Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അസുഖങ്ങളെ തോല്‍പ്പിച്ചു നേടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്

35 വര്‍ഷമായി മരുന്നുകളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഹൃദയ വാല്‍വിന് തകരാറായ അതുല്യയ്‌ക്ക് ആറു മാസം പ്രായമായപ്പോള്‍ ആദ്യ ശസ്ത്രക്രിയ നടത്തി. വാല്‍വിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെങ്കിലും അസുഖങ്ങള്‍ വീണ്ടും പിന്തുടര്‍ന്നു. അഞ്ചാം ക്ലാസുവരെ സ്‌കൂളില്‍ പോകാനായി. അതിനു ശേഷം പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 12:00 am IST
inErnakulam

കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൊണ്ട് വിഷമിക്കുമ്പോഴും കടലാസില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍ വിറ്റു ലഭിച്ച 4350 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അതുല്യ. ജനിച്ച നാള്‍ മുതല്‍ അസുഖങ്ങള്‍ കൂടെയുള്ള അതുല്യക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷം നല്‍കിയ തീരുമാനമാണ് ഇതെന്ന് മാതാപിതാക്കള്‍. ഇടക്കൊച്ചി കുമ്പളം ഫെറി വരിക്കശ്ശേരി അശോകന്‍- അമ്പിളി ദമ്പതികളുടെ മകളാണ് അതുല്യ.

35 വര്‍ഷമായി മരുന്നുകളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഹൃദയ വാല്‍വിന് തകരാറായ അതുല്യയ്‌ക്ക് ആറു മാസം പ്രായമായപ്പോള്‍ ആദ്യ ശസ്ത്രക്രിയ നടത്തി. വാല്‍വിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെങ്കിലും അസുഖങ്ങള്‍ വീണ്ടും പിന്തുടര്‍ന്നു. അഞ്ചാം ക്ലാസുവരെ സ്‌കൂളില്‍ പോകാനായി. അതിനു ശേഷം പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ.  

അപ്പോഴാണ് കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങിയത്. മനസ്സില്‍ പതിയുന്നവ പേപ്പറില്‍ മെനഞ്ഞെടുക്കും. ടിവി പരിപാടികളില്‍ കാണുന്ന വസ്തുക്കള്‍ നിമിഷ നേരത്തില്‍ പേപ്പറില്‍ തീര്‍ക്കും. പിന്നീട് വീട്ടുകാരും നാട്ടുകാരും പ്രോത്സാഹനവുമായി അതുല്യയോടൊപ്പം ചേര്‍ന്നു.  

വീടു മുഴുവന്‍ പേപ്പര്‍ വിസ്മയങ്ങള്‍ നിറഞ്ഞപ്പോള്‍ സന്ദര്‍ശകര്‍ വന്നു തുടങ്ങി. കാണാനെത്തുന്നവര്‍ ഇഷ്ടപ്പെട്ട സാധനങ്ങള്‍ എടുത്ത് പണം നല്‍കും. ഇത്തരത്തില്‍ പലപ്പോഴായി ലഭിച്ച തുകകള്‍ കൂട്ടിയാണ് അതുല്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തുക ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ ഏറ്റുവാങ്ങി.

Tags: Coronaസംഭാവന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

എംഎന്‍ സ്മാരക നവീകരണത്തിന് നല്‍കിയ സംഭാവന കുറഞ്ഞുപോയി ; വ്യാപാരിക്ക് സി പി ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

പുതിയ വാര്‍ത്തകള്‍

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.