Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശ പൗരന്മാര്‍ക്കൊപ്പം പോലീസ് അന്വേഷിക്കുന്നവരും തബ്‌ലീഗില്‍ പങ്കെടുത്തതായി സൂചന; മര്‍ക്കസ് മേധാവി മൗലാനാ സാദിന്റെ മകനെ ചോദ്യം ചെയ്തു

മര്‍ക്കസിന്റെ മറവില്‍ ഹവാല പണമിടപാടുകളും വിദേശ ഫണ്ടുകളും സ്വീകരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ക്കായാണ് ക്രൈംബ്രാഞ്ച് ബന്ധുക്കളെ ചോദ്യം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 03:05 pm IST
in India

ന്യൂദല്‍ഹി : നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാനാ സാദിന്റെ മകനെ ദല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തു. മത സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ പൗരന്മാര്‍ക്കൊപ്പം പോലീസ് അന്വേഷിക്കുന്ന പ്രമുഖ വ്യക്തികളും ഉള്‍പ്പെട്ടിരുന്നതായും സൂചന. ഇതുമായി മൗലാനാ സാദിന്റെ മകനെ ദല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.  

തബ്‌ലീഗ് സമ്മേളനത്തിന് എത്തിയവര്‍ക്ക് താമസ ഭക്ഷണ സൗകര്യം നല്‍കിയ 20 പേരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 20 പേരുടെ വിവരങ്ങള്‍ കിട്ടാനാണ് മകനെ പ്രത്യേകമായി ചോദ്യം ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം മര്‍ക്കസിന്റെ മറവില്‍ ഹവാല പണമിടപാടുകളും വിദേശ ഫണ്ടുകളും സ്വീകരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ക്കായാണ് ക്രൈംബ്രാഞ്ച് ബന്ധുക്കളെ ചോദ്യം ചെയ്തത്.  മൗലാനാ സാദ് എല്ലാ കാര്യങ്ങളും അഭിഭാഷകരെ വച്ച് കൈകാര്യം ചെയ്യുന്നതിനാലാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നതിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.

കൊറോണ ബാധയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ തുടക്കം മുതല്‍ അവഗണിച്ച മൗലാനാ സാദ് പരിശോധനാ ഫലം പോലീസിന് ഇതുവരെ കൈമാറിയിട്ടില്ല. സര്‍ക്കാര്‍ സംവിധാനത്തിലൂടെ പരിശോധന നടത്താന്‍ ഏപ്രില്‍ 27ന് നല്‍കിയ നോട്ടീസ് പ്രകാരം സാമ്പിളുകള്‍ നല്‍കിയത് ഒരു സ്വകാര്യ ലാബിലെ ഫലമാണെന്നും പോലീസ് കണ്ടെത്തി. 

അതില്‍ ഫലം നെഗറ്റീവാണ്. എന്നാല്‍ ഇത് പോലീസ് വിശ്വസിക്കുന്നില്ല. തുടര്‍ന്ന് 30-ാം തീയതിയും നോട്ടീസ് നല്‍കിയതിനും മറുപടി ലഭിച്ചിട്ടില്ല. നാലാം തവണയാണ് പരിശോധനാ ഫലം ഹാജരാക്കുന്നതിനായി പോലീസ് നോട്ടീസ് നല്‍കുന്നതെന്നും ദല്‍ഹി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Tags: delhicrimeതബ്‌ലീഗ് ജമായത്ത്നിസാമുദ്ദീന്‍Nizamuddin Coronaമൗലാന സാദ്‌ഹവാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

പുതിയ വാര്‍ത്തകള്‍

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.