Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കര്‍ണാടക സ്വദേശിനിക്ക് കേരളത്തില്‍ സൗജന്യ അര്‍ബുദ ശസ്ത്രക്രിയ; സഹായകമായത് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി കാര്‍ഡ്

വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ മറ്റു രേഖകളോ ഇല്ല. ആകെയുള്ളത് കര്‍ണാടക വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് മാത്രമാണ്. കുമ്പളയില്‍ തന്നെ താമസമുള്ള സുജാതയുടെ സഹോദരി ഗംഗയ്‌ക്ക് കര്‍ണാടകയിലെ റേഷന്‍ കാര്‍ഡും നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി അനുവദിച്ച കാര്‍ഡും ഉള്ളതായി അറിയാന്‍ സാധിച്ചു. ഇതോടെയാണ് ജീവിതം തിരികെ പിടിക്കാന്‍ വഴി തെളിഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 09:40 am IST
inKasargod

കാസര്‍കോട്: മതിയായ രേഖകളൊന്നും തന്നെ ഇല്ലാഞ്ഞിട്ടും സാങ്കേതികത്വം പറഞ്ഞ് ചികിത്സ നിഷേധിക്കാതെ മനുഷ്യത്വ പൂര്‍ണമായ ഇടപെടലില്‍ കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ അന്യ സംസ്ഥാന തൊഴിലാളിയായി കഴിയുന്ന കര്‍ണാടക സ്വദേശിനിക്ക് ജീവിതം തിരികെ പിടിക്കാനുള്ള സാഹചര്യമൊരുങ്ങി. കര്‍ണാടക ഹാസന്‍ സ്വദേശികളായ സുജാതയും ധനപാലയും ഇരുപത് വര്‍ഷത്തോളമായി കുമ്പളയില്‍ കൂലിപ്പണിയെടുത്താണ് ജീവിച്ചു വരുന്നത്.  

വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ മറ്റു രേഖകളോ ഇല്ല. ആകെയുള്ളത് കര്‍ണാടക വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് മാത്രമാണ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സുജാത കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഏപ്രിലില്‍ പരിശോധന നടത്തിയിരുന്നു.
മെയ് നാലിനായിരുന്ന ഈ മുപ്പത്തിയൊന്നുകാരിക്ക് വായില്‍ അര്‍ബുദം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് വന്നത്. അവിടെ നിന്നും വിദഗ്ധ ചികിത്സയ്‌ക്കായി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് പോവുകയും ഇന്ന് ശസ്ത്രക്രിയക്ക് തിയ്യതിയും നിശ്ചയിച്ചു. 

ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ സൗജന്യ ശസ്ത്രക്രിയ സാധ്യമാവുകയെന്നാണ് കാന്‍സര്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചത്. കുമ്പളയില്‍ തന്നെ താമസമുള്ള സുജാതയുടെ സഹോദരി ഗംഗയ്‌ക്ക് കര്‍ണാടകയിലെ റേഷന്‍ കാര്‍ഡും നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി അനുവദിച്ച കാര്‍ഡും ഉള്ളതായി അറിയാന്‍ സാധിച്ചു. സഹോദരിയുടെ ഈ രേഖകള്‍ ഉപയോഗിച്ച് അടിയന്തരമായി ശനിയാഴ്ച ഉച്ചയ്‌ക്ക് തന്നെ ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കി കിട്ടിയതോടെ സുജാതയ്‌ക്ക് ശസ്ത്രക്രിയയ്‌ക്കുള്ള വഴിതുറക്കുകയായിരുന്നു.

Tags: kasargodhospitalകര്‍ണ്ണാടക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.