Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Ernakulam

കൊറോണ ഹോട്ട്‌സ്‌പോട്ട്: ഓണ്‍ലൈന്‍ ഡേറ്റാബേസുമായി സിഎംഎഫ്ആര്‍ഐ

കൊറോണ ഹോട്സ്പോട്ടുകളുമായുള്ള ദൂര പരിധിക്കനുസരിച്ച് കേരളത്തിലെ മൊത്തം 156 ഫിഷ് ലാന്‍ഡിങ്് സെന്ററുകളെ വിവിധ നിറ വ്യത്യാസങ്ങളില്‍ തരംതിരിച്ച ജിഐഎസ് (ഭൂവിവര വിനിമയ സാങ്കേതികവിദ്യ) ഡേറ്റാബേസാണ് സിഎംഎഫ്ആര്‍ഐ തയ്യാറാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 12:00 am IST
inErnakulam

കൊച്ചി: മീന്‍പിടിത്തം കഴിഞ്ഞെത്തുന്ന സംസ്ഥാനത്തെ ലാന്‍ഡിങ് സെന്ററുകള്‍ കൊറോണ ഹോട്സ്പോട്ടുകളുമായുള്ള സാമീപ്യം വ്യക്തമാക്കുന്ന ഓണ്‍ലൈന്‍ ഡേറ്റാബേസ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പുറത്തിറക്കി. 

കൊറോണ ഹോട്സ്പോട്ടുകളുമായുള്ള ദൂര പരിധിക്കനുസരിച്ച് കേരളത്തിലെ മൊത്തം 156 ഫിഷ് ലാന്‍ഡിങ്് സെന്ററുകളെ വിവിധ നിറ വ്യത്യാസങ്ങളില്‍ തരംതിരിച്ച ജിഐഎസ് (ഭൂവിവര വിനിമയ സാങ്കേതികവിദ്യ) ഡേറ്റാബേസാണ് സിഎംഎഫ്ആര്‍ഐ തയ്യാറാക്കിയത്. സിഎംഎഫ്ആര്‍ഐയുടെ വെബ്സൈറ്റില്‍ (ംംം.രാളൃശ.ീൃഴ.ശി) ഇന്‍ഫോഗ്രാഫിക്സ് വിഭാഗത്തില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ ഡേറ്റബേസിലൂടെ ഓരോ ലാന്‍ഡിങ്് സെന്ററുകളും ഹോട്സ്പോട്ടുകളുമായി എത്ര അടുപ്പമുണ്ടെന്ന് മനസിലാക്കാം.

വിവിധ വിഭാഗങ്ങളായാണ് ലാന്‍ഡിങ്് സെന്ററുകളെ തരംതിരിച്ചിട്ടുള്ളത്. ഹോട്സ്പോട്ടിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ വരുന്നതാണ് ആദ്യവിഭാഗം. സംസ്ഥാന സര്‍ക്കാറിന്റെ ഹോട്സ്പോട്ടുകളുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 17 ലാന്‍ഡിങ് സെന്ററുകള്‍ ഈ ഗണത്തിലാണ് പെടുന്നത്. തിരുവനന്തപുരം (2), എറണാകുളം (3), കോഴിക്കോട് (2), കണ്ണൂര്‍ (4), കാസര്‍കോട് (6) എന്നീ ജില്ലകളിലാണ് ഇവ ഉള്‍പെടുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ക്ക് അതീവപ്രാധാന്യം നല്‍കേണ്ട കേന്ദ്രങ്ങളാണ് ഇവ.  ഹോട്സ്പോട്ടുകളില്‍ നിന്ന് മൂന്ന് മുതല്‍ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള ലാന്‍ഡിങ് സെന്ററുകളാണ് രണ്ടാം വിഭാഗത്തിലുള്ളത്. ഈ ഗണത്തില്‍ പെടുന്ന 12 ലാന്‍ഡിങ്് സെന്ററുകളാണ് നിലവിലുള്ളത്. അഞ്ച് മുതല്‍ 10 വരെ കിലോമീറ്റര്‍ പരിധിയില്‍ വരുന്ന അടുത്ത വിഭാഗത്തില്‍ നിലവിലെ ഹോട്സ്പോട്ട് കണക്കനുസരിച്ച് 39 ഫിഷ് ലാന്‍ഡിങ്് സെന്ററുകളാണുള്ളത്.

സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിടുന്ന ഹോട്സ്പോട്ട് സംബന്ധിച്ച വിവരങ്ങളാണ് സിഎംഎഫ്ആര്‍ഐ അവലംബിച്ചിട്ടുള്ളത്. ഹോട്സ്പോട്ടുകളുടെ നിര്‍ണയത്തില്‍ മാറ്റംവരുന്നതിനനുസരിച്ച് സിഎംഎഫ്ആര്‍ഐ ഈ ഡേറ്റബേസിലും മാറ്റം വരുത്തും. മത്സ്യമേഖലയിലെ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ജിഐഎസ് ഡേറ്റബേസ് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷയെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞരായ ഡോ. ജെ. ജയശങ്കര്‍, ഡോ. ഷെല്‍ട്ടണ്‍ പാദുവ, ഡോ. സി. രാമചന്ദ്രന്‍, ഡോ. എം.എ. പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ജിഐഎസ് ഡേറ്റാബേസ് വികസിപ്പിച്ചത്.  

Tags: ലോക്ഡൗണ്‍Coronaഹോട്ട്സ്പോട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

അടുത്ത മൂന്ന് ദിവസങ്ങളില്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് ഉഷ്ണതരംഗം തുടരും

Kerala

6 ജില്ലകളില്‍ താപനില വര്‍ദ്ധിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.