Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നെഗറ്റീവായി; ഇടുക്കിയില്‍ രണ്ട് പേര്‍ ആശുപത്രി വിട്ടു, ജില്ല കൊറോണ മുക്തമാകുന്നു

നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശിനി, ചെറുതോണി മണിയാറംകുടി സ്വദേശി എന്നിവരാണ് ആശുപത്രി വിട്ടത്, രണ്ട് പേര്‍ കൂടി ഇന്ന് ആശുപത്രി വിടും, നിലവില്‍ ചികിത്സയിലുള്ളവരും ഉടന്‍ ആശുപത്രി വിടുമെന്ന് വിവരം

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 3, 2020, 05:24 am IST
inIdukki

തൊടുപുഴ: ഇടുക്കിയില്‍ രണ്ട് ദിവസത്തിനിടെ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന 4 പേര്‍ രോഗ വിമുക്തരായി. ഇവരെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും നിലവില്‍ രണ്ട് പേര്‍ മാത്രമാണ് ആശുപത്രി വിട്ടത്. അവശേഷിക്കുന്ന രണ്ട് പേര്‍ ഇന്ന് ആശുപത്രി വിടും. ഇതോടെ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 10 ആയി കുറഞ്ഞു. ഇതില്‍ രണ്ട് പേരുടെ വിവരം മാത്രമാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തിലൂടെ ഇന്നലെ അറിയിച്ചത്.  

നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശിനി, ചെറുതോണി മണിയാറംകുടി സ്വദേശി എന്നിവരാണ് ഇന്നലെ ആശുപത്രി വിട്ടത്. ഏലപ്പാറ സ്വദേശികളായ അമ്മയും മകനും എന്നിവരുടെ മൂന്നാമത്തെ ഫലവും നെഗറ്റീവാണ്. എന്നാല്‍ അമ്മയ്‌ക്ക് ചെറിയ തോതില്‍ ചുമ അനുഭവപ്പെട്ടതിനാല്‍ ഇവരെ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. വിശദമായ പരിശോധനയ്‌ക്ക് ശേഷം ഇവരും ഇന്ന് ആശുപത്രി വാസം വിടുമെന്നാണ് വിവരം. വരുന്ന 2-3 ദിവസത്തിനുള്ളില്‍ ജില്ലയിലെ എല്ലാവരും രോഗം മാറി ആശുപത്രി വിടുമെന്നാണ് നിലവിലെ വിലയിരുത്തലെന്ന് ഡിഎംഒ ഡോ. എന്‍. പ്രിയ ജന്മഭൂമിയോട് പറഞ്ഞു.

നിലവില്‍ ചികിത്സയിലുള്ള ഏലപ്പാറ പിഎച്ച്‌സിയിലെ ഡോക്ടര്‍, ആശപ്രവര്‍ത്തക തുടങ്ങി എല്ലാവരുടേയും ഒരു ഫലം നെഗറ്റീവാണ്. അടുത്ത ഫലത്തിനായുള്ള കാത്തിരിപ്പാണ്. ഇത് മിക്കവാറും തിങ്കളാഴ്ചയോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഇന്ന് ഒരു പക്ഷേ കൂടുതല്‍ പേര്‍ ആശുപത്രി വിട്ടേക്കാമെന്നും ജില്ലാ ഭരണകൂടം പറയുന്നു.

കഴിഞ്ഞമാസം പാതിയോടെയാണ് ഇടുക്കി ആദ്യഘട്ടത്തില്‍ കൊറോണ മുക്തമാകുന്നത്. ഏപ്രില്‍ രണ്ടിന് ശേഷം പിന്നീട് 23ന് ആണ് ഇടുക്കിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 22ന് കോട്ടയം സ്വദേശിക്കും ഇടുക്കിയില്‍ ചികിത്സയിലിരിക്കെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ 23ന് ആറ് പേര്‍ക്കും 25നും 26നും നാല് പേര്‍ക്കും വീതമാണ് കൊറോണ വൈറസ് പോസിറ്റീവായത്. ഇതിനൊപ്പം അവസാന ദിവസം പാലക്കാടുകാരനും ഇടുക്കിയിലും രോഗം സ്ഥിരീകരിച്ചു. ഇയാളടക്കം 8 പേരാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിലവുള്ളത്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡോക്ടറും ആരോഗ്യ പ്രവര്‍ത്തകയും അടക്കം മൂന്ന് പേരും നിലവുലുണ്ട്.  

നിരീക്ഷണത്തില്‍ നിരവധി പേരുണ്ടെങ്കിലും ഇതുവരേയും ആര്‍ക്കും രോഗം സ്ഥിരീകരിക്കാത്തത് ജില്ലയ്‌ക്ക് വലിയ ആശ്വാസമാണ്. സമൂഹ വ്യാപനം സംശയിച്ചിരുന്ന ഏലപ്പാറയിലും മൂന്നാറിലും അത് ഉണ്ടായതുമില്ല. പിന്നാലെ ജില്ല റെഡ് സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് എത്തുകയും ചെയ്തു. ഇന്നലെ ലഭിച്ച 56 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ഇന്നലെ ശേഖരിച്ച 107 സ്രവങ്ങളടക്കം 397 പേരുടെ പരിശോധന ഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്.

തിങ്കളാഴ്ചയോടെ ഇടുക്കി വീണ്ടും കൊറോണ മുക്ത ജില്ലയായി മാറുമെന്ന് കളക്ടര്‍ എച്ച്. ദിനേശന്‍. ജില്ലയ്‌ക്ക് വലിയ ആശ്വാസമാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത്. നിലവില്‍ അയച്ചിരിക്കുന്നവരുടെ ഫലം അനുകൂലമായാല്‍ ഇവരെയെല്ലാം വീടുകളിലേക്ക് പോകാന്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇതെന്നും കളക്ടര്‍ പറഞ്ഞു.

Tags: hospitalidukkicovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

പുതിയ വാര്‍ത്തകള്‍

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.