Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തൊണ്ടിമുതലുകള്‍ പെരുകി, വീര്‍പ്പ്മുട്ടി എക്‌സൈസ് ഓഫീസുകള്‍

ലോക്ഡൗണ്‍ കാലത്തെ പെരുകിയ വ്യാജവാറ്റിനെ തുടര്‍ന്നാണ് തൊണ്ടിമുതലുകള്‍ കുന്നുകൂടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 11:52 am IST
in Kozhikode

കോഴിക്കോട്: തൊണ്ടിമുതലുകള്‍  സൂക്ഷിക്കാനിടമില്ലാതെ എക്‌സൈസ് ഓഫീസുകള്‍ വീര്‍പ്പ് മുട്ടുന്നു. ലോക്ഡൗണ്‍ കാലത്തെ പെരുകിയ വ്യാജവാറ്റിനെ തുടര്‍ന്നാണ് തൊണ്ടിമുതലുകള്‍ കുന്നുകൂടുന്നത്. ഓരോ റെയ്ഞ്ച് ഓഫീസിന് കീഴിലും ദിവസേന വ്യാജവാറ്റ് പിടികൂടുന്നുണ്ട്. വാഹനങ്ങള്‍, വലിയ പ്ലാസ്റ്റിക് ബാരലുകള്‍, കന്നാസുകള്‍, വീപ്പ, സ്റ്റൗ, പാചകവാതക സിലിണ്ടര്‍, കുപ്പികള്‍, ഫണല്‍, തുടങ്ങിയവയാണ് ഓരോ റെയ്ഡിലും  കണ്ടെടുക്കുന്നത്. ഇതിന്പുറമെ കഞ്ചാവ് അടക്കമുള്ള ലഹരി സാധനങ്ങള്‍, പാന്‍പരാഗ്, ഹാന്‍സ് എന്നീ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിദേശ സിഗരറ്റുകള്‍ എന്നിവയും റെയ്ഡില്‍ പിടികൂടുന്നുണ്ട്. ഇവയെല്ലാം തൊണ്ടിമുതലായതിനാല്‍ സൂക്ഷിച്ച് വെയ്‌ക്കണം.  

കോഴിക്കോട്, താമരശ്ശേരി, പേരാമ്പ്ര, ബാലുശ്ശേരി, കുന്ദമംഗലം, ഫറോക്ക് റെയ്ഞ്ച് ഓഫീസുകളിലെല്ലാം ഇപ്പോള്‍ ഇത്തരം സാധനങ്ങള്‍ നിറഞ്ഞ് കവിഞ്ഞിരിക്കയാണ്. ഓഫീസ് വളപ്പുകളില്‍ മദ്യക്കടത്തിന് ഉപയോഗിച്ചതിന് പിടികൂടിയ വാഹനങ്ങളുമുണ്ട്.  കുന്ദമംഗലത്ത് സ്ഥലമില്ലാത്തതിനാല്‍ താമരശ്ശേരി റെയ്ഞ്ച് ഓഫീസിലാണ് തൊണ്ടിമുതലുകള്‍ ഇപ്പോള്‍ സൂക്ഷിക്കുന്നത്.

ലോക്ഡൗണില്‍ മദ്യം, കള്ള് ഷോപ്പുകളും ബാറുകളും അടച്ചതോടെ നഗര, ഗ്രാമ വിത്യാസമില്ലാതെ പത്ത് മുതല്‍ 20 ശതമാനത്തോളം വ്യാജവാറ്റ് കൂടിയതായാണ് കരുതുന്നത്. ഒരു എക്‌സൈസ് റേഞ്ച്  എന്നത് പത്തോളം  പോലീസ് സ്റ്റേഷന്‍ പരിധിയാണ്. കോടതിയില്‍ കേസ് തീര്‍പ്പാകുന്നതു വരെ തൊണ്ടിമുതലുകള്‍ ഓഫീസുകളില്‍ ഭദ്രമായി വെയ്‌ക്കണം. ലോക്ഡൗണ്‍ നിയന്ത്രണമുള്ളതിനാല്‍ കോടതികളില്‍ ഇപ്പോള്‍ അബ്കാരി കേസുകള്‍ പരിഗണിക്കുന്നില്ല. ഇവിടെ തീര്‍പ്പാക്കിയാലേ തൊണ്ടിമുതലുകളുടെ ബാധ്യതയില്‍ നിന്ന് എക്‌സൈസിന് തടിയൂരാനാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Editorial

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

പുതിയ വാര്‍ത്തകള്‍

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.