Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ മലയാളി നേഴ്സുമാര്‍ ഭക്ഷണം പോലും കിട്ടാതെ ദുരിതത്തില്‍; കേരളത്തിന്റെ പ്രത്യേക പ്രതിനിധി സമ്പത്ത് മുങ്ങി, വീട്ടില്‍ വിശ്രമത്തില്‍

കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ 20 ഓളം മലയാളി നേഴ്‌സുമാരാണ് പട്പട്ഗഞ്ചിലെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ ഗര്‍ഭിണികളുമാണ്. സഹായത്തിനായി കേരള ഹൗസിലും നോര്‍ക്കയിലും നിരന്തരം ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 02:20 pm IST
inIndia

ന്യൂദല്‍ഹി : ലോക്ഡൗണില്‍ നേഴ്‌സുമാര്‍ ഉള്‍പ്പടെ മലയാളികള്‍ നാട്ടിലേക്ക് വരാനാകാതെ ദല്‍ഹിയില്‍ കുടുങ്ങി കിടക്കുമ്പോള്‍ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി കേരളത്തിലേക്ക് കടന്നു. കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായാണ് മുന്‍ സിപിഎം എംപിയായ എ. സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടുകൂടി നിയമിച്ചത്. എന്നാല്‍ അവിടെ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് അത്യാവശ്യ ഘട്ടമെത്തിയപ്പോള്‍ അദ്ദേഹം നാട്ടിലേക്ക് കടന്നുകളഞ്ഞു.  

കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ 20 ഓളം മലയാളി നേഴ്‌സുമാരാണ് പട്പട്ഗഞ്ചിലെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ ഗര്‍ഭിണികളുമാണ്. സഹായത്തിനായി കേരള ഹൗസിലും നോര്‍ക്കയിലും നിരന്തരം ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവര്‍ കുറ്റപ്പെടുത്തി.  

ജോലിക്കായി എത്തിയ നിലവില്‍ ഇവരില്‍ ആര്‍ക്കും ജോലിയില്ല. നാട്ടിലേക്ക് തിരിച്ച് പോകാനുള്ള ശ്രമത്തിനിടയിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ തിരിച്ച് നാട്ടിലേക്ക് പോകുന്നതിനായി കേരള ഹൗസ് ഉള്‍പ്പടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. ജോലി പോലുമില്ലാത്ത ഇവര്‍ നാട്ടില്‍ നിന്നും വീട്ടുകാര്‍ അയച്ചു നല്‍കുന്ന പണം കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്.  

ഇത്തരത്തില്‍ ഉത്തരേന്ത്യയില്‍ ജോലിചെയ്യുന്ന നിരവധി മലയാളികളാണ് കേരളത്തിലേക്ക് എത്താന്‍ ആകാതെ കുടുങ്ങിപ്പോയിട്ടുള്ളത്. ഇവരുടെ തിരിച്ചു വരവിന്റെ കാര്യത്തില്‍ സംസ്ഥാനം ഒരു വ്യക്തതയും വരുത്തിയിട്ടില്ല. അതേസമയം പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലേക്ക് കടന്നതാണ് സമ്പത്ത്. നേരത്തെ കോവിഡ് ഡ്യൂട്ടിയിലുള്ള നേഴ്‌സുമാരെ നിരീക്ഷണത്തിലാക്കാന്‍ കേരള ഹൗസ് വിട്ടുനല്‍കണമെന്ന് ആവശ്യം തള്ളിയത് ദല്‍ഹിയിലെ മലയാളികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. അതിനു പിന്നാലെയാണ് നേഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.  

അതിനിടെ സ്വന്തം വാഹനം ഉള്ളവര്‍ക്ക് പാസ് മുഖേന കേരളത്തിലേക്ക് വരാം. ഇവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി സംസ്ഥാനം നിലവില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തെ പ്രതികരിച്ചത്.  

Tags: nurseകേരള സര്‍ക്കാര്‍ഭക്ഷണംലോക്ഡൗണ്‍A Sampath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.