Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിച്ചു; ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ട് കേന്ദ്ര സര്‍ക്കാര്‍; പാതയിരട്ടിപ്പിക്കല്‍ നടപ്പിലാക്കി റെയില്‍വേ

സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണത്തെത്തുടര്‍ന്ന് പാത ഇരട്ടിപ്പിക്കല്‍ പദ്ധതി 2019 ഡിസംബറില്‍ റെയില്‍വേ മരവിപ്പിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു റെയില്‍വേയുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 01:52 pm IST
inKerala

കൊച്ചി: കേരളം ഏറെ ആഗ്രഹിച്ചിരുന്ന അമ്പലപ്പുഴ-എറണാകുളം തീരദേശ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ റെയില്‍വേയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് ചെയ്യും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക പൂര്‍ണമായി റെയില്‍വേ നല്‍കാനും തീരുമാനം. പദ്ധതിക്ക് 15,000 കോടി രൂപ ചെലവാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.  

സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണത്തെത്തുടര്‍ന്ന് പാത ഇരട്ടിപ്പിക്കല്‍ പദ്ധതി 2019 ഡിസംബറില്‍ റെയില്‍വേ മരവിപ്പിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു റെയില്‍വേയുടെ ആവശ്യം. അതിനോട് സംസ്ഥാനം സഹകരിച്ചില്ല. തുടര്‍ന്നാണ് പദ്ധതി മരവിപ്പിച്ചത്. എന്നാല്‍, ഈ മേഖലയിലെ ഗതാഗതത്തിരക്ക് പരിഗണിച്ച് പദ്ധതി വേഗത്തിലാക്കാന്‍ കേന്ദ്ര  സര്‍ക്കാര്‍ റെയില്‍വേയോട് നിര്‍ദേശിച്ചു. ഇതോടെയാണ് പദ്ധതി മരവിപ്പിച്ച ഉത്തരവ് പിന്‍വലിച്ച് റെയില്‍വേ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.  

2003ലാണ് പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്ക് തുടക്കമിട്ടത്. കായകുളത്ത് നിന്ന് എറണാകുളത്തേക്ക് കോട്ടയം വഴിയും ആലപ്പുഴ വഴിയുമായിരുന്നു പദ്ധതി. ആലപ്പുഴ വഴിയുള്ള പദ്ധതിയില്‍ സ്ഥലമേറ്റെടുക്കുന്ന പ്രാഥമിക പ്രവര്‍ത്തനം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. 70 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പാതയ്‌ക്കുള്ളത്. എറണാകുളം മുതല്‍ കുമ്പളം വരെയുള്ള എട്ട് കിലോമീറ്റര്‍ ഭാഗത്ത് സ്ഥലമേറ്റെടുക്കല്‍ നടപടി ആരംഭിച്ചിരുന്നു. ഇതോടെ, സമീപത്തുള്ള വസ്തു ഉടമകള്‍ക്ക് ഭൂമി വില്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. കുമ്പളങ്ങി-ആലപ്പുഴ വരെ വിജ്ഞാപനവുമിറക്കി. ആലപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് അതും നടന്നിട്ടില്ല. 62 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലവില്‍ തീരപാതയിലൂടെ സര്‍വീസ് നടത്തുന്ന മുഴുവന്‍ ട്രെയിനുകളും വൈകിയോടുന്നത് യാത്രക്കാരെ വല്ലാതെ വലയ്‌ക്കുന്നു. പദ്ധതി നടപ്പാകുന്നതോടെ നിലവിലുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ കഴിയും. ആലപ്പുഴയുടെ വികസനത്തിന് വേഗം കൂടും.

Tags: indiaറെയില്‍വേ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.