Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവന്റസ് താരങ്ങള്‍ പരിശീലനം തുടങ്ങി

യുവന്റ്‌സ് ക്യാപ്റ്റന്‍ ജോര്‍ജിയോ ചില്ലേനിയാണ് രണ്ടാമനായി പരിശീലനത്തിനെത്തിയത്. പിന്നീട് പ്രതിരോധ നിരക്കാരനായ ലിയനാര്‍ഡോ ബൊനൂച്ചിയെത്തി. കറുത്ത മാസ്‌ക് ധരിച്ചാണ് ബൊനൂച്ചി പരിശീലന കേന്ദ്രത്തില്‍ എത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 7, 2020, 05:30 am IST
in Football

ടൂറിന്‍: യുവന്റസ് താരങ്ങള്‍ പരിശീലനം തുടങ്ങി. താരങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ് പരിശീലനം നടത്തുന്നത്. ടൂറിനിലെ സ്‌പോര്‍ട്‌സ് കേന്ദ്രത്തിലാണ് പരിശീലനം. വെല്‍ഷ് ഇന്റര്‍ നാഷണല്‍ താരം ആരോണ്‍ രാംസെയാണ് ആദ്യം പരിശീലനത്തിനെത്തിയത്.

യുവന്റ്‌സ് ക്യാപ്റ്റന്‍ ജോര്‍ജിയോ ചില്ലേനിയാണ് രണ്ടാമനായി പരിശീലനത്തിനെത്തിയത്. പിന്നീട് പ്രതിരോധ നിരക്കാരനായ ലിയനാര്‍ഡോ ബൊനൂച്ചിയെത്തി. കറുത്ത മാസ്‌ക് ധരിച്ചാണ് ബൊനൂച്ചി പരിശീലന കേന്ദ്രത്തില്‍ എത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം പോര്‍ച്ചുഗലില്‍ നിന്നെത്തിയ യുവന്റസിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോ ക്വാറന്റൈനിലാണ്. പതിനാല് ദിവസത്തിനുശേഷമേ റൊണാള്‍ഡോയ്‌ക്ക് പരിശീലനം ആരംഭിക്കാനാകൂ.

ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കളിക്കാര്‍ പരിശീലനം ആരംഭിച്ചത്. ഗ്രൂപ്പ് പരിശീലനത്തിനായി ഈ മാസം പതിനെട്ടുവരെ കളിക്കാര്‍ കാത്തിരിക്കണമെന്ന് ഇറ്റാലിയന്‍ കായിക വകുപ്പ് മന്ത്രി വിസെന്‍സോ പറഞ്ഞു.

കൊറോണ മഹാമാരിയെ തുടര്‍ന്ന് ഇറ്റാലിയന്‍ ലീഗായ സീരി എ നിര്‍ത്തിവയ്‌ക്കുമ്പോള്‍ പോയിന്റ് നിലയില്‍ യുവന്റസ് മുന്നിട്ടുനില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാള്‍ ഒരു പോയിന്റിന് മുന്നിലാണ് യുവന്റസ്.

കൊറോണ മഹാമാരി വല്ലാതെ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. രണ്ട് ലക്ഷത്തിലേറേപ്പേര്‍ക്ക്് രോഗ ബാധയുണ്ടായി. 29000 പേര്‍ മരിച്ചു.

Tags: യുവന്റസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോപ്പ ലീഗ്: യുവെന്റസിനെ തീര്‍ത്ത് സെവിയ്യ; ലെവര്‍കൂസനെ തോല്‍പ്പിച്ച് റോമ

Football

യുവന്റസ് പൊട്ടി ചെല്‍സി ‘എട്ടില്‍ ‘

Football

യുവന്റസിന് രണ്ടാം തോല്‍വി

Football

മിലാനും യുവെയും ചാമ്പ്യന്‍സ് ലീഗിന്

Football

പ്രതീക്ഷ കാത്ത് യുവന്റസ്; ആവേശപ്പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

പുതിയ വാര്‍ത്തകള്‍

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.