Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കേരളത്തിലേക്ക് മദ്യമൊഴുകുന്നു; 40 രൂപ വിലയുള്ള പാക്കറ്റ് വില്‍ക്കുന്നത് 250 രൂപയ്‌ക്ക്

48 ടെട്രാ പാക്കുകള്‍ അടങ്ങിയ ഒരുപെട്ടി വാങ്ങുന്നവര്‍ക്ക് വില കുറച്ച് കൊടുത്തുള്ള വില്‍പനയും തകൃതിയാണ്. കേരള അതിര്‍ത്തിയിലെ മദ്യവില്‍പന കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം റെക്കോഡ് വില്‍പ്പനയാണ് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 11:55 am IST
inKasargod

മഞ്ചേശ്വരം: മംഗളൂരുവില്‍ മദ്യവില്‍പനനിരോധനം നീക്കിയതോടെ അതിര്‍ത്തി വഴി കേരളത്തിലേക്ക് മദ്യമൊഴുകുന്നു. 40 രൂപ വിലയുള്ള പാക്കറ്റ് കാസര്‍കോട് ജില്ലയില്‍ 250 രൂപയ്‌ക്കും അതിനു മുകളിലുമാണ് വില്‍പന നടത്തുന്നത്. കുപ്പി ഒഴിവാക്കി ടെട്രാ പാക്കുകളിലാണ് ഇപ്പോള്‍ മദ്യക്കടത്ത് വ്യാപകമായിരിക്കുന്നത്. നല്ല ലാഭം കൊയ്യാമെന്നുള്ളതിനാല്‍ പലരും ഇത് തൊഴിലായി തന്നെയേറ്റെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

48 ടെട്രാ പാക്കുകള്‍ അടങ്ങിയ ഒരുപെട്ടി വാങ്ങുന്നവര്‍ക്ക് വില കുറച്ച് കൊടുത്തുള്ള വില്‍പനയും തകൃതിയാണ്. കേരള അതിര്‍ത്തിയിലെ മദ്യവില്‍പന കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം റെക്കോഡ് വില്‍പ്പനയാണ് നടന്നത്. അതിര്‍ത്തികളില്‍ എക്‌സൈസും പോലീസും പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് മദ്യം ജില്ലയിലെത്തുന്നതായാണ് വിവരം. മദ്യമെത്തിയതോടെ വാറ്റ് കുറഞ്ഞതായും സൂചനയുണ്ട്. 

വാറ്റുചാരായം വില്‍പന നടത്തുന്നുണ്ടായിരുന്നവര്‍ ഇപ്പോള്‍ കര്‍ണാടക മദ്യം വില്‍ക്കുന്നവരായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം കാസര്‍കോട്ട് നിന്ന് മൂന്ന് പെട്ടി മദ്യം പോലീസും പിടിച്ചെടുത്തിരുന്നു. മദ്യക്കടത്ത് തടയാനായി എക്‌സൈസും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും ഊടുവഴികളും മറ്റും താണ്ടിയുള്ള മദ്യകടത്ത് സുലഭമാണ്.

സീതാംഗോളിയിൽ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യ ശേഖരം പിടികൂടി. കര്‍ണ്ണാടകയില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നതോടെ അതിര്‍ത്തി കടന്ന് ഊടുവഴികളിലൂടെയും മറ്റും മദ്യക്കടത്ത് സജീവമാണ്.

എക്‌സൈസ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ബിജോയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നടത്തിയ പരിശോധനയില്‍ ഉളിയത്തടുക്ക ഐ.എ.ഡിക്ക് സമീപം കുറ്റിക്കാട്ടില്‍ ഹാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളിലായി സൂക്ഷിച്ച 90 മില്ലിയുടെ 528 പാക്കറ്റ് മദ്യം പിടികൂടി. പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ്, നിഖില്‍, ഡ്രൈവര്‍ ബിജിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
 

Tags: kasargodliquorപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Kerala

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.