Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിര്‍ത്തിയില്‍ മലയാളികളെ തടഞ്ഞുവെച്ച സംഭവം: പിണറായി സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; അര്‍ദ്ധരാത്രിയില്‍ നിര്‍ണായക ഇടപെടല്‍

വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്പോസ്റ്റുകളില്‍ പാസ് കിട്ടാതെ മലയാളികള്‍ കുടുങ്ങിയ പശ്ചാസ്ഥലത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 11:37 pm IST
in Kerala

തിരുവനന്തപുരം:  അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ തിരികെ എത്തുന്ന മലയാളികളെ കേരള അതിര്‍ത്തിയില്‍ സംസ്ഥാന സര്‍ക്കാര്‍ തടയുന്ന സംഭവത്തില്‍ അര്‍ദ്ധരാത്രി ഹൈക്കോടതിയുടെ ഇടപെടല്‍. വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഇന്നു രാവിലെ മുതല്‍ മലയാളികള്‍ അനുഭവിക്കേണ്ടവന്ന ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. ഈ വിഷയം പരിഗണിക്കാനായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പ്രത്യേക സിറ്റിങ് നാളെ നടക്കും. സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും.  

വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്പോസ്റ്റുകളില്‍ പാസ് കിട്ടാതെ മലയാളികള്‍ കുടുങ്ങിയ പശ്ചാസ്ഥലത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.  

രാത്രി ആയിട്ടും കേരളത്തിലേക്ക് കടത്തിവിടാതായതോടെ വാളയാര്‍ ചെക്‌പോസ്റ്റില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. രാവിലെ ആറിന് എത്തിയവര്‍ക്ക് പോലും കേരളത്തിലേക്ക് കടക്കാന്‍ അനുമതി നല്‍കാത്തതോടെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. ഇരുചക്രവാഹനങ്ങളിലും അമിതയാത്രക്കൂലി  നല്‍കി  കാറുകളിലും മറ്റുമായി ആയിരത്തിലധികം പേരാണ് ഇന്നു ചെക്പോസ്റ്റിലെത്തിയത്. പാസ് ഇല്ലാതെ വരുന്നവരാണ് അധികവും. ആദ്യദിനങ്ങളില്‍ പാസ് നല്‍കാന്‍  പ്രത്യേകം കൗണ്ടറുകളുണ്ടായിരുന്നെങ്കിലും പിന്നീട് നിര്‍ത്തി.

മെയ് 17 വരെയുള്ള പാസാണ് നല്‍കിയത്. ഇനിമുതല്‍ പാസ് കിട്ടില്ലെന്ന് ഭയന്ന് എത്തിയവരാണ് അധികവും. പുലര്‍ച്ചെ മുതല്‍ കൈക്കുഞ്ഞുങ്ങളും, ഗര്‍ഭിണികളും, പ്രായമായവരും ഉള്‍പ്പെടെ മുന്നൂറോളം പേരാണ് പാസില്ലാതെയെത്തി യാത്രാനുമതിക്കായി മണിക്കൂറുകളോളം പൊള്ളുന്ന ചൂടില്‍ കാത്തിരുന്നത്. യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളും കുറവായിരുന്നു. ദേശീയപാതയോരത്തെ ഡിവൈഡറിലെ ചെടികള്‍ക്ക് താഴെയും, വാളയാര്‍ ഡാമിനുതൊട്ട പൊന്തക്കാട്ടിലും മറ്റുമായാണ് പുലര്‍ച്ചെ മുതല്‍ യാത്രക്കാര്‍ കാത്തിരുന്നത്.  

പാസില്ലാത്തവര്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ അതിന് മുതിര്‍ന്നെങ്കിലും തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും തല്ലിയോടിച്ചു. റെഡ്സോണില്‍ നിന്ന് വന്നവരും അല്ലാത്തവരും ഒരുമിച്ചാണ് പാസിനായി കാത്തുനിന്നത്. യാത്രരേഖകള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെ യാതൊരുവിധ സാമൂഹിക അകലവും പാലിക്കാതെ കൂട്ടംകൂടിയാണ് ആളുകള്‍ നില്‍ക്കുന്നത്. കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ വലഞ്ഞയാത്രക്കാര്‍ക്ക് സേവാഭാരതി കൈത്താങ്ങായെത്തി. രാത്രി ക്ഷമകെട്ട ജനങ്ങള്‍ പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.  

Tags: courtകേരള സര്‍ക്കാര്‍ഹൈക്കോടതിcovidCoronacoronavirusWalayar check postkeralaPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

India

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

പുതിയ വാര്‍ത്തകള്‍

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.