Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കയുമായുള്ള ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കുന്നില്ല; പകരം ചൈനയുടെ കോളനിയായി പാക്കിസ്ഥാന്‍ അധഃപതിച്ചെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

ഇന്ത്യയുമായി അമേരിക്ക വളര്‍ത്തിക്കൊണ്ടു വരുന്ന സൗഹൃദത്തിന് മറുപടിയായാണ് പാകിസ്ഥാന്‍ ചൈനയെ കൂട്ടു പിടിക്കുന്നത്. എന്നാല്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയും കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയും തമ്മിലുള്ള വ്യത്യാസം പാകിസ്ഥാന് മനസ്സിലാകുന്നില്ലെന്നും റൂബിന്‍ പരിഹസിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 03:43 pm IST
inWorld

വാഷിങ്ടണ്‍: അമേരിക്കയുമായുള്ള ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ വെറുമൊരു ചൈനീസ് കോളനി മാത്രമായി പാക്കിസ്ഥാന്‍ അധഃപതിച്ചെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ ഡോക്ടര്‍ മൈക്കിള്‍ റൂബിന്‍. ചൈനയ്‌ക്ക് പിന്നാലെ പോകുന്ന പാക്കിസ്ഥാനെ പരിഹസിച്ച റൂബിന്‍ ചൈനയുടെ ആവശ്യങ്ങള്‍ നടന്നു കഴിഞ്ഞാല്‍ അവരുടെ തനിനിറം പാകിസ്ഥാന്‍ മനസ്സിലാക്കുമെന്നും വ്യക്തമാക്കി.  

ഒരു നയതന്ത്ര പങ്കാളിയും വിദേശ സുഹൃത്തുമായാണ് പാക്കിസ്ഥാന്‍ ചൈനയെ കാണുന്നത്. എന്നാല്‍ ചൈനക്ക് പാകിസ്ഥാന്‍ വെറുമൊരു കോളനി മാത്രമാണ്. അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഒരു വിപണിയും പടിഞ്ഞാറന്‍ ഏഷ്യയിലേക്ക് കരമാര്‍ഗ്ഗമ്മുള്ള ഒരു പാതയും ഗ്വദാര്‍ തുറമുഖത്തിന്റെ ആവശ്യത്തിനായുള്ള ഒരു കൈത്താങ്ങും മാത്രമാണ് ചൈനക്ക് പാകിസ്ഥാന്‍.

ഇന്ത്യയുമായി അമേരിക്ക വളര്‍ത്തിക്കൊണ്ടു വരുന്ന സൗഹൃദത്തിന് മറുപടിയായാണ് പാകിസ്ഥാന്‍ ചൈനയെ കൂട്ടു പിടിക്കുന്നത്. എന്നാല്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയും കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയും തമ്മിലുള്ള വ്യത്യാസം പാകിസ്ഥാന് മനസ്സിലാകുന്നില്ലെന്നും റൂബിന്‍ പരിഹസിക്കുന്നു.

ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലും പാക് അധീന കശ്മീരിലും പഞ്ചാബിലും സിന്ധിലും ബലൂചിസ്ഥാനിലും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കതെ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിര്‍ദ്ദിഷ്ട ചൈന- പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി എത്രയും വേഗം പൂര്‍ത്തിയാക്കി കിഴക്കനേഷ്യയിലെ കച്ചവട സാമ്രാജ്യം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന ചൈനക്ക് പാകിസ്ഥാനിലെ രോഗവ്യാപന സാദ്ധ്യത ഒരു പരിഗണനാ വിഷയമേ അല്ലെന്നും റൂബിന്‍ ചൂണ്ടിക്കാട്ടുന്നു.

ചെകുത്താനുമായി പങ്ക് കച്ചവടം നടത്തിയാലുള്ള അനുഭവം എന്താണെന്ന് പാകിസ്ഥാന്‍ തിരിച്ചറിയുമെന്ന് അന്താരാഷ്‌ട്ര മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ റുബിന്‍ അഭിപ്രായപ്പെടുന്നു. ദശലക്ഷക്കണക്കിന് മുസ്ലീങ്ങളാണ് ചൈനയിലെ ക്യാമ്പുകളില്‍ കൊല്ലപ്പെടുകയും നരകയാതന അനുഭവിച്ച് ജീവിക്കുകയും ചെയ്യുന്നത്. മതത്തിന്റെ പേരില്‍ നടക്കുന്ന ഈ കൂട്ടക്കുരുതിക്ക് നിശബ്ദാനുവാദം കൊടുക്കുന്ന പാകിസ്ഥാന്‍ നാളെ തങ്ങളുടെ പൗരന്മാരെ ചൈന കൊന്നാലും നിശബ്ദത പാലിക്കുമെന്നും അദ്ദേഹം പറയുന്നു. കൊവിഡ് വ്യാപനം തടയുന്നതില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുന്ന പാകിസ്ഥാന്റെ നിസ്സഹായാവസ്ഥ ശരിക്കും മുതലെടുക്കുകയാണ് ചൈന ചെയ്യുന്നത്. അവര്‍ക്ക് കച്ചവട താത്പര്യങ്ങള്‍ മാത്രമാണുള്ളതെന്നും റൂബിന്‍ വ്യക്തമാക്കുന്നു.

Tags: pakistanchinaamericacovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.