Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്നും കതിര്‍ മണ്ഡപത്തിലേയ്‌ക്ക്, വിവാഹ ശേഷം വീണ്ടും തിരികെ ഡ്യൂട്ടിയിലേക്ക്; മാതൃകയായി ഡോക്ടര്‍ ദമ്പതികള്‍

കോട്ടയം മെഡിക്കല്‍ കോളേജ് കൊറോണ കണ്‍ട്രോള്‍ യൂണിറ്റിലാണ് ഡോ. ഹരിശങ്കര്‍. ചൊവ്വാഴ്ച വരെ ജോലിനോക്കിയ ശേഷം ബുധനാഴ്ച ഉച്ചയ്‌ക്കാണ് തിരുവനന്തപുരത്തേക്ക് യാത്രയായത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 05:37 pm IST
inKottayam

കോട്ടയം: കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരെ കതിര്‍ മണ്ഡപത്തിലേക്ക്.. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കൊറോണക്കെതിരായ പോരാട്ടത്തിന്.സമൂഹത്തിന് മാതൃകയായി മാറുകയാണ് ഡോക്ടര്‍ ദമ്പതികളായ കുടമാളൂര്‍ കാരയ്‌ക്കാട്ടില്ലത്ത് (കലാഭവന്‍) ഡോ. കെ.എന്‍. ഹരിശങ്കറും തിരുവനന്തപുരം  ഇടയവനത്തു മഠത്തില്‍ ഡോ. അമൃത ജഗദീഷും. ഇവരുടെ വിവാഹം വ്യാഴാഴ്ച തിരുവനന്തപുരം മുദാക്കല്‍ ദേവീക്ഷേത്രത്തിലാണ്  നടന്നത്. 

 കോട്ടയം മെഡിക്കല്‍ കോളേജ് കൊറോണ കണ്‍ട്രോള്‍ യൂണിറ്റിലാണ് ഡോ. ഹരിശങ്കര്‍.  ചൊവ്വാഴ്ച വരെ  ജോലിനോക്കിയ ശേഷം  ബുധനാഴ്ച ഉച്ചയ്‌ക്കാണ് തിരുവനന്തപുരത്തേക്ക് യാത്രയായത്്. വിവാഹമാണെന്ന് സഹപ്രവര്‍ത്തകര്‍ക്ക് പോലും അറിയില്ലായിരുന്നു. നിയന്ത്രണങ്ങള്‍ കാരണം അഞ്ചുപേരാണ് വിവാഹത്തിന് പങ്കെടുത്തത്. ബന്ധുക്കള്‍ സൂം ആപ്പിലൂടെ  വിവാഹം കണ്ടു.  ബാര്‍ബര്‍ ഷോപ്പ് ഇല്ലാത്തതിനാല്‍ വരന്റെ തലമുടിയൊരുക്കിയത് മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍. യാത്രകളും വിരുന്നും ആഘോഷങ്ങളും ഒഴിവാക്കി അടുത്ത ദിവസം തന്നെ ഡോക്ടര്‍ ഹരിശങ്കര്‍ തിരിച്ച് കണ്‍ട്രോള്‍ റൂമിലെത്തും. 

മെഡി. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഹരിശങ്കര്‍. അച്ഛന്‍ നാരായണന്‍ നമ്പൂതിരി. അമ്മ സുധ. സഹോദരി ഡോ.കല തിരുവനന്തപുരം എസ്യുടിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. ഭര്‍ത്താവ് രാഗേഷ് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലിചെയ്യുന്നു. നാടൊന്നാകെ മഹാമാരിയ്‌ക്കെതിരെ പോരാടുമ്പോള്‍ വിവാഹത്തിന്റെ ധന്യമുഹൂര്‍ത്തങ്ങള്‍ മാറ്റിവെച്ച് ഡോക്ടര്‍ ഹരിശങ്കര്‍ ആതുരസേവനത്തില്‍ സജീവമാകുകയാണ്.

Tags: kottayamWeddingcovidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.