Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഡ് ടാക്‌സും എന്‍ട്രി ഫീസും ഒഴിവാക്കണമെന്ന് ബിജെപി, മഹാരാഷ്‌ട്രയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്നവര്‍ ദുരിതത്തില്‍

പല ആവശ്യങ്ങള്‍ക്കായി മഹാരാഷ്‌ട്രയിലെത്തി പെട്ടുപോയവര്‍ സമാനതകളില്ലാത്ത ദുരിതമാണ് അനുഭവിക്കുന്നത്. അത്തരം ആളുകളെ നാട്ടിലേക്ക് മടക്കാനായി ഭാരതീയ ജനതാ പാര്‍ട്ടി മലയാളി വിഭാഗത്തിന്റേയും ഹിന്ദു സേവാസമിതിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 06:18 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ നിന്നും സ്വന്തം ചെലവില്‍ കേരളത്തിലേക്കെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റോഡ് ടാക്‌സും എന്‍ട്രി ഫീസും ഒഴിവാക്കണമെന്ന് ബിജെപി റായ്ഗഡ് ജില്ലാ സെക്രട്ടറി രമേശ് കലമ്പൊലി. വിവിധ സംസ്ഥാനങ്ങള്‍ ആളുകളെ തിരിച്ചു കൊണ്ടുപോകാനുള്ള തീവണ്ടി, റോഡ് ഗതാഗത മാര്‍ഗ്ഗം ആരംഭിച്ചപ്പോഴും കേരള സര്‍ക്കാര്‍ യാതൊരു നീക്കവും നടത്തിയില്ല.

പല ആവശ്യങ്ങള്‍ക്കായി മഹാരാഷ്‌ട്രയിലെത്തി പെട്ടുപോയവര്‍ സമാനതകളില്ലാത്ത ദുരിതമാണ് അനുഭവിക്കുന്നത്. അത്തരം ആളുകളെ നാട്ടിലേക്ക് മടക്കാനായി ഭാരതീയ ജനതാ പാര്‍ട്ടി മലയാളി വിഭാഗത്തിന്റേയും ഹിന്ദു സേവാസമിതിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തുന്നു. ആദ്യഘട്ടത്തില്‍ ഖൊപൊളി, വസയ് സ്ഥലങ്ങളില്‍ നിന്നും 120ഓളം മലയാളികളെ ബസ് മാര്‍ഗം കേരളത്തിലെത്തിക്കാനാണ് ശ്രമം. ബസ് നിരക്കിനുപരി കേരളവും അയല്‍ സംസ്ഥാനങ്ങളും 18,500 രൂപ വീതമാണ് റോഡ് ടാക്‌സും എന്‍ട്രി ഫീസും ഈടാക്കുന്നത്. ഇത്തരം ചാര്‍ജുകള്‍ കേരള സര്‍ക്കാര്‍ തത്ക്കാലം ഒഴിവാക്കുകയും കര്‍ണാടക സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുകയും വേണം. ബസ്സിന് 37,000 രൂപ വീതം കുറവ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാട്ടിലെത്താന്‍ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള സര്‍ക്കാരിന്റെ കൊറോണ വാര്‍റൂമിലെ വിവിധ നമ്പരുകളില്‍ ബന്ധപ്പെട്ടെങ്കിലും  ഫലം ഉണ്ടായില്ല. അടിയന്തിരമായി മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് കേരളത്തിലേക്ക് മടങ്ങുന്നവരുടെ യാത്ര സുഗമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: bjpമഹാരാഷ്ട്രtax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

Thiruvananthapuram

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

പുതിയ വാര്‍ത്തകള്‍

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.