Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അടിയന്തിരമായി പരിശോധന കിറ്റുകള്‍ വേണമെന്ന് ഒഡീഷ മുഖ്യമന്ത്രി; അടച്ചിട്ട നാസിക് വിമാനത്താവളം തുറന്ന് സാധനങ്ങള്‍ എത്തിച്ചു നല്‍കി പ്രധാനമന്ത്രി

രാവിലെ തന്നെ കിറ്റുകള്‍ ലഭ്യമാക്കണമെന്ന് നവീന്‍ പട്‌നായിക് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആറു മണിക്കൂറിനുള്ളില്‍ കിറ്റുകള്‍ എത്തണമെന്നാണോ താങ്കള്‍ പറയുന്നതെന്നും പ്രധാനമന്ത്രിയുടെ തിരിച്ചു ചോദിച്ചു. അതെ എന്ന് ഉത്തരം. പിന്നെ ഒരുനിമിഷം പോലും കളയാതെ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 02:30 pm IST
inIndia

ഭുവനേശ്വര്‍: ’24 മണിക്കൂറും ഞാന്‍ ഉണ്ടാകും. എന്ത് അത്യാവശ്യത്തിനും സംസ്ഥാനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എന്നെ വിളിക്കാം’. സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണ് ഇത്. അക്ഷരം പ്രതി ഈ വാക്കുകള്‍ ജനങ്ങള്‍ക്കായി പാലിക്കുകയും മോദി ചെയ്തു.  

അര്‍ധരാത്രി പരിശോധന കിറ്റുകള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ലഭിച്ച ഫോണ്‍ കോളാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് വ്യാപനം മൂലം സ്ഥിതി രൂക്ഷമായികൊണ്ടിരിക്കുന്ന ഒഡീഷയിലേക്ക് മുംബൈയില്‍ കുടുങ്ങിയ പരിശോധന കിറ്റുകള്‍ അടിയന്തിരമായി എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് മോദിയെ ഫോണ്‍ വിളിച്ചത്.  

രാവിലെ തന്നെ കിറ്റുകള്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആറു മണിക്കൂറിനുള്ളില്‍ കിറ്റുകള്‍ എത്തണമെന്നാണോ താങ്കള്‍ പറയുന്നതെന്നും പ്രധാനമന്ത്രിയുടെ തിരിച്ചു ചോദിച്ചു. അതെ എന്ന് ഉത്തരം. പിന്നെ ഒരുനിമിഷം പോലും കളയാതെ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

കിറ്റുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ആവശ്യമായ രേഖകള്‍ നിമിഷ നേരംകൊണ്ട് തയാറായി. ബന്ധപ്പെട്ട അധികാരികളിലേക്ക് ഉത്തരവ് ഫാക്‌സ് അയച്ചു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട മഹാരാഷ്‌ട്രയിലെ നാസിക് വിമാനത്താവളം അടിയന്തിരമായി തുറന്നു. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ എത്തി കുടുങ്ങി കിടന്ന പരിശോധന കിറ്റുകള്‍ സംസ്ഥാനത്തേയ്‌ക്ക് എത്തിച്ചു നല്‍കുകയായിരുന്നു.

വാക്ക് പാലിച്ചു. നേരം പുലരും മുമ്പ് തന്നെ വ്യോമസേനാ വിമാനങ്ങള്‍ ഒഡീഷയിലേക്ക് പറന്നെത്തി. അതിരാവിലെ തന്നെ ഒഡീഷ സര്‍ക്കാര്‍ വാഹനങ്ങള്‍ അയച്ച് പരിശോധനാ കിറ്റുകള്‍ കൈപ്പറ്റി. ആവശ്യമായ സ്ഥലങ്ങളിലേക്ക് കിറ്റുകളുമായി വാഹനങ്ങള്‍ പുറപ്പെടുകയും ചെയ്തു.

കൊറോണ കാലത്ത് രാഷ്‌ട്രീയത്തിനും എല്ലാം അതീതമാണ് രാജ്യത്തിന്റെ ഒത്തൊരുമ. ഇതിനു മുന്നില്‍ കൊറോണ വൈറസിന് മുട്ടുമടക്കുകയല്ലാതെ നിവൃത്തിയില്ല. കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ രാജ്യം പോരാടി വിജയിക്കുക തന്നെ ചെയ്യും.

Tags: modiഎയര്‍പോര്‍ട്ട്modi governmentcovidനവീന്‍ പട്‌നായിക്ക്ലോക്ഡൗണ്‍Coronaപരിശോധനാ കിറ്റുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.