Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മലയാളികളെ നാട്ടിലെത്തിക്കാം; ആര്‍ടിസി ബസുകള്‍ നല്‍കാം; അതിര്‍ത്തി തുറക്കാം’; കേരളം സമ്മതിച്ചാല്‍ ഉടന്‍ നടപടി; വാഗ്ദാനവുമായി യെദിയൂരപ്പ സര്‍ക്കാര്‍

കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ 40,000ത്തിലധികം പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും കേരള സര്‍ക്കാര്‍ ഇതുവരെ തിരിച്ചെത്തിക്കേണ്ടവരുടെ മുന്‍ഗണന പട്ടിക കര്‍ണാടക സര്‍ക്കാരിന് കൈമാറിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 02:24 pm IST
inIndia

ബെംഗളൂരു: കേരള സര്‍ക്കാര്‍ സമ്മതിച്ചാല്‍ കര്‍ണാടകത്തിലെ മലയാളികള്‍ക്ക് നാട്ടിലെത്താം. മറ്റ് സംസ്ഥാനക്കാര്‍ക്ക് തിരിച്ചുപോകാന്‍ ചട്ടങ്ങള്‍ രൂപീകരിച്ച് കര്‍ണാടകം ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. മറ്റ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ആര്‍ടിസി ബസ്സുകള്‍ വിട്ടു നല്‍കാന്‍ തയാറാണെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.  

ആരോഗ്യ പരിശോധനയ്‌ക്കു ശേഷമാകും യാത്രാനുമതി നല്‍കുക. സാമൂഹ്യ അകലം പാലിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ ഒരു ബസ്സില്‍ 30 പേരെ അനുവദിക്കും. യാത്രാക്കൂലി സ്വയം വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കര്‍ണാടക സര്‍ക്കാരിന്റെ  വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അതാതു സംസ്ഥാനങ്ങള്‍ അനുവാദം നല്‍കുന്നതു പ്രകാരമാകും പോകാന്‍ അനുവദിക്കുകയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.  

അതാത് സംസ്ഥാനങ്ങള്‍ക്ക് അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാമെന്നും ഇതിന് അതിര്‍ത്തി തുറക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഒരാഴ്ച മുന്‍പ് അറിയിച്ചിരുന്നു. അതേസമയം, കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ 40,000ത്തിലധികം പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും കേരള സര്‍ക്കാര്‍ ഇതുവരെ തിരിച്ചെത്തിക്കേണ്ടവരുടെ മുന്‍ഗണന പട്ടിക കര്‍ണാടക സര്‍ക്കാരിന് കൈമാറിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന തീയതി കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ആവശ്യമെങ്കില്‍ കേരളം ഉള്‍പ്പെടെ ഏതു സംസ്ഥാനത്തേക്കും ട്രെയിന്‍ സര്‍വീസ് നടത്താന്‍ തയാറാണെന്ന് ദക്ഷിണ പശ്ചിമ റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

അതിനിടെ, ബെംഗളൂരു നഗരത്തില്‍ ജോലി ചെയ്തിരുന്ന സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികളെ കഴിഞ്ഞ മൂന്നു ദിവസമായി കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ സ്വദേശത്ത് എത്തിക്കുന്നുണ്ട്. അതതു ജില്ലാ ഭരണകൂടമാണ് ബസ് ഏര്‍പ്പെടുത്തുന്നത്. ആദ്യ ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് സൗജന്യമാക്കി.

Tags: bs yediyurappakeralaPinarayi Vijayanസേവനംകര്‍ണ്ണാടകകെഎസ്ആര്‍ടിസിcovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.