Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഹാദിനെതിരെ സംസാരിച്ചതിന് കേരള സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു; നല്‍കിയ വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നു; സീ ന്യൂസ് മേധാവി സുധീര്‍ ചൗധരി

എനിക്കെതിരെ കേസെടുത്തുവെന്ന് അറിഞ്ഞതു മുതല്‍ നാട്ടിലും പുറത്തുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് എനിക്ക് പിന്തുണ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 11:42 am IST
in Kerala

കോഴിക്കോട്: സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുമെന്നും തനിക്ക് എതിരെയുള്ള പോലീസ് നടപടികളെ നിയമപരമായി നേരിടുമെന്നും സി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി പറഞ്ഞു. ജിഹാദി നടപടികളെ തുറന്നു കാട്ടിയ സി ന്യൂസിന്റെ വാര്‍ത്താധിഷ്ഠിത  പരിപാടിക്കെതിരെ മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ഗവാസ് നല്‍കിയ പരാതിയില്‍ കോഴിക്കോട് പോലീസ് കേസെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

‘എന്റെ വാര്‍ത്തയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ആ പരിപാടി മുസ്ലിങ്ങള്‍ക്കെതിരായിരുന്നില്ല. എന്നാല്‍ ചിലര്‍ മതത്തിന്റെ പേരില്‍ അവരുടെ നികൃഷ്ടമായ അജണ്ട അടിച്ചേല്‍പ്പിക്കുകയായിരുന്നു. ലാന്‍ഡ് ജിഹാദ്, ലൗ ജിഹാദ്, സിഎഎക്കെതിരായ പ്രതിഷേധത്തിന് പോപ്പുലര്‍ ഫ്രണ്ടിന്റെ ധനസഹായം എന്നിവ ഞങ്ങള്‍ തുറന്നു കാട്ടിയിരുന്നു. മറച്ചുവെക്കാന്‍ ചിലര്‍ ആഗ്രഹിച്ചത് ഞങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഈ കേസും സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാരത്തിന്റെ ഭാഗമാണ്.  

ജിഹാദിനെതിരെ മാധ്യമങ്ങള്‍ പ്രതികരിക്കുന്നത് ദേശവിരുദ്ധ ശക്തികള്‍ മതത്തിനെതിരാണെന്നും മത വികാരം വ്രണപ്പെടുത്തുന്നുവെന്നും തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഷ്‌ട്രീയ താല്‍പ്പര്യത്തോടെയുള്ള ഇത്തരം കേസുകള്‍ ഈ അപകടകരമായ പ്രവണതയുടെ ഭാഗമാണ്. അപ്രിയ സത്യങ്ങളെ അഭിമുഖീകരിക്കാന്‍ ആവാത്ത ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ഇത്തരം തന്ത്രങ്ങളിലൂടെ മാധ്യമങ്ങളുടെ നാവ് അടയ്‌ക്കാന്‍ ശ്രമിക്കുകയാണ്. വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉപയോഗിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതാണെങ്കില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരെയും കുറ്റവാളികളായി കാണേണ്ടി വരും. രാജ്യത്തെ നിയമത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. കേസിനെ നിയമപരമായി നേരിടും. സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തിനുള്ള അവകാശം കോടതി ഉയര്‍ത്തിപ്പിടിക്കുമെന്ന് ഉറപ്പുണ്ട്.  

എനിക്കെതിരെ കേസെടുത്തുവെന്ന് അറിഞ്ഞതു മുതല്‍ നാട്ടിലും പുറത്തുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് എനിക്ക് പിന്തുണ നല്‍കിയത്. അവരുടെ ആത്മാര്‍ത്ഥമായ പിന്തുണ കരുത്ത് പകരുന്നു. രാജ്യം എന്നോടൊപ്പമുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്’ അദ്ദേഹം പറഞ്ഞു.

Tags: Pinarayi Vijayanലൗ ജിഹാദ്കേരള സര്‍ക്കാര്‍സര്‍ക്കാര്‍Jihadi Terrorismമാധ്യമങ്ങള്‍സീ ന്യൂസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

അവസാന നിമിഷങ്ങളിലെ തകർപ്പൻ തിരിച്ചുവരവ്: ഇംഗ്ലണ്ടിനെ വീഴ്‌ത്തി അർജന്റീനയ്‌ക്ക് ഫൈനലിൽ

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.