurcovidPravasiCoronaക്വാറന്‍റൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.