Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കൂടെയുണ്ട് സേവാഭാരതി; വിശപ്പകറ്റാനും ജീവന്‍ രക്ഷാമരുന്നുകളെത്തിക്കുന്നതിനും സഹായമായി വിവേകാനന്ദ സേവാ സമിതി

ആദ്യഘട്ടത്തിലെ പ്രവര്‍ത്തനമെന്ന നിലയില്‍ പ്രദേശത്തിലെ തെരഞ്ഞെടുത്ത 80 കുടുംബങ്ങള്‍ക്ക് വിഷു കിറ്റ് നല്‍കി. അതിന് ശേഷം രണ്ടാം ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ പരവനടുക്കം, കൈന്താര്‍, ചെമ്മനാട്, തലക്ലായി പ്രദേശങ്ങളിലെ എല്ലാ വീടുകളിലും പെരുമ്പള, ബേനൂര്‍, ദേളി, അരമങ്ങാനം, കോളിയടുക്കം തുടങ്ങിയ സ്ഥലങ്ങളിലെ തെരഞ്ഞെടുത്ത വീടുകളിലുമായി ഏകദേശം 800 ഓളം ഭക്ഷ്യധാന്യ സാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 09:56 am IST
inKasargod

പരവനടുക്കം: മാനവ സേവ മാധവ സേവയായി കണ്ട് ഒരു ഗ്രാമത്തിന് മുഴുവന്‍ തണലായ് മാറുകയാണ് (വിവേകാനന്ദ സേവാ സമിതി) സേവാഭാരതി പരവനടുക്കം. ലോക്ക് ഡൗണ്‍ കാലയളവ് ആരംഭിച്ചത് മുതല്‍ നാട്ടുകാരുടെ വിശപ്പകറ്റുന്ന കാര്യത്തിലായാലും, ജീവന്‍ രക്ഷാമരുന്നുകളെത്തിക്കുന്ന കാര്യത്തിലായാലും, രോഗികളെ ആശുപത്രിയിലെത്തിക്കുന്ന കാര്യത്തിലായാലും എന്ത് ആവശ്യമുണ്ടായാലും അവിടെ ഓടിയെത്തുന്നവരായി സേവാഭാരതിയുടെ പരവനടുക്കം യൂണിറ്റിലെ പ്രവര്‍ത്തകരുണ്ട്.

ആദ്യഘട്ടത്തിലെ പ്രവര്‍ത്തനമെന്ന നിലയില്‍ പ്രദേശത്തിലെ തെരഞ്ഞെടുത്ത 80 കുടുംബങ്ങള്‍ക്ക് വിഷു കിറ്റ് നല്‍കി. അതിന് ശേഷം രണ്ടാം ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ പരവനടുക്കം, കൈന്താര്‍, ചെമ്മനാട്, തലക്ലായി പ്രദേശങ്ങളിലെ എല്ലാ വീടുകളിലും പെരുമ്പള, ബേനൂര്‍, ദേളി, അരമങ്ങാനം, കോളിയടുക്കം തുടങ്ങിയ സ്ഥലങ്ങളിലെ തെരഞ്ഞെടുത്ത വീടുകളിലുമായി ഏകദേശം 800 ഓളം ഭക്ഷ്യധാന്യ സാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. 

മൂന്നാം ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ 1000 പച്ചക്കറി കിറ്റുകള്‍ തയ്യാറാക്കി നേരത്തെ കൊടുത്ത സ്ഥലങ്ങളില്‍ വിതരണമാരംഭിക്കുകയും ചട്ടഞ്ചാല്‍ തൈര, കാവുംപള്ളം, അണിഞ്ഞ, വയലാം കുഴി, ചെട്ടുംകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ച് അത് ഇപ്പോള്‍ 1600ലെത്തി നില്‍ക്കുകയാണ്. ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ ഇനിയും ഞങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് ആവുന്ന സഹായവുമായി കടന്ന് വരുമെന്ന വാക്കും നല്‍കിയിട്ടാണ് ഓരോ സേവാഭാരതി പ്രവര്‍ത്തകനും ഓരോ വീട്ടിലും കിറ്റെത്തിക്കുന്നത്. ഇത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം 5 ലക്ഷം രൂപയില്‍ അതികം ചെലവായിട്ടുണ്ട്.

 വിവിധ ഘട്ടങ്ങളിലായി 2450 കിറ്റുകളുമെത്തിച്ചിട്ടുണ്ട്. ഈ മഹത് സംരംഭത്തില്‍ പങ്കാളികളായ ഓരോ സുമനുസ്സുകളെയും ഇവര്‍ നന്ദി പൂര്‍വ്വം സ്മരിക്കുകയാണ് സേവാഭാരതി പ്രവര്‍ത്തകര്‍. വിവേകാനന്ദ സേവാസമിതി പരവനടുക്കം യൂണിറ്റ് പ്രസിഡന്റ് നാരായണന്‍ കൈന്താര്‍, സെക്രട്ടറി ഹരിദാസ് കോളിയാട്ട്, മറ്റ് ഭാരവാഹികളായിട്ടുള്ള കെ.ടി പുരുഷോത്തമന്‍, മണികണ്ഠന്‍ മണിയങ്കാനം, രാജേഷ് കൈന്താര്‍, സദാശിവന്‍ മണിയങ്കാനം, ശ്രീധരന്‍ മണിയങ്കാനം, വിവേക് തൊടുക്കുളം, ശ്യാം പ്രസാദ് തൊടുക്കുളം, സുബീഷ് താനംപുരക്കാല്‍, മിഥുന്‍ കോട്ടരുവം, സൂരജ്, സുബിത്ത്, സതീഷ് പി.വി, പവിത്രന്‍ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 

Tags: kasargodSevabharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.