Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

ല്‍. പിണറായി വിജയനെയും സ്വരാജിനെയും തമ്മില്‍ തെറ്റിക്കാനാണ് ഈ നീക്കമെന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 10:39 pm IST
inKerala

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തവരുടെ ലക്ഷ്യം എം. സ്വരാജെന്ന് വിലയിരുത്തല്‍. പിണറായി വിജയനെയും സ്വരാജിനെയും തമ്മില്‍ തെറ്റിക്കാനാണ് ഈ നീക്കമെന്ന് കരുതുന്നു. വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ലേഖനമുള്ള വാരാന്തപ്പതിപ്പില്‍ തന്നെ കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടില്‍ നാടകക്കാരനായ വിജയന്‍ എന്ന ഒരാളുടെ ലേഖനമുണ്ടെന്ന് പുറത്താര്‍ക്കും അറിയില്ലെന്നിരിക്കെ, ഇത് മാധ്യമങ്ങള്‍ക്ക് തലേദിവസം തന്നെ ചോര്‍ത്തിക്കൊടുത്തവര്‍ ലക്ഷ്യം വെച്ചത് ദേശാഭിമാനിയുടെ ചുമതലയുള്ള എം. സ്വരാജിനെത്തന്നെയാണെന്ന് കരുതുന്നു.

വിഎസിന്റെ ലേഖനമുള്ള വാരാന്തപ്പതിപ്പ് മറിച്ചാല്‍ തൊട്ടടുത്ത പേജില്‍ കള്ളന്‍വിജയന്‍ എന്ന തലക്കെട്ടില്‍ ഒരു ലേഖനമുണ്ടായാല്‍ സ്വാഭാവികമായും അത് പിണറായി വിജയനെ കുറ്റപ്പെടുത്തുന്നതാണെന്ന തോന്നലുണ്ടാക്കുമെന്ന് ഉറപ്പാണ്. ഇത് തന്നെയാണ് വാരാന്തപ്പതിപ്പ് വിതരണം തടയാന്‍ കാരണമായത്.

പൊതുവേ എം. സ്വരാജിനെ ഒരു വില്ലന്‍ വേഷം അണിയിക്കാന്‍ സിപിഎമ്മില്‍ ഒരു വിഭാഗം ആസൂത്രിത നീക്കം നടത്തുന്നുണ്ടെന്ന്ഉറപ്പാണ്. പൂക്കളെപ്പറ്റി എം. സ്വരാജ് എഴുതിയ പുസ്തകം ചാറ്റ് ജിപിടി ഉപയോഗിച്ചാണ് എഴുതപ്പെട്ടതെന്നും പല വിവരങ്ങളും വിക്കിപീഡിയയിലേതാണെന്നും പുറത്താക്കിയതും ഇതേ പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഒരു യോഗത്തില്‍ വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് കൊടുക്കണമെന്ന് സ്വരാജ് പറഞ്ഞതായുള്ള വാര്‍ത്തയും പരത്തിയത് പാര‍്ട്ടിക്കാര്‍ തന്നെയാണ്. രണ്ട് തവണ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചതും പാര്‍ട്ടിക്കാര‍് തന്നെ.

എന്തായാലും ദേശാഭിമാനി വാരാന്തപ്പതിപ്പ് വിഷയത്തില്‍ എം.സ്വരാജ് ആ വിവാദത്തെ വെളുപ്പിക്കാന്‍ ശ്രമിച്ചത് വീണ്ടും സ്വരാജിന്റെ പ്രതിച്ഛായ ഇടിച്ചുതാഴ്‌ത്തുന്ന ഒന്നായിരുന്നു. “വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരില്‍ വലിച്ചിഴയ്‌ക്കരുത്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ലെന്നത് വസ്തുതയാണ്. സാങ്കേതിക പ്രശ്നം മൂലമാണ് അച്ചടിക്കാതിരുന്നത്. ഒരു യൂണിറ്റില്‍ സ്വകാര്യ പ്രസ്സില്‍ നിന്നാണ് പത്രം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാര്‍ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതില്‍ പ്രശ്നമുണ്ടായി. ഇപ്പോള്‍ ആ തകരാര്‍ പരിഹരിച്ചു. അതുകൊണ്ടാണ് നാളെ വാരാന്തപ്പതിപ്പ് വരുമെന്ന് പറഞ്ഞത്. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ കൊടുത്തത്. അതുകൊണ്ടാണ് നാളെ വാരാന്തപ്പതിപ്പ് വരുമെന്ന് പറഞ്ഞത്. കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ല”- ഇതായിരുന്നു എം സ്വരാജിന്റെ പ്രതികരണം. സ്വരാജ് നടത്തിയ ഈ പ്രതികരണത്തിലെ എല്ലാ വാചകങ്ങളും ശുദ്ധനുണയാണെന്ന് പറയപ്പെടുന്നു. ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിച്ചിരുന്നു. അത് മുഴുവന്‍ കളയേണ്ടി വന്നു. വാരാന്തപ്പതിപ്പില്‍ കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടില്‍ ഒരു ലേഖനം ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരില്‍ വലിച്ചിഴയ്‌ക്കരുത് എന്ന് പറയാന്‍ വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് കൊടുക്കണമെന്ന് പറഞ്ഞ എം. സ്വരാജിന് എന്തവകാശം.

Tags: Capital Punishment for VSPinarayi Vijayanm swarajLatest newsVS AchutanandanDeshabhimani VaaranthapathippuDeshabhimani Weekend editionDeshabhimiani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)
India

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.