Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മുഗള്‍ ഭരണകാലത്ത് പൂര്‍വ്വികര്‍ മതംമാറിയത് കടുത്ത സമ്മര്‍ദ്ദം മൂലം’; ഹരിയാനയിലെ മുസ്ലീം കുടുംബങ്ങള്‍ തിരികെ ഹിന്ദു ധര്‍മ്മത്തിലേക്ക്

ഇപ്പോള്‍ ഞങ്ങള്‍ക്ക് പണ്ടു നടന്ന കാര്യങ്ങള്‍ അറിയാം. അതിനാലാണ് ഹിന്ദു മതത്തിലേക്ക് മാറിയത്. മജീദ് എന്നയാള്‍ പറഞ്ഞു. ആരുടെയെങ്കിലും സമ്മര്‍ദ്ദം മൂലമാണോ മതംമാറ്റം എന്ന ചോദ്യത്തിന് അല്ലായെന്നായിരുന്നു ഉത്തരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 10:13 pm IST
inIndia

ഹിസാര്‍:  ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ബിധ്മിര ഗ്രാമത്തിലെ 40 മുസ്ലീം കുടുംബങ്ങളിലെ 250 ലധികം പേര്‍ ഹിന്ദു ധര്‍മ്മത്തിലേക്ക്. ഹിന്ദു ധര്‍മ്മം സ്വീകരിച്ച ഇവര്‍ 80 വയസായ അമ്മൂമ്മയുടെ അന്ത്യ കര്‍മ്മങ്ങള്‍ ഹിന്ദു ആചാര പ്രകാരം നിര്‍വ്വഹിക്കുകയും ചെയ്തു.  നേരത്തെ ഈ ഗ്രാമത്തിനടുത്തുള്ള ദനോണ്ട കാലന്‍ ഗ്രാമത്തിലെ  ആറു മുസ്ലീം കുടുംബങ്ങളില്‍ പെട്ട 35 പേര്‍  ഹിന്ദു മതം സ്വീകരിച്ചിരുന്നു. ‘തന്റെ അമ്മൂമ്മ ഫൂലി ദേവി ഹിന്ദുമതത്തിലാണ് വിശ്വസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അവര്‍ മരിച്ചു. അവരുടെ ശവസംസ്‌ക്കാരം ഹിന്ദു ആചാര പ്രകാരം തന്നെ ചെയ്യേണ്ടതുണ്ടെന്നതു കൂടി കണക്കിലെടുത്ത് ഞങ്ങളും മറ്റു കുടുബങ്ങളും മതം മാറുകയായിരുന്നു.

മുഗള്‍ ഭരണകാലത്ത് കടുത്ത സമ്മര്‍ദ്ദം മൂലമാണ് തന്റെ പൂര്‍വ്വികര്‍ മതംമാറിയതെന്നാണ് കേട്ടിട്ടുള്ളത്. സത്ബീര്‍ എന്നയാള്‍ പറഞ്ഞു. മുന്‍പ് തന്റെ സമൂഹത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു. അതിനാല്‍ പഴയ കാര്യങ്ങള്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് പണ്ടു നടന്ന  കാര്യങ്ങള്‍ അറിയാം. അതിനാലാണ് ഹിന്ദു മതത്തിലേക്ക് മാറിയത്. മജീദ് എന്നയാള്‍ പറഞ്ഞു. ആരുടെയെങ്കിലും സമ്മര്‍ദ്ദം മൂലമാണോ മതംമാറ്റം എന്ന ചോദ്യത്തിന് അല്ലായെന്നായിരുന്നു ഉത്തരം.

Tags: hinduHindu Dharmaമുസ്ലീം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.